Category archive

Story - page 2

അവസാനം സഹികെട്ട് കാരണം ചോദിച്ചപ്പോൾ ഭാര്യ ഞെട്ടി പോയി

in Story 916 views

വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കയ്യിലെ ചൂടേറ്റ് മീര കണ്ണുകൾ മെല്ലെ തുറന്നു…. ഒരു നിമിഷം അവളൊന്ന് പകച്ചു….. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു….അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല ആദിയുടേത്, എപ്പോഴും ഗൗരവം….. എങ്കിലും തന്നോട് ചിലപ്പോഴൊക്കെ സ്നേഹത്തോടെ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട്.…തനിക്ക് ഒരു കുറവും വരുത്തുന്നില്ല…ഇഷ്ടങ്ങളും, താല്പര്യങ്ങളും തുടർന്നോളാൻ പൂർണ സ്വാതന്ത്യവും നൽകി… പക്ഷെ, ആദി തന്നെ ഇതു വരെ ഒന്ന് തലോടിയിട്ടില്ല, ചേർത്ത് പിടിച്ചിട്ടില്ല, എന്തിനൊന്ന് സ്പർശിച്ചിട്ടുപോലുമില്ല….എന്നാൽ ഇന്ന് ആദ്യമായി….. അതോർത്തപ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവ്…

Keep Reading

മണിയറയിൽ ഭർത്താവ് കണ്ടത് നഗ് നയായി നിൽക്കുന്ന ഭാര്യയെ ഭർത്താവിൻ പിന്നെ സംഭവിച്ചത് കണ്ടോ

in Story 75 views

ജിഷ്ണു രമേശൻ തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു.. “ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാ” എന്ന അമ്മയുടെ വാദം ” ഇക്കാലത്ത് ആരാ കുറച്ച് കഴിക്കാത്തത്” എന്നും പറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞു… എന്നെ വേഗം കെട്ടിച്ച് വിട്ട് ബാധ്യതകളൊക്കെ പെട്ടന്ന് തീർക്കാനെന്ന പോലൊരു തോന്നൽ.. സ്ത്രീധനം തന്നെയാണ് ഇവിടെയും അച്ഛന്റെ വില്ലൻ.. എന്നിട്ടും നിറകണ്ണുകളോടെയാണ് അച്ഛൻ അയാൾക്ക് എന്റെ കൈ പിടിച്ച് കൊടുത്തത്… ഇഷ്ടമില്ലാതെ ആണെങ്കിലും താലി…

Keep Reading

പണമില്ലാതെ പണക്കാരന്റെ മുന്നിൽ തുണിയഴിക്കേണ്ടി വന്ന യുവതി | എന്നാൽ യുവതിയുടെ കഥ കേട്ട് ഇയാൾ ചെയ്തത്

in Story 47 views

രചന : അശ്വതി രാജ് അവളുടെ നഗ്നത അവൻ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടേയിരുന്നു. ഒരു കൊടുംകാറ്റുപോലെ അയാൾ അവളിൽ പടർന്നുകയറി“നീ ഒരു വല്ലാത്ത പെണ്ണ് തന്നെ, എന്റെ ഈ ചെറിയ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞവനാണ് ഞാൻ. അവർക്ക് ആർക്കും ഇല്ലാത്ത എന്തോ ഒന്ന് നിന്നിൽ ഉള്ളത് പോലെ ”അയാളുടെ മടുപ്പിക്കുന്ന വാക്കുകളെ അവൾ നിർവികാരതയോടുകൂടെ കേട്ട്കൊണ്ടിരുന്നു “നിന്നെക്കാൾ കൂടുതൽ സൗന്ദര്യവും ശരീരവും ഉള്ളവരെ ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷെ അവർക്കാർക്കും എന്നിലെ പുരുഷനെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല…

Keep Reading

” എന്ത് വൃത്തികെട്ട നാറ്റമായിരുന്നെടാ ആ പെണ്ണിന്റെ ശരീരത്തില്‍ , എല്ലാം കൊഴുത്തുരുണ്ടതാണേലും കുളിയും നനയും ഇല്ലെങ്കില്‍ എന്തിന് കൊള്ളാം ”

in Story 9,359 views

വിശപ്പിന്റെ കൂലി രചന : അരവിന്ദ് മഹാദേവന്‍ . ” എന്ത് വൃത്തികെട്ട നാറ്റമായിരുന്നെടാ ആ പെണ്ണിന്റെ ശരീരത്തില്‍ , എല്ലാം കൊഴുത്തുരുണ്ടതാണേലും കുളിയും നനയും ഇല്ലെങ്കില്‍ എന്തിന് കൊള്ളാം ” ഗണേശന്‍ ബീഡിയുടെ പുക പുറത്തേക്കൂതി വിട്ടുകൊണ്ട് സുഹൃത്തായ നകുലനോട് പറഞ്ഞു.നാല്പത് പിന്നിട്ട ഇരുവരും അയല്‍വാസികളും ഉറ്റ ചങ്ങാതിമാരുമാണ് . ഇരുട്ടകറ്റാനായി പാറപ്പുറത്ത് കത്തിച്ച് വെച്ചിരുന്ന മെഴുകുതിരി വെളിച്ചത്തില്‍ ഗണേശനും നകുലനുമിരുന്നയിടത്ത് നിന്നും കുറച്ച് മാറി ഒരു നാടോടി യുവതി പൊറോട്ടയും ഇറച്ചിയും ആര്‍ത്തിയോടെ വലിച്ച്…

Keep Reading

വിധവയായ ചെറുപ്പക്കാരി ഒറ്റക്കുള്ള സമയത്ത് വീട്ടിലേക്ക് വന്നു മുതലാളിയായ 50 വയസ്സുള്ളയാൾ ചെയ്തത്

in Story 56 views

Story written by Saji Thaiparambu ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ,ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത്ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി മുതലാളിയുടെ കടന്ന് വരവ്.നൈറ്റി മാത്രമിട്ടോണ്ട് നിന്ന റസിയ, പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താറുള്ള ഷാളെടുത്ത്, താലയും മാ റും ,മ റയുന്ന രീതിയിൽ പുതച്ചിട്ട് ,വാതിലിനരികിൽ ഒതുങ്ങി നിന്നു.ഉമ്മയിവിടെയില്ല ,ചന്തേൽ പോയിരിക്കുവാ ,വരുമ്പോൾ ഞാൻ പറയാം,…

Keep Reading

പെണ്ണ് ചോദിച്ചു വന്ന പ്യൂണിനെ അപമാനിച്ച വീട്ടുകാർക്ക് സംഭവിച്ചത്

in Story 43 views

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ . നമുക്ക് മറ്റ് കാര്യങ്ങൾ തീരുമാനിക്കാം “” കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേയുമായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന ടെസ്സി യാന്ത്രികമായി പുറകോട്ട് നീങ്ങി . ” വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് , ഇവിടെ വന്നപ്പോഴാണ് ടെസ്സിയുടെ കാര്യം ഓർത്തത് , ഒന്ന് വന്നു കണ്ടോട്ടേ”യെന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞതാണ് , തന്നെ കാണാനായി വന്നതല്ലല്ലോ . ” ആ ചിന്തയുടെ…

Keep Reading

40 വയസുള്ളയാൾക്ക് കെട്ടിച്ചു കൊടുത്ത 17 വയസ്സുകാരിക്ക് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങളുടെ കണ്ണ് നിറയും

in Story 103 views

രചന:സുജ അനുപ് “അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനു പുല്ല് അരിഞ്ഞിട്ടു കൊടുക്ക് അശ്രീകരമേ…” ” ഈശ്വരാ ഈ വൃത്തികെട്ടതിൻ്റെ കണ്ണ് കിട്ടി എൻ്റെ കുഞ്ഞിന് ദീനമൊന്നും വന്നേക്കല്ലേ…” ‘രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എൻ്റെ മനസ്സിൽ ആണ്… തല തിരുമി…

Keep Reading

പെണ്ണുകാണാൻ വന്ന യത്തീമായ ചെറുപ്പക്കാരനെ കല്യാണം കഴിച്ച പെണ്ണിന് സംഭവിച്ചത് കണ്ടോ

in Story 78 views

തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല, ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ നിന്നു കൊടുക്കുക മാത്രമാണു ചെയ്തത് ! അവൻ വന്നു പെണ്ണു കണ്ടു ഇറങ്ങിയതും തനിവിന് സ്വന്തക്കാരോ ബന്ധുക്കളോ ആരും തന്നെ ഇല്ലെന്നു മനസിലായതും വീട്ടുകാർ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടന്നു തീരുമാനിച്ചു, അവനു സ്വന്തമായൊരു വീടും, കൊള്ളാവുന്നൊരു ജോലിയും,…

Keep Reading

അറബിയുടെ വീട്ടിൽ പണിക്ക് വന്ന മലയാളി പെൺകുട്ടിയെ ഗർഭിണിയാക്കിയ ആളെ കണ്ട് അറബി ഞെട്ടിപ്പോയി

in Story 4,040 views

കുടുംബ ഭാരം ചുമലിലേറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയില് ഇർഷാദ് ദുബായിൽ വിമാനമിറങ്ങുന്നത്…!ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി.തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത രീതിയിൽ കെട്ടിച്ചയച്ചു.അതിനിടയിൽ നാല് വര്ഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിലേക്ക് വന്നു.തൊട്ടടുത്ത വീട്ടിലെ ആസ്യാത്തയുടെ അനിയത്തിയുടെ മകൾ നഹീദയെ ഉമ്മയും സഹോദരിമാരും ചേർന്ന് ഇർഷാദിന് വേണ്ടി കണ്ടെത്തി.ഇർഷാദ് മുൻപ് ഈ കുട്ടിയെ ആസ്യാത്തയുടെ വീട്ടിൽ വെച്ച് പലവട്ടം കണ്ടത് കൊണ്ട് തന്നെ ഉള്ളില് ചെറിയൊരു ഇഷ്‌ടമൊക്കെയുണ്ടായി.…

Keep Reading

എറണാംകുളം തെരുവിലെ കുട്ടികൾ അവിടത്തെ ഹോട്ടലിൽ കയറി അവരെ പുറത്താക്കിയ ഹോട്ടൽ ഉടമക്ക് സംഭവിച്ചത്

in Story 74 views

കഥ :- കാൻഡിൽ ലൈറ്റ് ഡിന്നർ. രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു ഇരച്ചെത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്കെറിഞ്ഞു. തലയിൽ ഇരുട്ടു കറങ്ങിയ അവൻ കമിഴ്ന്നടിച്ചു ബെഡിലേക്ക് വീണു. താഴെ കിടന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നു. ഉള്ളു നുറുങ്ങിയ അവൻ ബെല്ലടി കേൾക്കുന്നുണ്ടെങ്കിലും ഫോൺ എടുത്തില്ല. കമിഴ്ന്നു കിടന്നു തേങ്ങുന്ന അവന്റെ ഉള്ള്…

Keep Reading

Go to Top