ഹെലികോപ്റ്റര്‍ അ,പ,ക,ട,ത്തി,ല്‍ തന്നെ രക്ഷിച്ച യുവതിയെ കാണാന്‍ MA Yusuf Ali; സമ്മാനം കണ്ട് കണ്ണു തളളി കുടുംബം

in News 83 views

ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് വ്യവസായപ്രമുഖനും മലയാളികൾക്ക് അഭിമാനവുമായ എം എ യൂസഫലിക്ക് ഹെലികോപ്റ്റർ അ,പ,ക,ട,മു,ണ്ടാ,യ,ത്. കടവന്ത്രയിൽ നിന്ന് പനങ്കാട്ടേക്കുള്ള യാത്ര മദ്ധ്യേ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പ് നി,ല,ത്തിൽ ക്രാ,ഷ് ലാക് ചെയ്യുകയായിരുന്നു. നല്ല മഴയുള്ള ദിവസം രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. വീഴ്ചയിൽ യൂസഫലിക്ക് ഗു,രു,ത,ര പ,രി,ക്കേ,റ്റി,രു,ന്നു. എങ്കിലും ഏതോ ഒരു ഹെലികോപ്റ്റർ അടുത്ത് ഇ,ടി,ച്ചി,റ,ങ്ങി,യ,ത് കണ്ടു സമീപത്തെ വീട്ടിലെ രാജേഷ് ഖന്നയും ഭാര്യ വിജിയുമാണ് ഓടിയെത്തിയത്. ആശുപത്രിയിൽ എത്തിക്കും മുൻപ് പ്രാഥമിക ശുശ്രൂഷ നൽകിയത് വനിതാ പോലീസുകാരി കൂടിയായ ബിജി ആയിരുന്നു. ഇവരുടെ വീട്ടിലാണ് ആംബുലൻസ് എത്തും വരെ യൂസഫലി കഴിച്ചു കൂട്ടിയതും.

ഇപ്പോഴിതാ സംഭവം നടന്ന് എട്ടു മാസത്തിനിപ്പുറം ഇവരെ കണ്ടു അറിയിക്കാൻ എത്തിയിരിക്കുകയാണ് യൂസഫലി. കുടുംബത്തെ കാണാം എന്ന് നേരത്തെ വാക്ക് നൽകിയതാണെന്നും, അതിപ്പോൾ പാലിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. അ,പ,ക,ട,ത്തെ തുടർന്ന് ശ,സ്ത്ര,ക്രി,യ നടത്തേണ്ടി വന്നു. നാലുമാസം വിശ്രമത്തിലായിരുന്നു. ശ,സ്ത്ര,ക്രി,യ,യ്ക്കും, വിശ്രമത്തിനും ശേഷം ഇപ്പോൾ നടക്കാൻ തുടങ്ങി. ആദ്യം കാണാൻ വന്നപ്പോൾ ഇവർക്ക് കൊവിഡ് സ്ഥിതീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിനുശേഷം ഒരു തവണ വന്നെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാൻ സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

തന്നെ സഹായിച്ച കുടുംബത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. കണ്ണുനിറഞ്ഞും,വാക്കുകൾ ഇടറിയു രാജേഷിനെയും ബിജിയെയും കെട്ടി പിടിച്ചുമാണ് യൂസഫലി നന്ദി പ്രകടിപ്പിച്ചത്. ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. വീട്ടിലെ എല്ലാവർക്കും ഡ്രസ്സുകളും ചോക്ലേറ്റുകളും മറ്റും കൊണ്ടുവന്ന യൂസഫലി രാജേഷിനും ബിജിക്കും പണം എഴുതിയ ചെക്കുകളും നൽകി. ഇരുവരും ചെയ്തത് വലിയ സഹായം ആയിരുന്നുവെന്നും യൂസഫലി പറഞ്ഞു. ഹെലികോപ്റ്റർ അ,പ,ക,ട,ത്തിൽ പെട്ടപ്പോൾ ഭയങ്കര മഴയായിരുന്നു.

രാജേഷും, ബിജിയും എന്നെ ഹെലികോപ്റ്ററിൽ നിന്നും ഇറക്കി. നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. എല്ലാവരും ചേർന്നാണ് പിടിച്ചിറക്കിയത്. ഇവർ നൽകിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും, ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും അത് എനിക്ക് മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനൊപ്പം അൽപ സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജിയുടെ വീട്ടിലെ സന്ദർശനത്തിന് പിന്നാലെ ഹെലികോപ്റ്റർ ഇ,ടി,ച്ചി,റ,ക്കിയ സ്ഥലത്തിൻ്റെ ഉടമയും നെട്ടൂർ സ്വദേശിയുമായ പീറ്റർ ഏലിയാസ് നിക്കോളാസിൻ്റെ വീട്ടിലും യൂസഫലി സന്ദർശനം നടത്തി.

Share this on...