സംഭവിച്ചത് ചതി.. പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. പക്ഷേ അന്തംവിട്ട് ആരാധകര്‍.. കാരണം ഇങ്ങനെ.!!

in News 42 views

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ തനിക്ക് ച തിപറ്റിയെന്ന് ആ രോപിച്ച് കണ്ണീരോടെ രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. കെ എസ് എഫ് ഇ ചിട്ടിക്ക് ചേർന്ന് വഞ്ചിക്കപ്പെട്ടെന്ന് ആണ് താരത്തിന്റെ ആരോപണം. ആത്മഹത്യയുടെ വക്കിൽ ആണെന്നും താരം പറയുന്നു. അതേസമയം ഈ കാര്യത്തിൽ നടിക്ക് എതിരെയും സോഷ്യൽ മീഡിയയിൽ പ്ര തിഷേധം ഉയരുന്നുണ്ട്. 37 വയസ്സിനിടെ ഉണ്ടായ ഏറ്റവും മോ ശം സാഹചര്യം ആണിതെന്നു നടി ഫേസ്ബുക്കിൽ കുറിച്ചത്. രണ്ട് ലക്ഷം വെച്ച് 50 മാസം അടക്കേണ്ടുന്ന ചിട്ടിക്ക് നാലു കുറിക്കാണ് ചേർന്നത്.

ഓരോരുത്തരുടേയും ജീവിതത്തിൽ ഓരോരോ സ്വപ്‌നങ്ങൾ ഉണ്ടാകും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മളെ പോലുള്ള സാധാരണക്കാർ ലോൺ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും.ജീവിതത്തിലെ വലിയൊരു സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് കെ എസ് എഫ് ഈ ചിട്ടിക്ക് ചേർന്നത്. മൂന്നാമത്തെ നറുക്ക് എനിക്ക് വീണു. എന്നാൽ ചിട്ടി നറുക്ക് വീണെങ്കിലും ജാ മ്യമായി നൽകിയ വസ്തുവിന് തുച്ഛമായ മൂല്യം കണക്കാക്കി കുറഞ്ഞ തുക മാത്രമാണ് കെ എസ് എഫ് ഈ തരാൻ തയ്യാറായതെന്നുതാരം പറയുന്നു കിലോ കണക്കിന് സ്വർണ്ണവും കോടി കണക്കിന് ഭൂസ്വത്തും ഉള്ളവന് എന്തിനാണ് കെ എസ് എഫ് ഈ ചിട്ടിയെന്നും സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനം എന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു.

സാധാരണക്കാരൻ ന്യൂജൻ ബാങ്ക്കളുടെ പിന്നാലെ പോകുന്നതും പലിശ കെ ടുതിയിൽ ആ ത്മഹത്യ ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാകുമല്ലോ എന്നും ആ ത്മഹത്യ ചെയ്ത് കഴിയുമ്പോൾ അല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്നും ലക്ഷ്മി പ്രിയ പറയുന്നു.എന്നാൽ ആറ് ലക്ഷം രൂപ വരെ മാസം അടക്കാൻ കഴിവുള്ള ലക്ഷ്മി പ്രിയ സാധാരണക്കാരി ആണെങ്കിൽ 10,000 രൂപ പോലും അടക്കാൻ പാട് പെടുന്ന ഞങ്ങളൊക്കെ പ രമദരിദ്രർ എന്ന് വിളിക്കണമെന്നും മാസം ആറ് ലക്ഷം ചിട്ടി അടക്കുകയും 40 പാവനോളം സ്വർണ്ണം കൈവശം ഉള്ളതുമായ ലക്ഷ്മി പ്രിയ എങ്ങനെയാണ് സാധാരണക്കാരി ആകുന്നത് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമെന്റുകൾ വരുന്നത്.

Share this on...