വില്ലനായും സ്വഭാവ നടനായും തിളങ്ങി… സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച ബാബു നമ്പൂതിരി… ഇനി ക്ഷേത്രത്തിലെ പൂജാരി

in News 27 views

വില്ലനായും സ്വഭാവ നടനായും തിളങ്ങി… സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച ബാബു നമ്പൂതിരി… ഇനി ക്ഷേത്രത്തിലെ പൂജാരി ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ ആയും സ്വഭാവ നടൻ ആയും എല്ലാം തിളങ്ങിയ ഒരു താരമാണ് ബാബു നബൂതിരി.ആ പേര് കേൾക്കുബോൾ തന്നെ താരത്തിന്റെ മുഖവും താരത്തിന്റെ കഥാ പാത്രവും എപ്പോഴും ഓർമ്മ വരും.അത്രയധികം മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ് അദ്ദേഹം അഭിനയിക്കുന്നതും.തൂവാന തുബിയിലെ തങ്ങൾ എന്ന കഥാ പാത്രത്തെ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല.വലിയ നബൂതിരി ക്ഷേത്ര പൂജാരി എന്നാണ് നാട്ടിൽ ഉള്ളവർ അദ്ദേഹത്തെ വിളിക്കുക.

ഒരു സിനിമയിൽ അഭിനയിച്ചത് കൊണ്ടോ അതിലെ കഥാ പാത്രം വിജയിച്ചത് കൊണ്ടോ അദ്ദേഹത്തിന് കിട്ടിയ പേരല്ല ഇത്.സിനിമയിൽ ഉള്ള എല്ലാ കഥാ പാത്രവും ശ്രദ്ധ നേടിയിട്ടുണ്ട് എങ്കിലും ക്ഷേത്ര പൂജാരി എന്നുള്ള അദ്ധേഹത്തിന്റെ പേര് അദ്ദേഹത്തിന്റെ ശെരിക്കുമുള്ള ജോലി തന്നെയാണ്.പ്രൊഫഷൻ തന്നെയാണ് ക്ഷേത്ര പൂജാരി എന്ന ജോലി.അത് അദ്ദേഹം വളരെ സന്തോഷത്തോടെ ചെയ്യുന്നു.അഭിനേതാവ് എന്നതിൽ ഉപരി ഒരു തിരുമേനി കൂടിയാണ് ബാബു നബൂതിരി.കോട്ടയം കുറുവിലങ്ങാടിന് അടുത്ത് ഉള്ള ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ പൂജാരി ആയി ബാബു നബൂതിരിയെ നമുക്ക് അവിടെ കാണാൻ കഴിയും.

Share this on...