മൂത്രമൊഴിക്കുമ്പോൾ ലിംഗത്തിൽ പൊള്ളുന്ന വേദനയുമായി ഹോസ്പിറ്റലിലേക്ക്.പരിശോധിച്ച ഡോക്ടർ തരിച്ചു പോയി.!!

in News 41 views

AA ബാറ്ററി ലിം,ഗ,ത്തി,ലേ,ക്ക് തി,രു,കി കയറ്റി യുവാവ്. കഴഞ്ഞ വർഷമാണ് സംഭവം നടക്കുന്നത്. 49 ക്കാരൻ സഹിക്കാൻ കഴിയാത്ത വേ,ദ,ന,യെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു 24 മണിക്കൂറുകളായി ബാറ്ററി ലിം,ഗ,ത്തി,ൽ കയറി കുടുങ്ങിയിട്ട് എന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാൾ സ്വന്തമായി പരീക്ഷണം നടത്തി നോക്കിയതാണ്. പരീക്ഷണം കൈവിട്ട് പോയതോടെ ഇയാൾ ആശുപത്രിയിൽ സമീപിച്ചു. മൂത്രം ഒഴിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം പൊ,ള്ള,ൽ അനുഭവപ്പെടുന്നതായി ഇയാൾ ഡോക്ടറോട് പറഞ്ഞു. ശ,സ്ത്ര,ക്രി,യ ഇല്ലാതെ തന്നെ ബാറ്ററി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു എങ്കിലും മാസങ്ങൾക്ക് ശേഷം വീണ്ടും ഇയാൾ ആശുപത്രിയിൽ എത്തി.

ശ,സ്ത്ര,ക്രി,യ കഴിഞ്ഞതിനു ശേഷവും മൂത്രം ഒഴിക്കുമ്പോൾ പൊ,ള്ളു,ന്ന വേ,ദ,ന ഉണ്ടാവുന്നതും മൂത്രത്തിന് ശക്തി കുറയുന്നതുമായിരുന്നു യുവാവിന്റെ പ്രശ്നം.സ്കാനിങ്ങിൽ അദ്ദേഹത്തിന്റെ മൂത്ര നാളിൽ ഗു,രു,ത,ര,മാ,യ പാടുകൾ കണ്ടെത്താനായി. ബാറ്ററിയിൽ വിശാംശം നിറഞ്ഞ രാസവസ്തുക്കൾ മൂലമാവാം പ്രശ്നം ഉണ്ടാവുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു. ലിം,ഗ,ത്തി,ന്റെ ഉള്ളിൽ ബാറ്ററി കയറ്റിയതിനുള്ള കാരണം യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. മാ,ന,സി,ക രോ,ഗം ,ല,ഹ,രി , ഗ,ർ,ഭ,നി,രോ,ധനം എന്നിവക്ക് ഇങ്ങനെ ആളുകൾ ചെയ്യാറുണ്ട് എന്നാൽ അത്തരത്തിലുള്ള ആളുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇയാൾ. മൂത്ര നാളിയിലെ കേടുപാടുകൾ പരിഹരിക്കാൻ ഡോക്ടർമാർ യുവാവിന്റെ കവിളുകളിലും ചുണ്ടുകളിലും മുള്ള ഒരു തൊലി ഉപയോഗിച്ചു. മൂന്ന് ആഴ്ചയിലെ നിരീക്ഷണ കാലയളവിന് ശേഷം യുവാവിനെ നിരീക്ഷണത്തിൽ നിന്നും വിട്ടയച്ചു. 6 മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ ലിം,ഗം പൂർണമായി സുഖം പ്രാഭിച്ചതായി കണ്ടെത്തി.

Share this on...