മുഖവും കഴുത്തും ചുക്കിച്ചുളിഞ്ഞു. പാർവതി തിരുവോത്തിന് എന്തുപറ്റി.

in News 204 views

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്. 2006-ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ലേക്കുള്ള പാർവതിയുടെ കടന്നുവരവ്. അതിനുശേഷം മലയാളത്തിലെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു സജീവ സാന്നിധ്യം തന്നെയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ സാരിയിൽ തിളങ്ങി നിൽക്കുന്ന പാർവ്വതിയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുത്ത സാരിയിൽ തിളങ്ങി നിൽക്കുന്ന താരത്തിൻ്റെ ഫോട്ടോ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പ്രൈമിൻ്റെ ബിഗ് സീരിസിൻ്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പാർവതി.വിക്രം കെ. കുമാറാണ് നാഗചൈതന്യ നായകനാകുന്ന വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.ഈ ചടങ്ങിലാണ് അതീവ സുന്ദരിയായ പാർവതി എത്തിയത്. ആമസോൺ പ്രൈം നിർമ്മിക്കുന്ന ദൂത എന്ന പുതിയ ഒറിജിനൽ സീരീസിൻ്റെ പ്രഖ്യാപനത്തിൻ്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഒരു സൂപ്പർനാച്ചുറൽ ഹോറൻ സീരിയസ് ആയാണ് ദൂത ഒരുങ്ങുന്നത്. ഇതിൽ പാർവ്വതിക്കൊപ്പം തെലുങ്ക് യുവതാരം നാഗചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി, പ്രിയ ഭവാനിശങ്കർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ വർഷം ഓഗസ്റ്റിൽ അല്ലെങ്കിൽ സെപ്റ്റംബറിൽ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ സ്ക്രീൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം നോസ്റ്റാൾ എൻ്റെർടെയ്ം മെൻ്റിൻ്റെ പ്രൊഡക്ഷൻ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

All rights reserved News Lovers.

Share this on...