മഹാലക്ഷ്മിയെയും കൂട്ടി ദുബായ് ചുറ്റിക്കറങ്ങി കാവ്യയും,ദിലീപും. ചിത്രങ്ങൾ വൈറൽ.

in News 36 views

ദിലീപിൻ്റെ മഹാലക്ഷ്മിയുടെ കൂടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. വർഷത്തിൽ വല്ലപ്പോഴും ആണ് മഹാലക്ഷ്മിയുടെ ചിത്രങ്ങളൊക്കെ പുറത്തുവരുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ അല്ലെങ്കിൽ കഴിഞ്ഞപ്രാവശ്യം മഹാലക്ഷ്മിയുടെ പിറന്നാൾ സമയത്തായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങളൊക്കെ പുറത്തുവന്നത്. കാവ്യയുടെയും ദിലീപിൻ്റെയുമൊക്കെ മകൾ ആയതുകൊണ്ടുതന്നെ മഹാലക്ഷ്മിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ ദിലീപ് ദുബായിലേക്ക് പോയത് എല്ലാവർക്കുമറിയാം. ദുബായ് ഫെസ്റ്റിവലിന് പോയതും അവിടുത്തെ സ്റ്റേജിൽ നാദിർഷയുമായി പങ്കിട്ട ചിത്രങ്ങളുമൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ദിലീപിൻ്റെ പുത്തൻ ലുക്ക് കൂടി വൈറലാവുകയാണ്. കട്ട താടി ഒക്കെ വച്ച് ദിലീപ് ചെത്ത് പയ്യൻ ആയി എന്നാണ് ആരാധകർ തന്നെ കമൻ്റ് ചെയ്യുന്നത്.

ഇപ്പോൾ ദിലീപ് പോയിരിക്കുന്നത് കാവ്യമായെന്ന് അറിഞ്ഞപ്പോഴാണ് മഹാലക്ഷ്മിയെയും കൂട്ടി ദുബായ്കാണാൻ പോയതാണോ എന്നുള്ള വിശേഷം ആരാധകർ ചോദിക്കുന്നത്. കാവ്യയും, മറ്റ് ആരാധകരുമായിട്ടുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ എവിടെ മഹാലക്ഷ്മി, ഞങ്ങടെ മഹാലക്ഷ്മിയെ കൂടി കാണിക്കു എന്ന് കൂടി ആരാധകർ തന്നെ പറയുന്നുണ്ട്. ഇവരെല്ലാവരും കുടുംബ സമേതം ദുബായിലേക്ക് എത്തിയവിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭയങ്കരമായി വൈറലായി മാറുന്നത്. ദിലീപിൻ്റെ പുത്തൻ കട്ട താടി ലുക്ക് കൂടി ആയപ്പോൾ അത് ആരാധകർ ഏറ്റെടുക്കുകയാണ്.

വോയ്സ് ഓഫ് സത്യനാഥൻ എന്നു പറയുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ്. ഈ ചിത്രത്തിന് വേണ്ടിയാണ് ദിലീപ് ഈ ലുക്കൊക്കെ കാത്തുസൂക്ഷിക്കുന്നതും.കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ ദിലീപ് ദുബായിൽ ഉണ്ടായിരുന്നതായി ആരാധകരുടെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോൾ റെഡ് ഷർട്ട് അണിഞ്ഞ് ദുബായിൽ മറ്റ് സ്റ്റേജുകളിൽ എത്തിയ ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിൽ കൂടി രണ്ടുപേരുടെയും ചിത്രങ്ങൾ കാവ്യയുടെയും, ദിലീപിൻ്റെയും ഫാൻസ് അസോസിയേഷൻ വഴി പുറത്തുവരാറുണ്ട്.

ഇവർക്ക് രണ്ടു പേർക്കും നിരവധി ഫാൻസ് പേജുകളാണുള്ളത്. എന്തിന് മഹാലക്ഷ്മിക്കും, മീനാക്ഷിക്കും വരെ ഫാൻസ് പേജുകൾ ഉണ്ട്. ഇവിടെ വിശേഷങ്ങളും ഇതിലൂടെ തന്നെയാണ് ആരാധകർ അറിയുന്നത്. അങ്ങനെ മീനാക്ഷിയെ കൂട്ടാതെ മഹാലക്ഷ്മിയെ ദുബായ് കാണിക്കാൻ കറങ്ങി ഇറങ്ങിയതാണ് ദിലീപും കാവ്യയും എന്നുള്ള കാര്യം ഫാൻസ് പേജുകളിലൂടെ തന്നെയാണ് വൈറലായി തുടങ്ങിയത്.

Share this on...