മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള ഭർത്താവിന് ഭാര്യയും ഭർത്താവിന്റെ കൂട്ടുകാരനും കൂടി കൊടുത്ത പണി കണ്ടോ

in Story 106 views

നിങ്ങൾക്ക് എന്താ പറ്റിയത് എന്നെ എന്തിനാ അവോയിഡ് ചെയ്യുന്നത് നിങ്ങൾക്ക് എന്നോട് തൃപ്തി കുറവ് വല്ലതും ഉണ്ടോ തുടർച്ച ആയി രണ്ടാം ദിവസവും അനിഷ്ടത്തോടെ കിടപ്പറയിൽ എന്നോട് പെരുമാറിയ ഭർത്താവിനോട് ഈർഷ്യത്തോടെ ചോദിച്ചു.എനിക്ക് കഴിയുന്നില്ല റോസി അയാളുടെ വാക്കുകളിൽ കടുത്ത നിരാശയും സങ്കടവും ഉണ്ടായിരുന്നു.അയിന് എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് നമുക്ക് ഒരു ഡോക്ടറെ കാണാം.ഭാര്യ അയാളെ ആശ്വസിപ്പിച്ചു.ഇല്ല റോസി അത് കൊണ്ട് പ്രയോജനം ഇല്ല അന്നത്തെ ആക്സിഡന്റിന് ശേഷം ഡോക്റ്റർ എനിക്ക് സൂചന തന്നിരുന്നു.അതിപ്പോൾ സത്യമായിരിക്കുന്നു.

അയാൾ ഭാര്യയുടെ തോളിൽ പിടിച്ചു മെല്ലെ കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങി.ദുർബലമായ വലത് കാൽ വെച്ച് കൊണ്ട് വാക്കിങ് സ്റ്റിച്ചിന്റെ സഹായത്തോടെ ഡൈനിങ് ഹാൾ ലക്ഷ്യമാക്കി കൊണ്ട് നടന്നു.ഫ്രിഡ്ജിനു അടുത്ത് എത്തിയ അയാൾ തലേന്ന് കഴിച്ച ബാക്കി ബ്രാണ്ടി കയ്യിൽ എടുത്തു കൊണ്ട് അടപ്പ് തുറന്നു വായിലേക്ക് കമിഴ്ത്തി.തുറന്നു കിടന്നിരുന്ന ബെഡ് റൂം വാതിലിലൂടെ ഭർത്താവിന്റെ പ്രവർത്തി കണ്ടു കൊണ്ട് നിന്ന റോസിയുടെ മുഖത്ത് ഒരു ഗൂഢസ്മിത വിരിഞ്ഞു.
കഥയുടെ പൂർണത അറിയാൻ വീഡിയോ കാണുക

Share this on...