പിള്ളേരൊക്കെ ഇത് എന്ത് ഭാവിച്ചാണ്. സന്തോഷത്തോടെ മുറിയിൽ യൂണിഫോം ഇടാൻ കയറിയ എട്ടാം ക്ലാസുകാരനാണ്.

in News 144 views

ഓടിച്ചാടി ചുറുചുറുക്കോടെ നടന്ന എട്ടാം ക്ലാസുകാരനെ തൂ.ങ്ങി.യ. നിലയിൽ കണ്ടെത്തിയതിൻ്റെ നടുക്കവും സങ്കടവും ഇനിയും കല്ലുവിള വീട്ടിൽ ഷാനവാസിൻ്റെ യും സജീനയുടെയും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. സ്വയം ജീ.വ.നൊ.ടു.ക്കാ.ൻ ആയി മാത്രം തൻ്റെ മകന് എന്തായിരുന്നു പ്രശ്നം എന്ന് മാതാപിതാക്കൾക്കും അറിയാമായിരുന്നില്ല. ഒടുവിൽ കണ്ടെത്തിയതാവട്ടെ ഞെട്ടിക്കുന്ന മറ്റൊരു സത്യവും. തിരുവനന്തപുരം ചെറിയൻ കീഴിലെ 14 വയസ്സുകാരൻ സാമ്പിത്ത് മുഹമ്മദ് ജീ.വ.നൊ.ടു.ക്കി.യ.ത് കഴിഞ്ഞ മാസം എട്ടിനാണ്. കഴിഞ്ഞ എട്ടിന് ട്യൂഷൻ കഴിഞ്ഞെത്തിയ പുതിയ വാങ്ങിയ യൂണിഫോമണിഞ്ഞ സന്തോഷത്തിലായിരുന്നു. അതുമായി മുറിയിലേക്ക് കയറിയ സാമ്പിത്തിനെ പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. പിന്നാലെ വാതിൽ തുറന്നു നോക്കിയ അമ്മയും ബന്ധുക്കളും കണ്ടത് ജനൽ കമ്പിയിൽ കു.ടു.ക്കി.ട്ട. ഒരു മു.ഴം. തു.ണി.യി.ൽ തൂ.ങ്ങി.യ. നിലയിലാണ്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സംഭവമറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഷാനവാസും നാട്ടിലെത്തി. മകൻ ഇത്തരമൊരു കടുംകൈ ചെയ്യാൻ എന്താണ് കാരണം എന്ന് അറിയാതെ വീട്ടുകാർ നീറിയപ്പോഴാണ് സാമ്പിൻ്റെ അനിയൻ ആ സത്യം വീട്ടുകാരോട് പറഞ്ഞത്. ചേട്ടൻ ഗെയിമുകൾ കളിച്ചിരുന്നു. ഇങ്ങനെ ഒരു സംഭവമേ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഓടിക്കളിച്ചു നടന്ന കുട്ടിയായിരുന്നു അവൻ. ഈ ഗെയിം അതിലുണ്ടെന്ന് പോലുമാവുന്നില്ല. ഇളയ കുട്ടി പറഞ്ഞാണ് ഇങ്ങനെ ഒരു അ.പ.ക.ടം .അറിഞ്ഞത്. ഞങ്ങൾ പോലുമറിയാതെ 4 നമ്പറുകൾ ഉപയോഗിച്ചാണ് കുട്ടി ഗെയിം കളിച്ചിരുന്നത്. സാമ്പിത്തിൻ്റെ ബന്ധുവിൻ്റെ വാക്കുകൾ ഇങ്ങനെ. ആ.ത്മ.ഹ.ത്യാ. കാരണമന്വേഷിച്ച് മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ലിക്കേഷനുകളും കാണുന്നത്.

ഓൺലൈൻ പഠനത്തിന് എന്ന പേരിൽ കൈക്കലാക്കുന്ന അമ്മയുടെ മൊബൈലിലൂടെ സാമ്പിത്ത് സമയവും ജീവിതവും കുരുക്കിടുന്ന ഗെയിമുകളുടെ ല.ഹ.രി. ലോകത്തെത്തിയത് വിദേശത്തുള്ള പിതാവോ വീട്ടിലുള്ളവരോ അറിഞ്ഞിരുന്നില്ല. വീട്ടിൽ വന്ന് ഫോൺ ചെക്ക് ചെയ്തപ്പോൾ കാൽക്കുലേറ്ററിൻ്റെ കോഡ് അടിച്ചിരുന്നു.അത് ഓപ്പൺ ആകുമ്പോൾ അവൻ്റെ ക്കുറച്ച് ആപ്ലിക്കേഷനുകൾ ഓപ്പൺ ആയി വന്നു. വേറെ ആർക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ല. പിതാവ് ഷാനവാസിൻ്റ വാക്കുകൾ ഇങ്ങനെ. ഇനിയൊരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്നാണ് ഈ മാതാപിതാക്കൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നത്.

Share this on...