കാമുകിയുടെ പരീക്ഷയ്ക്ക് വേണ്ടി കാമുകൻ ചെയ്തത് കണ്ടോ..!! കണ്ണ് തള്ളി പോകും…

in News 27 views

കാമുകിയുടെ പരീക്ഷയ്ക്ക് വേണ്ടി കാമുകൻ ചെയ്തത് കണ്ടോ..!! കണ്ണ് തള്ളി പോകും… രെ കണ്ടിട്ടുണ്ട്. അതുപോലെതന്നെ തന്നെ സ്നേഹിക്കുന്ന പ്രിയതമന് വേണ്ടി സ്വന്തം ജീവൻ ബലി നൽകാൻ തയ്യാറാകുന്ന കാമുകിമാരെ യും നാം ഒരുപാട് കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒരുപാട് കഥകളും കഥാപാത്രങ്ങളെയും നാം കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം തന്നെയാണ് ഇവിടെ കാണാൻ കഴിയുക. തന്റെ പ്രണയിനിക്ക് വേണ്ടി ഈ കാമുകൻ എന്താണ് ചെയ്തത് എന്ന് കണ്ടോ. അറിഞ്ഞാൽ ഞെട്ടിപ്പോകും.കാമുകിക്കു വേണ്ടി പരീക്ഷയെഴുതാൻ പോയി പുലിവാല് പിടിച്ചിരിക്കുകയാണ് കാമുകൻ.

ആഫ്രിക്കയിലാണ് ഈ ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെൺവേഷം കെട്ടിയാണ് യുവാവ് പരീക്ഷയെഴുതാൻ എത്തിയത്. 22കാരനായ യുവാവാണ് 19കാരിയായ കാമുകിക്കു വേണ്ടി പരീക്ഷയെഴുതാൻ തയ്യാറായത്. തോൽക്കും എന്നുള്ള പേടി കാരണം പരീക്ഷ എഴുതാൻ പെൺകുട്ടി തയ്യാറായില്ല. ഇതോടെ.വേഷംമാറി പരീക്ഷയെഴുതാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ഇയാൾ വേഷംമാറി മൂന്ന് പരീക്ഷ എഴുതി. എന്നാൽ തുടർന്ന് നാലാമത്തെ പരീക്ഷയ്ക്ക് സംശയം തോന്നിയ ഇൻവിജിലേറ്റർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കാമുകിയോടുള്ള പ്രണയം മൂലം ആണ് താൻ ഇത് ചെയ്തത് എന്നാണ് യുവാവ് പറഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...