കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല! 19 കാരി ജീവനൊടുക്കിയ കാരണം..

in News 36 views

കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല! 19 കാരി ജീ,വ,നൊ,ടു,ക്കി,യ കാരണം.. കഴിഞ്ഞദിവസമാണ് പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ സ്വ,യം മ,രി,ച്ച,നി,ല,യിൽ കണ്ടെത്തിയത്. ധോണി ഉമ്മന് പുത്തൻവീട്ടിൽ അബ്ദുറഹ്മാൻ്റെ മകൾ നഫ്ള എന്ന 19 കാരിയാണ് . വി,യോ,ഗ,ത്തി,ൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.ഭർത്തൃ വീട്ടിൽ കടുത്ത മാ,ന,സി,ക പീ,ഡ,ന,മാ,ണ് നഫ്ള നേരിട്ടതെന്നും ഭർത്തൃ മാതാവും ഭർത്തൃ സഹോദരിയും നഫ്ളയെ നിരന്തരം പ,രി,ഹ,സി,ച്ചി,രു,ന്ന,തായും സഹോദരൻ അഫ്സൽ വെളിപ്പെടുത്തുന്നു. ബാങ്കുറിശ്ശി കക്കോട് അത്താണി പറമ്പ് മുജീബിൻ്റെ ഭാര്യയാണ് നഫ്ള. പാലക്കാട് സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. 10 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വ്യാഴാഴ്ച രാത്രിയാണ് നഫ്ളയെ മ,രി,ച്ച നീലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ തിരിച്ചെത്തി മുജീബ് വാതിലിൽ തട്ടി വിളിച്ചെങ്കിലും നഫ്ളയുടെ പ്രതികരണം ഉണ്ടായിരുന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫ്ളയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പ്രാഥമിക മൊഴി. അതേസമയം വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്ള ക്രൂ,ര,മാ,യ മാ,ന,സി,ക പീ,ഡ,ന,ത്തി,ന് ഇ,ര,യാ,യി,ട്ടു,ണ്ടെ,ന്ന് സഹോദരൻ നഫ്സൽ ആരോപിച്ചു.

ജനുവരി 21 നായിരുന്നു ഇവരുടെ വിവാഹം.10 മാസമായിട്ടും ഗ,ർ,ഭം ധരിക്കാത്തതിനാൽ അമ്മായിയമ്മയും നാത്തൂനും നിരന്തരം മാ,ന,സി,ക,മാ,യി പീ,ഡി,പ്പി,ച്ചി,രു,ന്നു. ഗർഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സ എല്ലാം തേടിയിരുന്നു. മാത്രമല്ല അവളുടേത് അല്പം തടിച്ച ശരീരപ്രകൃതമാണ്. അതിൻ്റെ പേരിലും ഭർത്തൃ വീട്ടിൽനിന്നും പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റർ വരെ നടക്കുകയും എല്ലാം ചെയ്തിരുന്നു. പക്ഷേ അവർ പ,രി,ഹാ,സം തുടരുകയായിരുന്നു. ഇത്രയും തടിയുള്ള ഞാനിവിടെ ജീവിച്ചിട്ടു കാര്യമില്ല. എല്ലാവർക്കും ഒരു ഭാരം ആണ്. എൻ്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല എന്നാണ് അവൾ ഡയറിയിൽ എഴുതിയിരുന്നത്. വളരെ ബോൾഡായ കുട്ടിയായിരുന്നു നഫ്‌ള. അത്രയേറെ മാ,ന,സി,ക പീ,ഡ,ന,വും പ,രി,ഹാ,സ,വും അവൾ നേരിട്ടിട്ടുണ്ട്. ഇതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത്.ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഡയറിയിൽ മാ,ന,സി,ക പീ,ഡ,ന,ത്തെ കുറിച്ച് എല്ലാം എഴുതിയിട്ടുണ്ട്. മ,ര,ണ,ത്തി,ന് ആരും കാരണക്കാരല്ലെന്നും, താൻ മാത്രമാണ് കാരണക്കാരിയെന്നും എഴുതിയിരിക്കുന്നു.

Share this on...