ഈശ്വരാ..നടന്‍ സല്‍മാന്‍ഖാന‍‍‍‍ു സംഭവിച്ചതു കണ്ടോ? പിറന്നാളിനു മുന്നേ ദു,ര,ന്തം പാ,മ്പാ,യി എത്തി

in News 31 views

ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആണ് സൽമാൻഖാൻ. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് സൽമാൻ. ഇന്നാണ് താരത്തിൻ്റെ പിറന്നാൾ. എല്ലാവർഷവും കുടുംബാംഗങ്ങളും ഒന്നിച്ച് പൻവേലിലെ ഫാം ഹൗസിൽ വച്ചാണ് താരം പിറന്നാൾ ആഘോഷിക്കാറുള്ളത്. എന്നാൽ ഇന്നു തൻ്റെ അൻപത്തിയാറാം പിറന്നാളിന് മുന്നോടിയായി സൽമാൻ സംഭവിച്ച ദു,ര,ന്ത,ത്തിൻ്റെ വാർത്തയാണ് ഇപ്പോൾ ആരാധകരെ മുഴുവൻ നടുക്കുന്നത്. പിറന്നാൾ ഡിസംബർ 27 ആയതുകൊണ്ടുതന്നെ 25 ന് രാത്രി അദ്ദേഹം കുടുംബത്തോടൊപ്പം ഫാം ഹൗസിലെത്തി.കഴിഞ്ഞവർഷം ലോക്ഡൗണിൻ്റെ ഏറിയ സമയത്തും സൽമാൻഖാൻ തന്നെ സഹോദരി അർപ്പിതാ ഖാൻ ശർമയുടെ പേരിലുള്ള പൻവേൽ ഫാം ഹൗസിലാണ് താമസിച്ചിരുന്നത്.

എന്നാൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയ നടന് ഇന്നലെ ഇവിടെ വച്ച് പാമ്പു,ക,ടി,യേ,ൽ ക്കു,ക,യാ,യിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഫാം ഹൗസിലെത്തിയ പാമ്പിനെ കമ്പുകൊണ്ട് കു,ത്തി,യെ,ടുത്തു പുറത്തേക്ക് കളയാൻ ശ്രമിക്കവെയാണ് പാമ്പ് താരത്തിൻ്റെ കൈകളിലേക്ക് ഇ,ഴ,ഞ്ഞ് എത്തുകയും ക,ടി,ക്കു,ക,യും ചെയ്തത്.ഉടൻ തന്നെ ഫാംഹൗസിൽ ഉള്ളവർ ഓടിയെത്തുകയും നടനെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.വി,ഷ,ത്തി,ന് എതിരെയുള്ള മരുന്ന് നൽകി ഏതാനും മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനു ശേഷം ആണ് നടനെ വീട്ടിലേക്ക് പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചത്. അരമണിക്കൂറോളം താരം ആശുപത്രിയിൽ കഴിഞ്ഞു.

വലിയ വി,ഷം ഇല്ലാത്ത പാമ്പാണ് നടനെ ക,ടി,ച്ച,തെ,ന്നാ,ണ് തന്ന ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ താരം വീട്ടിൽ വിശ്രമത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം താൻ സുഖമായിരിക്കുന്നു എന്നും സൽമാൻ ഖാനും പ്രതികരിച്ചു. രണ്ടു ടീം അടങ്ങിയ ഡോക്ടർമാർ ഇപ്പോഴും നടന് ഒപ്പമുണ്ട്. പാമ്പുകടിയേറ്റെങ്കിലും പിറന്നാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതിനാൽ ഫാം ഹൗസിൽ വച്ച് സൽമാൻ ഖാൻ തന്നെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.

Share this on...