ആദ്യമായി കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയുടെ വാക്കുകൾ – സിനിമയിൽ നിന്ന് പോലും എന്നെ പുറത്താക്കാൻ ശ്രമിച്ചു

in News 26 views

മലയാളത്തിലെ സ്വന്തം ആക്ഷൻ കിങ് ആയി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള നടനാണ് സുരേഷ് ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി എത്തിയത്. കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താര നിരയിലേക്ക് ഉയർന്നു. ‘കളിയാട്ടം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയായി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരനാണ് സുരേഷ് ഗോപി. സഹായമഭ്യർത്ഥിച്ച് തനിക്ക് മുന്നിൽ എത്തുന്നവരെയും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും സഹായിക്കാൻ എന്നും മടികൂടാതെ മുന്നോട്ട് എത്താറുള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പ്രവേശി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് താരം. ആദ്യകാലങ്ങളിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുത്ത നിരവധി മത്സരാർഥികൾക്ക് അധികം സഹായം ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സുരേഷ് ഗോപി അഭിനയിച്ച കാവൽ എന്ന ചിത്രം അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്.കൊവിഡ് രണ്ടാംതരം ഗ ത്തിനുശേഷം തുറക്കുന്ന തീയേറ്ററിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രമാണ് കാവൽ. ‘തമ്പാൻ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിക്ക് കാവൽ ആരാവണം. പെൺകുട്ടിക്കും, ആങ്ങള കുട്ടിക്കും സംരക്ഷണത്തിനായി തന്ന കാവൽക്കാരനായി തന്ന തമ്പാൻ്റ കഥയാണ് കാവലിൽ പറയുന്നത് എന്ന് അദ്ദേഹം പറയുന്നു. തന്നെ സിനിമയിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. ഏറെ വേദനിപ്പിച്ച അനുഭവങ്ങൾ നിറകണ്ണുകളോടെ അദ്ദേഹം തുറന്നു പറഞ്ഞു. ആരാണ് ഇത്തരത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് അറിയില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കാൻ ഇരിക്കെ തൻ്റെ വീട്ടിൽ ഒരു സന്ദർശകൻ വന്നു. ആ സന്ദർശകൻ്റെ സംഭാഷണത്തിൽ തനിക്ക് അതിയായ ദുഃഖം വന്നപ്പോൾ അനൂപ് സത്യനെ ” ഫോൺ ചെയ്ത് വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഞാൻ ടിക്കറ്റ് ക്യാൻസൽ ചെയ്തെന്നും വരുന്നില്ലെന്നും പറഞ്ഞു. അനൂപ് അപ്പോൾ എന്നോട് പറയുകയുണ്ടായി. ഒരു വർഷം ഞാൻ ശോഭനയുടെ ഡേറ്റ് കിട്ടാനായി കാത്തിരുന്നു. ഇനി സുരേഷ് ഗോപി അഭിനയിച്ചില്ലെങ്കിൽ ചിത്രം ഉപേക്ഷിക്കുകയാണ്.അത് കേട്ടപ്പോൾ എനിക്ക് വാശിയായി.

അങ്ങനെ ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. തനിക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഡ്വാൻസ് തന്നത് വെറും 10,000 രൂപയാണ്.അത് തന്നത് അനുപ് സത്യയാണ്. സിനിമയുടെ ആദ്യത്തെ പെയ്മെൻറ് വരുന്നത് ആദ്യത്തെ രണ്ടുമൂന്നു പാക്ക് ഡേറ്റ് അഭിനയിച്ച് കഴിഞ്ഞതിനുശേഷമാണ്. സല്യൂട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.കാക്കിയോട് എനിക്ക് ഭ്രമമാണ്. പക്ഷേ ഡ്യൂട്ടി ചെയ്യേണ്ട സമയത്ത് അത് ചെയ്യണം. ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യാൻ ആയിരുന്നു ഞാൻ പോയത്. കാശ് കൊടുത്ത് മരം മുറിച്ചിട്ടത് ഫോറസ്റ്റ് കാർത് കൊണ്ട് പോകാൻ സാധിക്കുന്നില്ല. അപ്പോൾ ഞാൻ ഇവിടെ പോലീസുകാർ ഒന്നുമില്ലേ എന്ന് ചോദിച്ചു. ഞാൻ ഒരു എംപിയാണ് ഒരു സല്യൂട്ട് ആവാമെന്ന് പറഞ്ഞാൽ എന്നെ സല്യൂട്ട് ചെയ്യണം എന്നല്ല ഉദ്ദേശിച്ചത്.

മാധ്യമങ്ങൾ അവരുടെ ഇംഗിതത്തിന് ഞാൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയാക്കി.തന്നെ അ,നാ,വ,ശ്യ,മാ,യി വി,മ,ർ,ശി,ക്കു,ന്ന,വരിൽ പലരും താൽക്കാലിക സൗകര്യത്തിനുവേണ്ടി ചെയ്യുന്നവർ ആണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിമർശിക്കുന്നവരിൽ പലരും മ,രി,ച്ചാ,ൽ അതെല്ലാം മാറ്റി പറയുമെന്നും, അവർ തൻ്റെ നല്ല വ്യക്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോൾ അതെല്ലാം മുകളിലിരുന്ന് ഞാൻ കേട്ടു കൊള്ളാം എന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പെട്ടെന്ന് മുളച്ചു വന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാർട്ടിയിലെ നേതാക്കൾക്കു വേണ്ടിയും സാമൂഹിക വിഷയങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Share this on...