ആ കാഴ്ചകണ്ട് ഈ പെറ്റമ്മയുടെ അവസ്ഥ. കാരണം അറിഞ്ഞ ഞെട്ടലിൽ ഈ മാതാപിതാക്കൾ. സംഭവം കേരളത്തിൽ.

in News 459 views

ഓൺലൈൻ മ.ര.ണ. കളിയിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴിലെ എട്ടാം ക്ലാസുകാരൻ സാമ്പിത്ത് മുഹമ്മദാണ് തൂ.ങ്ങി.മ.രി.ച്ച.ത്.. കല്ലുവിള വീട്ടിൽ ഷാനവാസിൻ്റെയും സജീനയുടെയുംമകനാണ് 14 കാരനായ സാമ്പിത്ത്. മ.ര.ണ. ശേഷമാണ് മൊബൈലിലെ ഗെയിമുകളെ കുറിച്ച് അറിഞ്ഞത് എന്ന് മാതാപിതാക്കൾ പറയുന്നു.കഴിഞ്ഞ എട്ടിന് ട്യൂഷൻ കഴിഞ്ഞ് എത്തിയ സാമ്പിത്ത് പുതിയതായി വാങ്ങിയ യൂണിഫോമണിഞ്ഞ സന്തോഷത്തിലായിരുന്നു. അതുമായി മുറിയിലേക്ക് കയറിയ സാബിത്തിനെ പിന്നീട് കാണുന്നത് ഒരു മുഴം തുണിയിൽ തൂ.ങ്ങി.യ. നിലയിലാണെന്ന് കണ്ണീരോടെ പിതാവ് പറയുന്നു. ഇങ്ങനെയൊരു സംഭവമേ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഓടിക്കളിച്ചു നടന്ന കുട്ടിയായിരുന്നു. ഈ ഗെയിം അതിൽ ഉണ്ടെന്ന പോലുമറിഞ്ഞില്ല.

ഇളയ കുട്ടി പറഞ്ഞാണ് ഇങ്ങനെ ഒരു അപകടം അറിഞ്ഞത്. ഞങ്ങൾ പോലെ അറിയാതെ 4 നമ്പറുകൾ ഉപയോഗിച്ചാണ് ഗെയിം കളിച്ചിരുന്നതെന്ന് സാമ്പിത്തിൻ്റെ ബന്ധുക്കളുടെ വാക്കുകൾ. ആ.ത്മ.ഹ.ത്യ. കാരണം അന്വേച്ച് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ലിക്കേഷനുകളും കാണുന്നത്. ഓൺലൈൻ പഠനത്തിൽ എന്ന പേരിൽ കൈക്കലാക്കുന്ന അമ്മയുടെ മൊബൈലിലൂടെ സാബിത്ത് സമയവും ജീവിതവും കുരുക്കിടുന്ന ഗെയിമുകളുടെ ല.ഹ.രി ലോകത്തെത്തിയത് വിദേശത്തുള്ള പിതാവോ വീട്ടിലുള്ളവരോ അറിഞ്ഞിരുന്നില്ല.

വീട്ടിൽ നിന്ന് ഫോൺ ചെക്ക് ചെയ്തപ്പോൾ കാൽക്കുലേറ്ററിൻ്റെ കോട് അേച്ചിട്ടിരിക്കുന്നു. അത് ഓപ്പൺ ആകുമ്പോൾ അവൻ്റെ കുറച്ച് ആപ്ലിക്കേഷനുകൾ ഓപ്പൺ ആയി വന്നു. വേറെ ആർക്കും അത് കണ്ടെത്താൻ കഴിയുകയില്ല. പിതാവ് ഷാനവാസിന് ഓൺലൈൻ ടീമുകളുടെ അ.പ.ക.ട.സാ.ധ്യ.ത പലപ്പോഴും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണവും, കൗൺസിലിംഗും ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.എന്നാൽ പ്രഖ്യാപനത്തിന് അപ്പുറം ഇരകളെ കണ്ടെത്താനോ രക്ഷിക്കാനോ ആർക്കും കഴിയുന്നില്ലെന്ന് ഓർമ്മിപ്പിക്കുകയാണ്.

Share this on...