Category archive

FILM NEWS - page 2

മകനെ വിവാഹസമയത്ത് നോക്കിയില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി

in FILM NEWS 110 views

സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അപ്സര രത്നാകരനും സംവിധായകനും എഴുത്തുകാരനുമായ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മൂന്നു വർഷം നീണ്ട സൗഹൃദവും അടുപ്പവും വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ അപ്സരയുടെ വിവാഹ ലുക്കും ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. വിവാഹത്തിന് അപ്സര അണിഞ്ഞ കോസ്റ്റ്യൂമിൽ ഒരു കൗതുകം ഇടംപിടിച്ചിരുന്നു. ബ്ലൗസിന് പിന്നിൽ ആറ്റുകാൽ ദേവിയുടെ ചിത്രം തുന്നിച്ചേർത്താണ് ഈ കോസ്റ്റൂം തയ്യാറാക്കിയിരിക്കുന്നത്. ഞാൻ വലിയ ദേവി ഭക്തയാണ്. തിരുവനന്തപുരത്തെ ബ്ലാക്ക് ഗോൾഡ് ബ്യൂട്ടിക്കലാണ്…

Keep Reading

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ.

in FILM NEWS 159 views

താര പുത്രന്മാരും പുത്രിമാരുമൊക്കെ തന്നെ എല്ലായ്പ്പോഴും ശ്രദ്ധ നേടാറുണ്ട്. അവരുടെ യഥാർത്ഥ ജീവിതത്തിലും അവർ എങ്ങനെയാണെന്ന് ഉള്ള കാര്യം കൂടി മലയാളികളും ആരാധകരും ശ്രദ്ധിക്കാറുണ്ട്.പ്രത്യേകിച്ച് എടുത്തു പറയുമ്പോൾ പറയണം താരരാജാക്കന്മാരുടെ പുത്രന്മാർ. ദുൽഖർ സൽമാനും, പ്രണവ് മോഹൻലാലും ഒക്കെ അത്തരത്തിൽ രണ്ടുപേരാണ്. ഒരുപാട് താരജാടയും താരപ്രഭയും നിഴലിക്കുമ്പോൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഇത്രയും വലിയ സംഭവങ്ങളൊക്കെ സംഭവിച്ചത്. അതുകൊണ്ട് ഇവർ പഠിച്ചതും വളർന്നതുമൊക്കെ തന്നെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഫോട്ടോയുടെ…

Keep Reading

Go to Top