മലപ്പുറത്തെ പ്രവാസിയുടെ വീട്ടിൽ ഇന്നലെ നടന്നത്

in News 125 views

ഈ അടുത്ത ദിവസം മലപ്പുറത്തുള്ള ഒരു പ്രവാസിയുടെ വീട്ടിൽ നടന്ന സംഭവം ആണിത്.അദ്ദേഹത്തിന് ഭാര്യയും മകളുമാണ് ഉള്ളത്.അങ്ങനെ ഇദ്ദേഹം ഗൾഫിൽ ആയതു കൊണ്ട് തന്നെ രണ്ടു വര്ഷം കൂടുംബോള് ആയിരുന്നു നാട്ടിൽ വന്നിരുന്നത്.മകൾ പ്ലസ് ട്ടു പഠനം കഴിഞ്ഞു ഒരു ഹോസ്റ്റലിൽ നിന്ന് കൊണ്ട് ആയിരുന്നു കോളേജ് പഠിക്കുന്നത്.കോളേജ് ഒരുപാട് ദൂരെ ആയതു കൊണ്ട് തന്നെ അവൾ ഹോസ്റ്റലിൽ നിന്നും പഠിച്ചു കൊണ്ടിരുന്നു.വീട്ടിൽ ആണെങ്കിൽ ഉമ്മ മാത്രമേ ഉള്ളു.അങ്ങനെ പോകുന്ന ഒരു സമയത്തു ആയിരുന്നു ആ നാട്ടിൽ മോശമായ ഒരു സംസാരം ആളുകൾക്ക് ഇടയിൽ പ്രചരിക്കാൻ തുടങ്ങിയത്.

അതായത് ഈ പ്രവാസിയുടെ ഭാര്യയുടെ വീട്ടിലേക്ക് എല്ലാ ദിവസവും ഒരാൾ വരുന്നുണ്ട് എന്നും ഉള്ള വാർത്ത.അതും ഒരു ഓട്ടോയുമായിട്ട് ആയിരുന്നു വരുന്നത് എന്നാണ് ആളുകൾ പറഞ്ഞിരുന്നത്.അങ്ങനെ അയൽക്കാർ എല്ലാം ഈ കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ഇത് ഉള്ള സംഭവം ആണെന്ന് ആളുകൾക്ക് മനസിലായത്.അങ്ങനെ പ്രവാസി ആയ സുഹ്യത്തിനെ നാട്ടിലെ സുഹ്യത്തുക്കൾ ഈ വിവരം അറിയിക്കുകയും ചെയ്തു.വീട്ടിലേക്ക് ആരോ പകലോ രാത്രിയോ എന്ന് ഇല്ലാതെ വന്നു പോകുന്നുണ്ട് എന്നുള്ളത്.അത് ഒരു ഓട്ടോക്കാരൻ ആണ് എന്നുള്ള കാര്യം ആ സുഹ്യത്തുക്കൾ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

വാർത്ത പൂർണമായി അറിയാൻ വീഡിയോ കാണുക

Share this on...