രാവിലെ തന്നെ തുടങ്ങി ഓരോന്ന് നശിപ്പിക്കാൻ നിങ്ങളോടല്ലെ തള്ളെ പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന്.കുറച്ച് ദിവസമായി ഫെമിനയുടെ ദിവസം തുടങ്ങുന്നത് ഭർത്താവായ ആയിഷക്കുട്ടിയുടെ കുറ്റങ്ങൾ പറഞ്ഞുകൊണ്ടാണ്.ഉമ്മ മോളെ സഹായിക്കാം എന്ന് കരുതിയിട്ടാ.ഹോ ഒരു സഹായം ഓരോന്ന് തായെക്ക് ഇട്ട് പൊട്ടിക്കുന്നതാണോ തള്ളെ സഹായം.ഒന്ന് പോയിത്തരുമോ ഇവ്ട്ന്ന്.നീറുന്ന മനസ്സുമായി ഉമ്മ തിരിഞ്ഞു നടന്നു.
വാതിൽക്കൽ എത്തിയപ്പോൾ അവൾ ഒന്ന് കൂടി പറയുന്നത് കേട്ട് ആ ഉമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഉതിർന്നു ചാടി റൂമിൽ പോയിരുന്നാൽ മതി കുട്ടികളുടെ അടുത്തേക്ക് പോകണ്ട.ദിവസം കുളിക്കാത്ത നിങ്ങൾ അവരെ തൊടുന്നത് എനിക്ക് ഇഷ്ട്ടമല്ല.മറുത്തൊന്നും പറയാതെ ആ ഉമ്മ റൂമിലേക്ക് പോയി ശരീരത്തിൽ ബാധിച്ച അസുഖവും തളർച്ചയും കാരണം ദിവസവും കുളിക്കാൻ കഴിയില്ല.അതിന്റെ പേരിലാണ്
ഇന്നവൾ ഉമ്മയോട് കുഞ്ഞുങ്ങളെ തൊടരുത് എന്ന് പറഞ്ഞത്.ഉമ്മ കട്ടിലിൽ കിടന്നു തലയണ ഉമ്മയുടെ കണ്ണീർ ഒപ്പി.ഫെമിനയുടെ കുത്തുവാക്കുകളുടെ ഒഴുക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല.ഈ തള്ള കാരണം എത്ര ദിവസമായി ഉമ്മനെയും ഉപ്പാനെയും ഒന്ന് കണ്ടിട്ട് കൂടുതൽ അറിയാൻ വീഡിയോ കാണൂ