നിൻ്റെ ഓർമ്മയിൽ ആണ് ഞാൻ ജീവിക്കുന്നു. നിൻ്റെ അംശം ഇപ്പോൾ എന്നിൽ ജീവിക്കുന്നു.

in Uncategorized 28 views

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു സിമ്രാൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം കുറച്ചു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്. പ്രായം 46 പിന്നിട്ടെങ്കിലും അന്നും ഇന്നും ചെറുപ്പത്തോടെയുംചുറുചുറുക്കോടെയും മാത്രമേ സിനിമ പ്രേമികൾ സിമ്രാനെ കണ്ടിട്ടുള്ളൂ. സിനിമകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല നടിക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂപ്പർസ്റ്റാറുകൾക്ക് പോലും സിമ്രാൻ ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സിമ്രാനെ പോലെ തന്നെ തെന്നിന്ത്യയിലും,ബോളിവുഡിലും തിളങ്ങാൻ സഹോദരി മോണൽ നേവലിനും സാധിച്ചിരുന്നു. വിജയിയുടെ ഹിറ്റ് ചിത്രം ബദ്രിയിലടക്കം മോണൽ അയച്ചിരുന്നു. സിമ്രാൻ അഭിനയത്തിൽ എത്തി മൂന്നു വർഷം പിന്നിട്ട ശേഷമാണ് മോണൽ അഭിനയത്തിലേക്ക് എത്തുന്നത്. കന്നട സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച മോണലിനെ മരണം കവർന്നെടുത്തത് വെറും 21 വയസ്സ് മാത്രം ഉള്ളപ്പോൾ ആയിരുന്നു.

സഹോദരിയുടെ അപ്രതീക്ഷിത വേർപാട് സിമ്രാനും താങ്ങാൻ കഴിയുന്നതായിരുന്നില്ല. മോണലിൻ്റെ വേർപാട് ഇരുപതാം വാർഷികത്തിൽ സഹോദരിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ. സഹോദരിയുടെ ഒരു അംശം ഇപ്പോഴും തന്നിൽ ജീവിക്കുന്നു എന്നാണ് പഴയ ഒരു ഓർമ്മ ചിത്രം പങ്കുവെച്ച സിമ്രാൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ ഭൂമിയിൽ ഇല്ലായിരിക്കാം പക്ഷേ നമ്മൾ തമ്മിൽ എപ്പോഴും ഒരു ബന്ധം ഉണ്ടെന്ന് എനിക്കറിയാം 20 വർഷം കഴിഞ്ഞെങ്കിലും നിൻ്റെ ഒരു അംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നു. ഞങ്ങളെല്ലാവരും നിന്നെ മിസ്സ് ചെയ്യുന്നു മോനു, സിമ്രാൻ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് കുറിച്ചു. 2002ലായിരുന്നു മോണൽ ആ.ത്മ.ഹ.ത്യ ചെയ്തത്. പ്രണയനൈരാശ്യമാണ് മ.ര.ണ.കാ.രണമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മോണലിനെ ചെന്നൈയിലെ വസതിയിലാണ് തൂ.ങ്ങി.മ.രി.ച്ച.നി.ലയിൽ കണ്ടെത്തിയത്.

2000-ൽ ആയിരുന്നു മോണൽ ആദ്യസിനിമ ചെയ്തത്. കന്നട ചിത്രമായിരുന്നു അത്. പിന്നീട് 2001-ൽ പാർവ്വൈ ഒൻട്രൈപോതു എന്ന സിനിമയിലൂടെ തമിഴിലേക്ക് മോഡൽ അരങ്ങേറി.താരത്തിൻ്റെ രണ്ടാമത്തെ തമിഴ് സിനിമ വിജയിക്കൊപ്പം ബന്ദ്രിയായിരുന്നു. ചിത്രത്തിൽ ഭൂമിക ചൗള എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്, ശേഷം ലവ്‌ലി, സമുതീരം, വിവരമാന ആല്, ചാർലി ചാപ്ലിൻ, പേസാട കണ്ണു പേസുമേ തുടങ്ങിയ സിനിമകളിൽ മോണൽ അഭിനയിച്ചു. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. സണ്ണിലിയോണിൻ്റെ വാതുജെ സലാം ആയിരുന്നു മോണൽ അഭിനയിച്ച ഒരേയൊരു ബോളിവുഡ് സിനിമ. മോണലിൻ്റെ ആ.ത്മ.ഹ.ത്യ. സിനിമ മേഖലയിലേക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു സൃഷ്ടിച്ചിരുന്നത്. ഒരുപാട് ഉയരങ്ങളിലേക്ക് ചെന്ന് എത്തേണ്ടിയിരുന്ന പ്രതിഭ കൂടിയായിരുന്നു മോണൽ.

താരത്തിൻ്റെ അവസാനചിത്രം ആധികമായിരുന്നു. താരം മ.രി.ച്ച്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്തത്. സിമ്രാനെ കൂടാതെ ജ്യോതി, സുമിദ് എന്നീ രണ്ടു സഹോദരങ്ങൾ കൂടി മോണലിനുണ്ട്. 1995ലാണ് സിമ്രാൻ സിനിമാ ലോകത്തെത്തിയത്. വടിവൊത്ത ശരീരസൗന്ദര്യവും ഡാൻസും തന്നെയായിരുന്നു സിമ്രാൻ എന്ന നടിയിലേക്ക് ആരാധകരെ ആകർഷിച്ചത്. ഗർഭിണി ആയപ്പോഴും സിനിമയിൽനിന്ന് സിമ്രാൻ ഇടവേള എടുത്തിരുന്നു. സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ് സിമ്രാൻ. പഴയ ഓർമ്മകൾ ആണ് പലപ്പോഴും സിമ്രാൻസോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുള്ളത്. ലൊക്കേഷൻ അനുഭവങ്ങളും, ചില കൂടിക്കാഴ്ചകളും സിമ്രാൻ ഇന്നലെ എന്ന പോലെ ഓർത്തെടുത്ത് പങ്കുവയ്ക്കാറുണ്ട്. വിക്രം ദ്രുവ് സിനിമ മഹാനാണ് ഏറ്റവും അവസാനം സിമ്രാൻ അഭിനയിച്ച പ്രേക്ഷകരിലേക്കെത്തിയ സിനിമ. അതിനുമുമ്പ് നെറ്റ് ഫ്ലിക്സ് ആന്തോളജി, പാവകനകളിലാണ് സിമ്രാൻ അഭിനയിച്ചത്.
All rights reserved News Lovers.

Share this on...