ചോദ്യം ചെയ്യുന്നത് ക്രൈം ബ്രാഞ്ചിലെ സിംഹങ്ങൾ. നെഞ്ചിടിച്ചു ദിലീപ്.

in Uncategorized 58 views

നടി ആ,ക്ര,മി,ക്ക,പ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അ.പാ.യ.പ്പെ.ടു.ത്താൻ ശ്രമിച്ചു, ഇന്ന് രാവിലെ മുതൽ ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തു വരികയാണ്. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ആ സ്ഥാനത്താണ് രാവിലെ 9 മണി മുതൽ ഈ ഒരു ചോദ്യം ചെയ്യൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.ദിലീപും, കൂട്ട് പ്രതികളും രാവിലെ സമയത്തിന് തന്നെ ഇവിടെയെത്തിയിരുന്നു. ചോദ്യോത്തര മായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ദിലീപും കൂട്ടരും സഹകരിക്കണമെന്ന് പോലീസുദ്യോഗസ്ഥൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അ.പാ.യ.പ്പെ.ടു.ത്താ.ൻ ശ്രമിച്ച കേസ് ആയതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഈ ഒരു കേ.സി.നെ വളരെയധികം അധികം ശക്തമായിട്ടാണ് കാണുന്നത്.

അതു പോലെ തന്നെ നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട നടിക്ക് കേസിൽ ഇരയായ നടിക്ക് എന്തു തന്നെയായാലും നീതി ലഭിച്ചാലും, നീതി വാങ്ങിച്ചു കൊടുക്കും എന്ന് ഇവർക്ക് ഒരു പ്രതിഞ്ജ പോലെയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ദിലീപിനെ വളരെ കഠിനമായി തന്നെ ചോദ്യം ചെയ്യുന്ന വാർത്തകളും വരുന്നുണ്ട്. പ്രതികളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരുത്തിയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. ഈ മൊഴികൾ വിലയിരുത്തിയും, പ്രതികളെ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി എട്ടു മണി വരെ ഒരു ചോദ്യം ചെയ്യൽ നീണ്ടു നിൽക്കും എന്ന് അറിയുവാൻ കഴിയുന്നുണ്ട്. ക്രൈംബ്രാഞ്ചിലെ തന്നെ 3 സിംഹങ്ങളായ ഉദ്യോഗസ്ഥരാണ് ഈ ഒരു കേസ്‌ അന്വേഷിക്കുന്ന്ന്ന്ന്യൂസഅല്ലെങ്കിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ഇവരുടെ വിദഗ്ദമായിട്ടുള്ള ചോദ്യം ചെയ്യൽ രീതിയിൽ ദിലീപിൻ്റെ കള്ളത്തരങ്ങൾ ഒന്നും തന്നെ ഏൽക്കുവാൻ പോകുന്നില്ല. ഇനി ദിലീപ് കള്ളം പറഞ്ഞിരുന്നാൽ പറയുന്നത് കള്ളമാണ് ആണോ എന്ന് പ്രത്യേകമായി പരിശോധിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്. പറയുന്ന ഓരോ മൊഴികളും റെക്കോർഡ് ചെയ്യാനും ദിലീപിനെയും മറ്റുള്ളവരെയും ക്യാമറയിൽ പകർത്താനുള്ള സൗകര്യങ്ങൾ ഇന്നലെ രാത്രി തന്നെ ഇവിടെ ഏർപ്പാടാക്കിയിരുന്നു.അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും അ ടുഡേറ്റായിരിക്കും. പിന്നീട് ഇതേ കാര്യങ്ങൾ തന്നെയായിരിക്കും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കോടതിയിൽ ഹാജരാക്കുന്ന തെളിവുകളിൽ ഉണ്ടാകുന്നതും. അതു കൊണ്ട് തന്നെ നെഞ്ചിടിപ്പോടെയാണ് ദിലീപ് കൂടെയുള്ള പ്രതികളും ഇവിടെ ഇരിക്കുന്നത്.

ഇപ്പോൾ ഇത്രയും സമയം കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നിർണായകമായ തെളിവുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.എഡിജിപി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ദിലീപിനെയും കൂട്ടരെയും ചോദ്യം ചെയ്ത് വരുന്നത്. എല്ലാ സാഹചര്യങ്ങളും അല്ലെങ്കിൽ സത്യം എന്താണെന്ന് കണ്ടുപിടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കങ്ങളും ഇന്നലെ തന്നെ ഇവിടെ ഏർപ്പാടാക്കിയിരുന്നു. അതുകൊണ്ടുതന്നെ ദിലീപിൻ്റെ കള്ളത്തരങ്ങളും കളികളും ഒന്നും തന്നെ ഈ ഉദ്യോഗസ്ഥരോട് നടക്കില്ല എന്നുള്ള കാര്യങ്ങളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Share this on...