ചെറുപ്പത്തിൽ വളരെ ബുദ്ധിമുട്ടി വളർന്ന കിരൺ. കാശിനോട് ആർത്തി മൂത്ത്. ഒടുവിൽ വിവാഹത്തിന് വിലപേശി.

in Uncategorized 60 views

വിസ്മയ കേ.സി.ൽ. കിരൺകുമാറിന് വിനയായത് സ്വന്തം അച്ഛൻ്റെ മൊഴി. വെറുമൊരു ആ.ത്മ.ഹ.ത്യ. എന്ന് എഴുതി തള്ളുമായിരുന്നു യുവതിയുടെ മ.ര.ണ.ത്തി.ൽ ക്രൂ.ര.മാ.യ ഗാർഹിക പീ.ഡ.ന.ത്തി.ൻ്റെ ഇരയാണ് വിസ്മയ എന്ന് ഡിജിറ്റൽ തെളിവുകളും ശരി വെച്ചതോടെ കിരൺ കുമാർ എന്ന അത്യാർത്ഥികം കാരണം തടവറയിലേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. ആദ്യം ആ.ത്മ.ഹ.ത്യ.ക്കു.റി.പ്പി.നെക്കുറിച്ച് പറയാതിരുന്നത് മക്കൾ ഉണ്ടാകില്ലെന്ന മാനസിക വിഷമത്തിലാണ് വിസ്മയ ആ.ത്മ.ഹ.ത്യ.ചെ.യ്തതെന്ന് പറയുകയും ചെയ്തതാണ് കിരൺകുമാറിലേക്ക് അന്വേഷണ സംഗത്തെ എത്തിച്ചത്. വിസ്മയ ആ.ത്മ.ഹ.ത്യ. ചെയ്ത ദിവസം പോലീസ് മുറിയാകെ തിരഞ്ഞെങ്കിലും ആ.ത്മ.ഹ.ത്യ.ക്കുറിപ്പ് കിട്ടിയിരുന്നില്ല. വിചാരണ വേളയിൽ കിരൺകുമാറിൻ്റെ പിതാവ് സദാശിവൻപിള്ള തൻ്റെ മ.ര.ണ.ത്തി.ൽ ആർക്കും പങ്കില്ല എന്ന് ആ.ത്മ.ഹ.ത്യ. കുറിപ്പ് ലഭിച്ചതായി പറഞ്ഞു.

ഈ കത്ത് അപ്പോൾ തന്നെ ശൂരനാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പക്ഷേ പോലീസ് കത്ത് തെളിവായി സ്വീകരിച്ചില്ല. അഭിഭാഷകൻ്റെ നിർദേശപ്രകാരമാണ് ആ.ത്മ.ഹ.ത്യ. കുറുപ്പിനെ കുറിച്ച് നേരത്തെ പറയാതിരുന്നത് എന്നായിരുന്നു സദാശിവൻ പിള്ളയുടെ മൊഴി. ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കാൻ പറ്റില്ല എന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാർ സ്ത്രീധനം അല്ല. വിവാഹസമ്മാനം ആയിരുന്നു. വിസ്മയയുടെ ഫോൺ സംഭാഷണങ്ങൾ സഹതാപം പിടിച്ചു പറ്റാനുള്ള അടവായിരുന്നു. ആ.ത്മ.ഹ.ത്യ. ചെയ്ത ദിവസം രാത്രി വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചു. ഇതോടെ കുട്ടികൾ ഉണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആ.ത്മ.ഹ.ത്യ.യെ.ന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ വിവാഹമാർക്കറ്റിൽ തനിക്ക് വൻ വിലയാണെന ധാരണയിലായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

കിരൺ കുമാറിൻ്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത നേരത്തെ റെക്കോർഡ് ചെയ്തിരുന്ന ഫോൺ സംഭാഷണങ്ങൾ ഇതിൻ്റെ തെളിവാണ്. വിവാഹത്തിന് മുൻപ് തന്നെ പ്രത്യേകത കളറുള്ള വാഗണർ കാർ ആവശ്യപ്പെട്ടിരുന്നതായി കിരണിൻ്റെ തന്നെ ഫോൺ സംഭാഷണം ഉണ്ട്. താൻ ആഗ്രഹിച്ച കാർ സമ്മാനമായി തന്നിരുന്നുവെങ്കിൽ അതിൻ്റെ കുറവുകളെ കുറിച്ച് പറഞ്ഞു വിസ്മയയെയും ബന്ധുക്കളെയും അ.ധി.ക്ഷേ..പിക്കുക ഇല്ലായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതിയിൽ ഹാജരാക്കിയ വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യയുടെയും, വിസ്മയയുടെ മാതാവിൻ്റെയും ഫോണുകളിൽ നിന്ന് ലഭിച്ച സംഭാഷണങ്ങളിൽ സ്ത്രീധ.ന.മാവശ്യപ്പെട്ടുള്ള കിരൺകുമാറിൻ്റെ നിരന്തര പീ.ഡ.ന.ത്തെ. കുറിച്ചും ശാ.രീ.രി.ക. ഉപദ്രവങ്ങളെ പറയുന്നു. ആ.ത്മ.ഹ.ത്യ.ചെ.യ്ത ദിവസം വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചിട്ടില്ല എന്നാണ് ശാസ്ത്രീയ പരിശോധന ഫലം.

കുട്ടികൾ ഉണ്ടാകാത്തത് ആണ് ആ.ത്മ.ഹ.ത്യ.യു..ടെ കാരണമെന്ന് കിരൺ കുമാറിൻ്റെ ബന്ധുക്കൾ .മ.ര.ണ.ത്തിന്‌ സമീപ ദിവസങ്ങളിൽ വിവരങ്ങൾ അന്വേഷിച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടില്ല എന്നതും കോടതിയിൽ കിരണിന് വിനയായി. വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ആരുമായും സഹകരണം ഇല്ലാത്ത ആളായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വളരെ സാധാരണ സാഹചര്യത്തിൽ നിന്ന് വളർന്നു വന്ന കിരൺ അമ്മയുടെ നാടായ ശാസ്താനടയിൽ താമസമാക്കിയത് വിവാഹത്തിനു ശേഷമാണ്. അച്ഛൻ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷൻകടയിലെ സെയിൽസ്മാൻ ആയിരുന്നു. എൻജിനീയറിങ് പഠന ശേഷമാണ് കിരൺകുമാറിന് മോട്ടോർ വാഹന വകുപ്പിൽ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹശേഷം ആയിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്.

ഇത് ഭാര്യ വീട്ടുകാരുടെ സ്വാധീനമുപയോഗിച്ച് എന്നാണ് നാട്ടുകാർ പറയുന്നത്. നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും, അത് നിലനിർത്താനും കിരണിന് താല്പര്യം തീരെ ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാൽ ഉച്ചയോടെ തിരികെ എത്തും. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്തെ രണ്ടു വാഹന പരിശോധനയും പതിവായിരുന്നു. പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. വളരെ കഷ്ടതകൾ നിറഞ്ഞ ബാല്യത്തിൽ നിന്നും പണം സമ്പാദിക്കാനുള്ള ആർത്തി മൂത്ത കിരൺ കണ്ടതിൽ എല്ലാം കാശുവാങ്ങി. ഒടുവിൽ വിവാഹമാർക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവൻ സ്വർണ്ണവും, ഒന്നരയേക്കർ സ്ഥലവും, ആഡംബര കാറും ആയിരുന്നു വിവാഹ കമ്പോളത്തിൽ തനിക്കിട്ട വില. വിസ്മയ മാതാപിതാക്കൾ നൂറു പവനും പത്തു ലക്ഷത്തിൻ്റെ കാറും, ഒന്നേകാൽ ഏക്കർ ഭൂമിയും നൽകാമെന്നേറ്റു.
All rights reserved News Lovers.

Share this on...