ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോൾ ഭർത്താവു ചെയ്തത് കണ്ടോ.!!

in Uncategorized 36,073 views

ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോൾ ഭർത്താവു ചെയ്തത് കണ്ടോ.!!ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കൊണ്ട് ഓട്ടോറിക്ഷ ഡ്രൈവറുടെ കൂടെ ഒ,ളി,ച്ചോ,ടി,യ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. തന്നെ ഉപേക്ഷിച്ചു പോയി എങ്കിലും തിരികെ വന്ന ഭാര്യയെ സ്വികരിച്ചു കൊണ്ട് കോടീശ്വരനായ ഭർത്താവ് ഒക്ടോബർ 13 നാണ് മധ്യപ്രദേശിലെ ഗജ്‌റാന മേഖലയിലെ വീട്ടിൽ നിന്നും യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ നാട് വിട്ടത്. പ്രദേശത്തെ സ്ഥലക്കച്ചവടക്കാരനും ബ്രോക്കറുമായ കോടീശ്വരന്റെ 46 വയസ്സുകാരിയായ ഭാര്യയാണ് തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറിന്റെ കൂടെ വീട് വിട്ട് പോയത്. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം ഒക്ടോബർ 13 ന് വൈകീട്ടാണ് വീട്ടമ്മ വീട് വിട്ട് ഇറങ്ങിയത്.

വീടിൽ നിന്നും 48 ലക്ഷം രൂപ കൊണ്ടാണ് വീട്ടമ്മ മുങ്ങിയത്.ഭാര്യയെ കാണാതായതോടെ വീട്ടിലെയും സമീപത്തെയും CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആയിരുന്നു ഓട്ടോ ഡ്രൈവറുടെ കൂടെ ഒ,ളി,ച്ചോ,ടി,യ,താ,ണ് എന്ന് മനസ്സിലായത്. പണം കൂടാതെ സ്വർണ്ണങ്ങളും ഇവർ കൊണ്ടുപോയിരുന്നു. പണവും സ്വർണ്ണവുമായി ഭാര്യ ഒളിച്ചോടി എന്ന് മനസ്സിലായതോടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് 26 ദിവസങ്ങൾക്ക് ശേഷം വീട്ടമ്മ തിരിച്ചു വരുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി എങ്കിലും പ്രതീക്ഷിച്ച ജീവിതം അല്ല യുവതിക്ക് ലഭിച്ചത്. ഒളിച്ചോടിയുള്ള ജീവിതം യുവതിക്ക് മടുത്തദോടെ ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു വരുകയായിരുന്നു. തിരികെ എത്തിയ ഭാര്യയെ ഭർത്താവ് സ്വീകരിച്ചു. യുവതി കൊണ്ടുപോയ 48 ലക്ഷം രൂപയിൽ നിന്നും 13 ലക്ഷം ചെലവായിരുന്നു മോഷ്ടിച്ച പണവുമായി ടാക്സി വാടകക്ക് എടുത്തായിരുന്നു ഇവരുടെ യാത്ര എന്ന് പോലീസ് പറഞ്ഞു അതേസമയം ഓട്ടോ ഡ്രൈവർ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല പ്രതിക്കായി അന്വേഷണം തുടരുകയാണ് എന്നും ചെലവാക്കിയ പണം കണ്ടെത്തും എന്നും പോലീസ് അറീച്ചു.

Share this on...