നടിയും,മോഡലുമായ ട്രാൻസ് വുമൺ ഷെറിൻ സെലിൻ മാത്യുവിനെ വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായുള്ള സംശയം ഇപ്പോൾ വരികയാണ്. ഇപ്പോൾ മലയാളികളെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്.ഇവിടെ നമ്മുടെ കേരളത്തിൽ, കൊച്ചിയിൽ 27 വയസ്സായ ഒരു ട്രാൻസ് വുമൺ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ജീവനൊടുക്കുന്ന സമയം ഒരാൾ വീഡിയോ കോളിൽ ഉണ്ടായിരുന്നു എന്ന് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു. സെലിൻ ജീ.വ.നൊ.ടു.ക്കിയത് വീഡിയോ കോൾ ചെയ്തിട്ടാണ് എന്ന് സുഹൃത്തുക്കളാണ് മാധ്യമങ്ങളോട് പറഞ്ഞത്. സെലിൻ ആർക്കാണ് വിളിച്ചത് എന്നത് വ്യക്തമല്ല. ഹോർമോൺ ടാബ് ലെറ്റുകൾ കഴിച്ചതിൻ്റെ അവശിഷ്ടങ്ങൾ മുറിയിൽ ഉണ്ടായതായും സുഹൃത്തുക്കൾ തന്നെയാണ് പറയുന്നത്. അയൽപക്കകാരുമായി സംസാരിക്കുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒക്കെ.
പെട്ടെന്ന് എന്താ സംഭവിച്ചത് എന്ന് അറിയില്ല. അടുത്ത ദിവസങ്ങളിൽ എന്തെങ്കിലും മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഒറ്റയ്ക്ക് തന്നെയാണ് താമസം. ഏകദേശം മൂന്ന് വർഷമായി താമസിക്കുന്നു. മറ്റു വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വീട്ട് ഉടമസ്ഥരുടെ ചില നിലപാടുകൾ ബുദ്ധിമുട്ടിച്ചിരുന്നു. ഒരു കാരണവും കൂടാതെ വീട് ഒഴിയണമെന്ന് പറഞ്ഞിരുന്നു. വേറെ എന്തെങ്കിലും വ്യക്തിപരമായ കാര്യം ഉണ്ടോ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇങ്ങനെയാണ് സുഹൃത്തുക്കൾ പറയുന്നത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. സുഹൃത്തുക്കളുമായി ഇവർക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. ഇതിന് മാനസിക വിഷമത്തിലായിരുന്നു നടി.
മനോവിഷമം ഉണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസം എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മുൻപ് ആലപ്പുഴയിൽ ട്രാൻസ് ജെൻറർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ച് കൊച്ചിയിലായിരുന്നു താമസം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മ.ര.ണ.ത്തിന് കേസെടുക്കും. അതേസമയം ഷെറിൻ സെലിൻ മാത്യുവിൻ്റെ മ.ര.ണ.ത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം രംഗത്തെത്തി. കഴിഞ്ഞ കുറച്ചുകാലമായി ട്രാൻസ്ജെൻ്റർ കമ്മിറ്റിയിൽ നിന്ന് ഇതുപോലുള്ള നിരന്തര ദു.രൂ.ഹ.മ.ര.ണ.ങ്ങ.ളും ആ.ത്മ.ഹ.ത്യ.യും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എല്ലാവരും തൻ്റെ സർജറികൾ ചെയ്ത റെനായി മെഡിസിറ്റിയിൽ തന്നെയാണ് ഷെറിനും റിപ്പോർട്ടുകൾ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഷെറിൻ മ.ര.ണ.ത്തിൽ ഒരുപാട് കാര്യങ്ങൾ ആണ് ഇപ്പോൾ ദു.രൂ.ഹ.ത.ക്ക് ഒത്തുചേരുന്നത്. കൊച്ചിയിൽ തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മ.ര.ണം.
ഗൗരവമുള്ള പഠനത്തെ ഇടപെടലുകളും ഇനിയും മടിച്ചു നിൽക്കരുതെന്ന് ബൽറാം തന്നെ പറയുന്നുണ്ട്. കൊച്ചിയിൽ ഒരു ട്രാൻസ്ജെൻ്റർവ്യക്തിയെക്കുറിച്ച് മ.രി.ച്ച നിലയിൽ കണ്ടെത്തിയതിന് കഴിഞ്ഞ കുറച്ചു കാലമായി ഇതുപോലുള്ള ദുരൂഹ മ.ര.ണ.ങ്ങളും ആ.ത്മ.ഹ.ത്യ.കളും ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും കൊച്ചിയിൽ തന്നെ ഒന്നര വർഷത്തിനകം ഇത് അഞ്ചാമത്തെ മ.ര.ണ.മാ.ണെന്നും ഉറപ്പിച്ചു പറയുകയാണ്. കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതി തള്ളാതെ സവിശേഷമായ സാമൂഹ്യ ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയവും ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഇപ്പോൾ ഹോർമോൺ ടാബ്ലെറ്റുകൾ കഴിച്ചതിൻ്റെ അവശിഷ്ടങ്ങൾ മുറിയിൽനിന്ന് കണ്ടെത്തിയതും ട്രാൻസ് വ്യുമൺ ഷെറിൻ സെലിൻ മാത്യു ജീ.വ.നൊ.ടു.ക്കു.മ്പോ.ൾ വീഡിയോ കോൾ ചെയ്ത വ്യക്തി ആരെന്നുമുള്ള കണ്ടെത്തലുകൾ തന്നെയാണ് ഇതിൻ്റെ പിന്നാലെ നടക്കുന്നത്.
ഷെറിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവർ തന്നെയാണ് പറയുന്നത് ഷെറിന് കുറച്ചു ബ്രേക്ക് അപ്പുകളും ചില റിലേഷൻസ്ഷിപ്പുകളുമൊക്കെ തന്നെ ഉണ്ടായിരുന്നു. ആ റിലേഷൻഷിപ്പ് ചെയ്യുന്ന ആളിൽ നിന്നുതന്നെ കുറച്ചുനാളായി ഒഴിഞ്ഞു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ആക്ടീവായ ഷെറിൻ പിന്നെ ഇപ്പോൾ ഒന്നും പോസ്റ്റുകൾ തന്നെ ഇടാറില്ല എന്നുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്തായാലും ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടു പിടിച്ചു കൊണ്ട് മുന്നേറുന്ന പ്രധാന വിഷയം. ബുള്ളറ്റൊക്കെ ഓടിക്കുന്ന മോഡലായ ഒട്ടനവധി ഒരുപാട് പേർക്ക് ഒരുപാട് ഇൻസ്പിറേഷനായ ഒരു വ്യക്തി തന്നെയാണ് ഷെറിൻ.
ഷെറിൻ്റെ ഇൻസ്റ്റഗ്രാമിൽ 7000 ഫോളോവേഴ്സാണ് ഇതിനോടകം തന്നെ ഉള്ളത്. ഇതിനോടകം തന്നെ എല്ലാ ഫോട്ടോയുടെ താഴെയിലും RlP കൾ വന്നുകഴിഞ്ഞു.ഷെറിൻ്റെ കഴിഞ്ഞദിവസത്തെ സ്റ്റോറി കൂടി മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ഞാൻ ഒറ്റയ്ക്കായി പോയി എന്ന് തോന്നിയാൽ നിനക്ക് ബ്രേയ് വായിരിക്കാനുള്ള ശക്തി ഞാൻ തരുന്നുവെന്നും ഷെറിൻ പറയുന്നുണ്ട്. അഭിനയത്തിലൂടെയും ടിക്ടോക്കിലൂടെയും ഒക്കെ തന്നെ ഷെറിൻ നിരവധി വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുള്ളത്. introvert Selectly in extrovert എന്നുള്ള ക്യാപ്ഷൻ തന്നെയായിരുന്നു മിസ്റ്റീരിയസ് ഷെറിൻ എന്ന ഇൻസ്റ്റഗ്രാമിൽ കണ്ടത്. ആർട്ടിസ്റ്റ് ഗ്രോയിങ് ഗ്ലോയിംങ് എന്നുതന്നെയായിരുന്നു ഷെറിൻ സ്വന്തമേ വിശേഷിപ്പിച്ചത്. ഇപ്പോൾ എന്തിനാണ് അവൾ ജീവിതം അ.വ.സാ.നി.പ്പി.ച്ചത് എന്ന് അറിയാതെ നിൽക്കുകയാണ് പലരും.
All rights reserved News Lovers.