അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി.മാസങ്ങൾക്ക് ശേഷം അവരെ കണ്ടപ്പോൾ അന്തം വിട്ടു പോയി

in Story 45 views

രചന:എം എ നടക്കാവ്

രണ്ടാളും ഇറങ്ങിപ്പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സൗര്യവും സ്വസ്ഥതയും ഇല്ലാതയായി നിങ്ങളെ കൊണ്ട് അരവിന്ദൻ അച്ചന്റെ മുഖത്ത് നോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാൻ കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷിയമ്മ ധൈന്യതയോടെ മകനെ നോക്കി ദേ തള്ളെ നിങ്ങളോട് ഞാൻ പരന്നിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും ഞങ്ങൾക്ക് ഒന്നുമില്ല ഒന്ന് പോയിതന്നാൽ മതി ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ

മീനാക്ഷിയമ്മയെ കൊണ്ട് അത്രയും പറഞ്ഞ് മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമന്നു വീണു പെട്ടെന്നുള്ള അക്രമം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് അത് തടയാൻ കഴിഞ്ഞതുമില്ല അയാൾ ഓടിച്ചെന്നു മീനാക്ഷി അമ്മയെ പിടിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കൊന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു

പിന്നാലെ ഒരു ബാഗും പതറിപ്പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗുമെടുത്ത് മീനാക്ഷിയമ്മയുടെ കയ്യും പിടിച്ച് പടിയിറങ്ങി പത്തുമുപ്പത് വർഷം ജീവിച്ച ആ വീടിന്റെ പടി ഇനി എന്ത് ചെയ്യും എന്ന് മീനാക്ഷിയമ്മക്ക് ഒരു ഉണ്ടായിരുന്നില്ല കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...