CCTV ചെക്ക് ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

in Story 55,443 views

മാർക്കറ്റിൽ പച്ചക്കറി മൊത്ത വ്യാപാരമായിരുന്നു പാപ്പച്ചന്.ഭാര്യ സാറാമ്മയും നാല് മക്കളും ചേർന്ന് അല്ലലില്ലാതെ ജീവിതം മക്കളെ എല്ലാം ഉയർന്ന നിലവാരത്തിൽ പഠിപ്പികുകയും നല്ല രീതിയിൽ പ്രീതി സ്വത്ത് നൽകി മക്കളെ കെട്ടിച്ചയക്കുകയും ചെയ്തു.ഇളയ മകൻ ഷിജോയും ഭാര്യയും ഇടുക്കിയിൽ മകനുമൊത്ത് താമസിക്കുന്നു.ഒരു തവണ സിജോ നാട്ടിൽ വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീടൊന്ന് പുതുക്കി പണിയണം നിന്റെ പേർക്ക് ഇത് എഴുതി വെക്കാം നീ ലോൺ എടുത്ത് വീടൊന്ന് ശരിയാക്ക്.

സിജോ സമ്മതം മൂളി.അഞ്ച്‌ കിടപ്പുമുറികളുള്ള മുവ്വായിരം സ്ക്വയർഫീറ്റുള്ള മോഡേൺ രമ്യ ഹർമമായി ആ വീട് മാറി.അവിടെ സന്തോഷമായി കഴിയുകയാണ് സാറാമ്മക്ക് സ്ട്രോക്ക് വരുന്നത്.ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട് കൈകാലുകൾ തളർന്ന് അവർ കിടപ്പിലായി വീട്ട് ജോലികൾ ചെയ്യാനും അമ്മയെ നോക്കാനും ജോലിക്കാരിയെ ഏല്പിച്ച ശേഷം മക്കൾ വിദേശത്തേക്ക് മടങ്ങി വൃത്തിയും ചിട്ടയും ഒക്കെ ഉണ്ടന്ന് തോന്നിയ ആരോഗ്യവതിയും വിവാഹിതയുമായ ഉഷ എന്ന മുപ്പത്തിഅഞ്ച്‌ കാരി അങ്ങനെ ആ വീട്ടിലേക്ക് എത്തി.

മാസങ്ങൾ കടന്ന് പോയി ഉഷ അമ്മയെ കരുതലോടെ സൂക്ഷിക്കുന്നു എന്ന് മക്കള് കരുതി വീഡിയോ കോളിൽ ഇരിക്കുമ്പോൾ അമ്മയുടെ അടുത്ത് ഇരുന്ന് പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്കിവിടെ സുഖമാണ് വേവലാതിപ്പെടുകയൊന്നും വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി ഉഷ വീട്ടിൽ എത്തി എട്ട് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടന്ന് സിജോ നാട്ടിൽ വന്നു കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...