Category archive

Uncategorized - page 7

സ്റ്റാര്‍ മാജികിലെ വിതുര തങ്കച്ചന്‍ വിവാഹിതനാകുന്നു പെണ്‍കുട്ടി വീഡിയോ കോളില്‍ പരിചയപ്പെടുത്തി താരം

in Uncategorized 42 views

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് തങ്കച്ചന്‍. തിരുവനന്തപുരം വിതുര സ്വദേശിയാണ് അദ്ദേഹം. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയിലെ സ്ഥിരം താരങ്ങളിലൊരാള്‍ കൂടിയാണ് തങ്കുവെന്ന തങ്കച്ചന്‍. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സ്‌കിറ്റുകളുമായാണ് തങ്കു എത്താറുള്ളത്. പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പല കഥാപാത്രങ്ങളേയും തങ്കു അനുകരിക്കാറുണ്ട്. താരങ്ങള്‍ വരെ തങ്കുവിന്റെ അനുകരണത്തിന് കൈയ്യടിക്കാറുമുണ്ട്. സ്റ്റാര്‍ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പമെ ത്തിയപ്പോഴാണ് തങ്കു വിവാഹത്തെക്കുറിച്ചും പ്രതിശ്രുത വധുവിനെക്കുറിച്ചും സംസാരിച്ചത്. നാളിത്രയായിട്ടും ജീവിതത്തിലേക്ക് ഒരാളെ കൂടെക്കൂട്ടാന്‍ തോന്നിയിട്ടില്ലേയെന്ന് തങ്കുവിനോട് എല്ലാവരും ചോദിച്ചിട്ടുണ്ട്.…

Keep Reading

1 5 6 7
Go to Top