Category archive

Uncategorized - page 5

ഇപ്പോൾ കാമുകനൊപ്പം പോയഭാര്യ തന്റെ ദുർവിധിഓർത്ത് വിഷമിക്കുന്ന ഉണ്ടാകുന്നുണ്ടാകും

in Uncategorized 125 views

ഹൃദയാഘാതത്തെ തുടർന്ന് ഭാര്യ ഭർത്താവിനെയും കുട്ടികളെയും തളർത്തി കാമുകനൊപ്പം പോയി. എന്നാൽ ഒരു ഫോട്ടോ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്നത്തെ വീഡിയോ ആ അച്ഛന്റെയും മകളുടെയും കഥ നിങ്ങളുമായി പങ്കിടാൻ പോകുന്നു. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസറായ ജനൽ ഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു പ്രമുഖ ഹോട്ടലിൽ പോയി. ഭക്ഷണം അവിടെ ഓർഡർ ചെയ്തു, പരിചാരിക ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ഒരു കുടുംബം അവന്റെ അരികിൽ ഇരിക്കുന്നു.…

Keep Reading

അപ്പാ… ഡാഡാ….ഈ വിളി കേൾക്കാൻ ചീരുവില്ലാതെ പോയല്ലോ. കണ്ണു നിറഞ്ഞു തുളുമ്പി മേഘ്‌ന.

in Uncategorized 34 views

മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമുള്ള ഒരു നായികയാണ് മേഘ്ന. ചിരഞ്ജീവിയുടെ ഭാര്യയായി പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോയെങ്കിലും മലയാളികൾക്കും വളരെയധികം ഇഷ്ടമായി. അത്രമേൽ മലയാളികളുടെ പ്രിയങ്കരി തന്നെയാണ് മേഘ്ന. സോഷ്യൽ മീഡിയയിലൂടെ നല്ല സജീവമാണ് മേഘ്ന. കുട്ടി ചിരഞ്ജീവിയുടെ വിശേഷങ്ങളൊക്കെ തന്നെ മേഘ്ന പങ്കുവയ്ക്കാറുണ്ട്. അച്ഛൻ ചിരഞ്ജീവിയെ പോലെയും അമ്മ മേഘ്നരാജിനെ പോലെയും മകൻ റയാൻസർജയും ഒരു കുഞ്ഞ് സൂപ്പർസ്റ്റാറായി കഴിഞ്ഞു. മകൻ്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകൻ…

Keep Reading

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി.

in Uncategorized 52 views

മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു നടി തന്നെയാണ് അഞ്ജലി നായർ. ഏറ്റവും കൂടുതലായി അഞ്ജലി സിനിമകളിൽ അഭിനയിച്ചിരിക്കുന്നത് അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ഒക്കെ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വിജയിച്ചതുകൊണ്ടുതന്നെ അഞ്ജലിക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്.നടി അഞ്ജലി നായർ വിവാഹിതയായി. സംവിധായകൻ അജിത്ത് രാജുവാണ് വരനായി എത്തിയത്. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവെച്ച്…

Keep Reading

ഒരിക്കലും ആരോടും ഇങ്ങനെ ചെയ്യരുതെന്ന് പ്രേക്ഷകർ. വീഡിയോ വൈറലാകുന്നു.

in Uncategorized 50 views

മലയാളികളുടെ പ്രിയ നടിയാണ് മേഘ്ന രാജ്.2020-ലാണ് മേഘ്നയ്ക്ക് ഭർത്താവ് ചിരഞ്ജീവിസർജയെ നഷ്ടമായത്. ആ വലിയ നഷ്ടത്തെ മേഘ്ന അതിജീവിച്ചു വരികയാണ്. ഇപ്പോഴിതാ മേഘ്ന കളേഴ്സ് കണ്ണട ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജാണ്. പുതിയ എപ്പിസോഡിൽ തൻ്റെ ആദ്യ വാലൻറ്റൈൻസ്ഡേയെ കുറിച്ചും, ചിരഞ്ജീവിയിൽ നിന്ന് കിട്ടിയ വിവാഹവാർഷിക സമ്മാനത്തെ കുറിച്ചും മേഘ്ന തുറന്ന് സംസാരിച്ചു. 2019 ന് ആദ്യത്തെ വിവാഹ വാർഷികത്തിന് അതി മനോഹരമായ ഒരു നെക്ലേസാണ് ചിരഞ്ജീവി മേഘ്നയ്ക്ക് സമ്മാനിച്ചത്. വയലൻ്റെയ്ൻസ് ഡേക്കും സമ്മാനങ്ങൾ നൽകാനും അദ്ദേഹം…

Keep Reading

നടൻ കോട്ടയം പ്രദീപ് അ.ന്ത.രിച്ചു. കണ്ണീരോടെ സിനിമാലോകം

in Uncategorized 34 views

സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് അ.ന്തരി.ച്ചു. കോട്ടയം, കുമാരനല്ലൂർ സ്വദേശിയാണ്. ഇന്ന് പുലർച്ചെ മൂന്നോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മ.ര.ണം സംഭവിക്കുകയായിരുന്നു. എൽഐസി ജീവനക്കാരനായ പ്രദീപ് ഐവി ശശി ചിത്രമായ ‘ഈ നാട് ഇന്നലെ വരെ ‘ യിലൂടെയാണ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2010-ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ…

Keep Reading

രണ്ടാം വിവാഹക്കാരി.. മകനുള്ളവള്‍.. എല്ലാം അറിഞ്ഞിട്ടും ശ്രീകാന്ത് സ്‌നേഹിച്ചു.. ശരണ്യയെ ശ്രീകാന്ത് സ്വന്തമാക്കിയ കഥ..

in Uncategorized 31 views

ജാതക പ്രവചനങ്ങൾ വിശ്വസിച്ച് അതിൽ കുരുങ്ങി ജീവിതം നഷ്ടപ്പെട്ട ഒരു പാട് പേർ നമുക്ക് ചുറ്റുമുണ്ട്. ജ്യോത്സൻ്റെ പ്രവചനങ്ങൾ വിശ്വസിച്ച് മക്കളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി വിവാഹം കഴിപ്പിച്ചയക്കുന്ന മാതാപിതാക്കൾക്ക് പിന്നീട് ഏറെ സങ്കടപ്പെടാൻ ആയിരം വിധി. ജാതകവും വിശ്വാസങ്ങളും എല്ലാം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മക്കൾ ജീവിതം തകർന്ന് ഇരിക്കുമ്പോൾ ആയിരിക്കും യാഥാർത്ഥ്യം തിരിച്ചറിയുക. അതുപോലെ ഒരr അനുഭവമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ ശരണ്യയ്ക്കും കുടുംബത്തിനും ഉണ്ടായത്. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം മോചിതയായി രണ്ടാം വിവാഹം നൽകിയ സന്തോഷത്തിൻ്റെയും…

Keep Reading

Dk ആയി സൂപ്പർ താരം. മിസിസ് ഹിറ്റ്ലർ ഇനി പൊളിക്കും.

in Uncategorized 68 views

മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു മിനിസ്ക്രീൻ താരം തന്നെയാണ് ഷാനവാസ്. ഷാനു എന്നാണ് ആരാധകർ ഷാനവാസിനെ ഏറെ സ്നേഹത്തോടെ വിളിക്കുന്നത്, ഷാനവാസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് കുങ്കുമപ്പൂവിലെ രുദ്രനായും പിന്നീട് അതിനുശേഷം സീതയിലെ ഇന്ദ്രനായുമൊക്കെ എത്തിയ ശേഷമാണ്. ഈ രണ്ടു പരമ്പരകളിലും മിന്നുന്ന പ്രകടനം തന്നെയാണ് ഷാനവാസ് കാഴ്ചവെച്ചത്. അതിനുശേഷം സി കേരളം സംപ്രേക്ഷണം ചെയ്ത മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ഡി കെ എന്ന കഥാപാത്രമായി ഷാനവാസ് എത്തിയിരുന്നു. നല്ല രീതിയിൽ തന്നെയായിരുന്നു പരമ്പര മുന്നോട്ടു…

Keep Reading

നടി മഞ്ജിമ മോഹന് കല്യാണം. വരൻ തെന്നിന്ത്യയിലെ സൂപ്പർ താരം.

in Uncategorized 67 views

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജിമമോഹൻ. ആദ്യമായി മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി വളർന്ന് വലുതായ ശേഷവും നായികയായിട്ടും അഭിനയിച്ചു. ഇപ്പോഴും തമിഴിലും മലയാളത്തിലുമൊക്കെ തിളങ്ങാനും മഞ്ജിമയ്ക്കും സാധിച്ചിരുന്നു. ഇതിനിടെ പ്രമുഖരായ പല നടന്മാരുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഏറ്റവും ഒടുവിൽ നടൻ ഗൗതം കാർത്തിക്കും ആയുള്ള നടിയുടെ പ്രണയകഥയാണ് വൈറലാകുന്നത്. ഈ വർഷം തന്നെ ഗൗതമുമായിട്ടുള്ള മഞ്ജിമയുടെ വിവാഹം ഉണ്ടാകുമെന്ന് തന്നെയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.…

Keep Reading

നാട്ടിൽ വലിയ ബോർഡ് സ്ഥാപിച്ച് യുവാക്കൾ. സംഭവം വൈറലായി.

in Uncategorized 88 views

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണെങ്കിലും വീട്ടിൽ കയറി തല്ലും. മുന്നറിയിപ്പ് ബോഡുമായി ഒരുകൂട്ടം യുവാക്കൾ. ഈ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആനപ്പടി യുവാക്കളുടെ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കല്യാണം മുടക്കികൾ ആയ നാറികളുടെ ശ്രദ്ധിക്കയ്ക്ക്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിൻ്റെ പ്രായം ജാതി രാഷ്ട്രീയം ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്.അത്…

Keep Reading

നെഞ്ചുപൊട്ടി കരഞ്ഞു വിൻസി. രാത്രിയിൽ മെസ്സേജ് അയച്ച് ഇറങ്ങി. രാവിലെ സംഭവിച്ചത്.

in Uncategorized 206 views

നായികാനായകൻ എന്ന റിയാറ്റിഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറി കൂടി ഒരു താരം തന്നെയാണ് വിൻസിഅലോഷ്യസ്. വിൻസിയുടെ ഓരോ സ്കിറ്റുകളും ഇന്നും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുകയാണ്. ഇടയ്ക്ക് ഒരിക്കൽ ഒരു ഗർഭിണിയുടെ കഥാപാത്രവുമായി വിൻസി റിയാലിറ്റി ഈ ഷോയിൽ എത്തിയിരുന്നു. വളരെയധികം കൈയ്യടി നേടി ഒരു എപ്പിസോഡ് അതുതന്നെയായിരുന്നു ഈ ഒരു എപ്പിസോഡെന്ന് പറയുന്നത്. അതിനു ശേഷം പിന്നീട് ചില പരസ്യ ചിത്രങ്ങളിലൊക്കെ വിൻസി അഭിനയിച്ചു. 2019 -ൽ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും വിൻസി…

Keep Reading

Go to Top