Category archive

Information

പ്രസവിച്ച് പന്ത്രണ്ടാമത്തെ ദിവസം ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ചെയ്തത്.കരഞ്ഞു പോകും.

in Information 7,514 views

പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിനടിയിലെ സ്റ്റിച്ച് പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നഴ്സുമാർ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ഒരു കഷ്ണം തുണി കൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ടിരുന്നു. കണ്ണുകളുയർത്തി അന്നേരം ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല. അമ്മായിഅമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. 21ന് അടുത്താണ് പ്രായം. തൻ്റെ പേര് എന്തായിരുന്നു. രേണുക, ഇത് ആദ്യത്തെ ഡെലിവറി അല്ലായിരുന്നോ.…

Keep Reading

Go to Top