Category archive

Beauty

ഒന്നരമാസത്തിന് ശേഷം ആരോഗ്യസ്ഥിതി പറഞ്ഞ് ബാല. നിഴൽ പോലെ എലിസമ്പത്ത് ഒപ്പം.വീഡിയോ.

in Beauty 95 views

മലയാളികളുടെ പ്രിയ നടനാണ് ബാല. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. ബാലയുടെയും എലിസബത്തിൻ്റെയും രണ്ടാം വിവാഹ വാർഷികമായിരുന്നു മാർച്ച് 29. ബാലയുടെ അസുഖം ബേധമാകാത്തതിനാൽ രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ ആശുപത്രിയിൽ വച്ചാണ് ഇവർ ആഘോഷിച്ചത്. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞാൻ ആശുപത്രിയിലാണെന്നും, എലിസമ്പത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു വീഡിയോ പങ്കുവെയ്ക്കുന്നതെന്നും, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും…

Keep Reading

സർജറി കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ലൈവിൽ തുറന്നുപറഞ്ഞു വീണ നായർ.

in Beauty 88 views

മിനാ സ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് വീണ നായർ എന്ന് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് ഒരു അപകടം സംഭവിച്ചു എന്നും സർജറി കഴിഞ്ഞു എന്നുള്ള വാർത്തകളെല്ലാം തന്നെ നമ്മൾ എല്ലാവരും അറിഞ്ഞതാണ്. ഏഷ്യാനെറ്റ് തന്നെ നടത്തുന്ന ഔട്ട്ഡോർ ടർഫ്ഗയിം ആയ ഏഷ്യൻ സൂപ്പർ ചലഞ്ചിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു താരത്തിന് ഒരു ചെറിയ അപകടം സംഭവിച്ചത്. വാശിയേറിയതും കായികബലം ഏറെ വേണ്ടതുമായ ഗെയിം ഷോയിൽ താരത്തിന് അപകടം സംഭവിച്ചത് അല്പം ഗുരുതരമാണെന്ന് പിന്നീട്…

Keep Reading

Go to Top