മകളെ വീട്ടിൽ തനിച്ചാക്കി പോയ ‘അമ്മ വീട്ടിൽ തിരിച്ചു വന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്നത്

in Story 117 views

ചെറുതിലെ ‘അമ്മ വീട്ടിൽ നിന്നത് കൊണ്ടും ‘അമ്മ ജോലിക്ക് പോയിരുന്നത് കൊണ്ടും മിക്കവാറും അപ്പാപ്പനും ഞാനും മാത്രമേ വീട്ടിൽ ഉണ്ടാകാറുള്ളൂ.എന്റെ പാചക ഗുരു എന്ന് വേണം എങ്കിൽ അപ്പാപ്പനെ വിളിക്കാം.എനിക്ക് അമ്മയുടെ കൈയിൽ നിന്ന് ഒന്നും പറഞ്ഞു പഠിപ്പിച്ചിട്ടു ഉണ്ടായിരുന്നില്ല.കാരണം എനിക്ക് അറിവായപ്പോൾ മുതൽ ജോലിക്ക് പോകുന്നതാണ് ‘അമ്മ.എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് അന്ന് ആദ്യമായിട്ട് അപ്പാപ്പക്ക്പരിപ്പ് കറി വെച്ച് കൊടുത്തതും അത് ‘അമ്മ വരുന്നതിന് മുൻപ് തെളിവ് പോലും അവശേഷിപ്പിക്കാതെ അടുത്ത ആൾ താമസം ഇല്ലാത്ത പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞതും.എന്റെ കുഞ്ഞു മോൾ ചിരട്ടയിൽ പൂവ് ഒക്കെ വെച്ച് കറി വെച്ചാൽ മതി.

ഇപ്പോൾ അതിന് ഉള്ളത് ആയിട്ടല്ലേ ഉള്ളു വലുത് ആവട്ടെ അപ്പോൾ അപ്പാപ്പൻ പറഞ്ഞു തരാം എന്നൊക്കെ എന്നോട് പറഞ്ഞു തന്നതും എല്ലാം എനിക്ക് ഇപ്പോഴുമെനിക്ക് ഓർമ്മയുണ്ട്.ഭാഗ്യത്തിന് അപ്പാപ്പന് വയറിന് ഒന്നും പറ്റിയില്ല.പിന്നീട് അപ്പാപ്പൻ തന്നെയാണ് പ്രധാനപ്പെട്ട പല കാര്യവും പഠിപ്പിച്ചു തന്നത്.ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആ സ്ഥലം വൃത്തിയാക്കി ഇടുക എന്നത് ഉള്ളതും.അത് പോലെ തെന്നെ എടുത്ത പാത്രം എല്ലാം ഉണക്കി വെക്കാതെ അപ്പോൾ തന്നെ കഴുകുക എന്നതും എല്ലാം.എപ്പോഴും പ്ലസ് ട്ടു വരെ അപ്പാപ്പന്റെ അടുത്ത് ആയിരുന്നു ഞാൻ നിന്നിരുന്നത്.

വയ്യാതെ ആയപ്പോൾ നോക്കിയതും ഞാൻ തന്നെ ആയിരുന്നു.കാരണം എന്റെ ചെറുതിലെ ഞാൻ എന്റെ അപ്പ മരിച്ചു പോയതിൽ പിന്നെ കൂടുതലും ചുറ്റുപറ്റി നിന്നത് അപ്പാപ്പന്റെ കൂടെ ആയിരുന്നു.കുറച്ചു നാൾ ആയി എന്റെ എക്‌സാമിന് വീട്ടിലേക്ക് മാറി നിൽക്കേണ്ട സമയത്താണ് അപ്പാപ്പൻ ഇത് പോലെ ഒരു ജൂൺ മാസത്തിൽ ഞങ്ങളെ വിട്ടു പോയതും.ഇപ്പോഴും ചില നല്ലത് എന്ന് പറയുന്ന ശീലങ്ങൾ ഉണ്ടായതും ഒരു പക്ഷെ ഇവരുടെ വാക്കിൽ നിന്നുമാണ്.എനിക്ക് നിങ്ങളോട് പറയാൻ ഉള്ളതും ഇതാണ് ഇരിക്കുന്ന ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക.അത് എപ്പോഴും മാനസിക ആരോഗ്യത്തിന് നല്ലതാണു.

Share this on...