അമ്മ മരിച്ചു രണ്ടാമത് കെട്ടിയ അച്ഛന്റെ ഭാര്യയും മക്കളും വീട്ടിലിട്ടും യുവതിയെ നരകിപ്പിക്കുന്നു

in Story 5,495 views

ഗുഡ് മോർണിംഗ് സ്റ്റാഫ് റൂമിലേക്ക് കയറിയത് ദേവി എല്ലാ ടീച്ചർമാരും പറഞ്ഞു പക്ഷേ ദേവിയുടെ കണ്ണുകൾ പോയത് ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിലേക്കാണ് തൻറെ കസേരയിലേക്ക് വന്നിരുന്നശേഷം ദേവി കണ്ടു തൊട്ടടുത്തിരിക്കുന്ന രേവതി ടീച്ചറുടെ കളിയാക്കിയതുപോലെയുള്ള ചിരി തന്റെ നോട്ടം കണ്ടതുകൊണ്ടുള്ള ആക്കി ചിരിയാണ് ഇതെന്ന് അവൾക്ക് മനസ്സിലായി തന്റെ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന രഹസ്യം അറിയാവുന്ന ഒരേ ഒരാളാണ് ടീച്ചർ അല്ല നമ്മുടെ പവിത്രൻ സാർ ഇന്ന് വന്നില്ലെ രേവതി ടീച്ചറുടെ വകയായിരുന്നു ചോദ്യം അവർ തനിക്കുവേണ്ടി ചോദിക്കുന്നതാണ് എന്ന് ദേവിക്ക് നന്നായിട്ട് അറിയാം ഇന്ന് വരില്ല

ഇന്നലെ വിളിച്ചപ്പോൾ അവൻ ഒരു പെണ്ണുകാണൽ ഉണ്ട് അതുകൊണ്ട് നാളെ വരില്ല എന്ന് പറഞ്ഞിരുന്ന് ദേവൻ സാറിൻറെ വാക്കുകൾ കേട്ട് ദേവിയും രേവതിയും ഒരുപോലെ ഞെട്ടി ദേവൻ സാർ പവിത്രൻ സാറിൻറെ ഏറ്റവും അടുത്ത സുഹൃത്താണ് അവർ തമ്മിലുള്ള സൗഹൃദം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ് ദേവൻ സാറിന് ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല എന്തോ ദേവൻ സാറിൻറെ വായിൽ നിന്നും അതുകേട്ടതും.

രേവതിക്ക് വല്ലാത്ത വിഷമം തോന്നി അവൾ ദേവിയുടെ മുഖത്തേക്ക് നോക്കി പെയ്യാൻ നിൽക്കുന്ന മേഘങ്ങൾ പോലെയുള്ള ദേവിയുടെ കണ്ണുകൾ രേവതിയിൽ അസ്വസ്ഥത ഉണ്ടാക്കി രേവതി ദേവിയെപ്പറ്റി ചിന്തിക്കുകയായിരുന്നു ഒരു പഞ്ചഭാവം അവൾക്ക് നാലു വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു ഉള്ളത് ഒരു പെൺകുഞ്ഞ് അവളുടെ കാര്യങ്ങൾ നോക്കിക്കാണാൻ ഒരു അമ്മ അവൾക്ക് കൂടിയെ തീരൂ എന്ന പലരും അവലിടെ അച്ഛന് നിർബന്ധിച്ചു അവിടുന്ന് ഇങ്ങോട്ട് അവളുടെ യാതനങ്ങളുടെ കാലമായിരുന്നു രണ്ടാനമ്മയുടെ കുത്തുവാക്കുകളും മർദ്ദനങ്ങളും ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്നു

മകളെ ഉപദ്രവിക്കുന്നത് കണ്ടു അച്ഛൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ആ സ്ത്രീയുടെ ദേഹോദരവങ്ങൾ കുറഞ്ഞുവന്നു പകരം അച്ഛനില്ലാത്ത നേരത്ത് കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്ക് പറഞ്ഞ് അവളെ കുത്തിനോവിക്കുന്നതായിരുന്നു അവരുടെ വിനോദം കാലം രണ്ട് കൂടപ്പിറപ്പുകളെ കൂടി അവൾക്ക് നൽകി താൻ താലോലിച്ചു നോക്കിയ രണ്ട് അനിയത്തിമാരും അവളുടെ ചെറിയമ്മയുടെ പക്ഷത്തേക്ക് പോകുന്നത് വേദനയോടെ ആ പാവം നോക്കിയിരുന്നു നാട്ടുകാരെ ഭയന്നുട്ടോ സ്വന്തം ഭർത്താവിനെ ഭയന്നിട്ട് ആണോ എന്നറിയില്ല ദേവിയുടെ പഠനത്തിന് അവർ ഒരു വെല്ലുവിളി ഉയർത്തിയില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Share this on...