അച്ഛൻ മരിച്ചപ്പോൾ അമ്മയെ കൊണ്ട് വേലക്കാരിയെ പോലെ വീട്ടിലെ പണികൾ ചെയ്യിപ്പിച്ചിരുന്ന സ്വന്തം മകൾ…

in Story 8,023 views

അമ്മയ്ക്ക് ഇവിടെ എന്ത് കുറവുണ്ടെന്ന് അമ്മ പറഞ്ഞു വരുന്നത് ആവശ്യത്തിന് ഉള്ള ഭക്ഷണം സുഖസൗകര്യങ്ങൾ ഒക്കെ ഇവിടെ കിട്ടുന്നില്ല ആ ഗ്രാമത്തിൽ നമ്മുടെ ആ കൊച്ചുവീട്ടിൽ ഇതിൽ ഏതെങ്കിലും ഒന്ന് അമ്മ കിട്ടിയിട്ടുണ്ടോ ഇവിടെ ഇത്രയും സൗകര്യങ്ങൾ കൂടി പോയത് കൊണ്ടാണോ എത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത് ദേഷ്യത്തോടെ മകൾ ചോദിച്ചപ്പോൾ ഉത്തരമില്ലാതെ ഭവാനിയമ്മ തലകുനിച്ചു ഉള്ളിനുള്ളിൽ അവർ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്നെ മകൾക്ക് മാറ്റം സംഭവിച്ചത്

എന്ന് പണ്ട് ഗ്രാമം ആ ഗ്രാമത്തിലെ കൊച്ചുവീടും ആയിരുന്നു അവളുടെ ലോകം ഇന്ന് അതെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്താ ദിവ്യ ബഹളം ഉണ്ടാക്കുന്നത് മരുമകൻ സതീഷ് അതും ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടോ അമ്മ പറയുന്നത് കേൾക്കുന്നില്ലേ അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത് ഇവിടെ നമ്മൾ എന്തു കുറവ് വരുത്തിയിട്ട് ആണ് അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ആലോചിക്കുകയാണ് ഞാൻ ദിവ്യ പറഞ്ഞപ്പോൾ സതീഷ് ഒന്നു പുഞ്ചിരിച്ചു നാട്ടിലേക്ക് പോകണം സ്നേഹത്തോടെ അന്വേഷിച്ചു.

ഇവിടെ വല്ലാതെ വീർപ്പു മുട്ടുന്നു മോനെ എനിക്ക് നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ കൊച്ചു വീടിൻറെ ഉമ്മറത്തിണ്ണയിൽ ഇരുന്ന് കൊള്ളാതെ എനിക്കെന്തോ വെപ്രാളം പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു മരുമകൻ സതീഷ് അവരെ അനുകമ്പയോടെ നോക്കി എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല ആ പട്ടി കാട്ടിൽനിന്ന് കിടക്കാൻ ഇട്ടാണ് അമ്മയ്ക്ക് സ്വസ്ഥത കുറവ് ഇത് വല്ലാത്ത കഷ്ടം തന്നെയാണ് ദിവ്യ പുച്ഛിച്ചു അത് അമ്മയുടെ കണ്ണുകൾ നിറച്ചു മറ്റൊരാളുടെ ഫീലിംഗ് വെച്ചിട്ടില്ല തമാശ കളിക്കേണ്ടത്

നീ മുറിയിലേക്ക് പോയേ അമ്മയോട് ഞാൻ സംസാരിക്കാം ശബ്ദം കനത്തപ്പോൾ പോലും സ്വസ്ഥതയോടെ ഒന്നു നോക്കി കൊണ്ടേ മുറിയിലേക്ക് കയറിപ്പോയി സതീഷ് മെല്ലെ അമ്മയുടെ അടുത്തേക്ക് ഇരുന്നോ തിരികെ പോകണം എന്ന് തോന്നാൻ അമ്മയുടെ അടുത്തേക്ക് സ്നേഹത്തോടെ ചോദിച്ചപ്പോൾ അവർ ഒരു നിമിഷം മൗനം ആയിരുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Share this on...