അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തെ വീട്ടിൽ എത്തിയ അമ്മയും മകളെ അവിടുത്തെ അവസ്ഥ കണ്ടു പൊട്ടി കരഞ്ഞു പോയി….

in Story 72 views

അച്ഛൻ എനിക്കൊരു തണൽ വ്യക്ഷം എന്നതിൽ ഉപരി അദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ നിരവധി…..

അച്ഛൻ ഫോറെസ്റ് ഡിപ്പാർട്മെന്റിൽ ജോലിചെയ്തിരുന്ന കാലം….

അതിന്റെ ട്രെയിനിങ്ങും മറ്റുമായി തണ്ണിത്തോട് എന്ന സ്ഥലമായിരുന്നു കിട്ടിയത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി കോഴഞ്ചേരി താലൂക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിൽ പെടുന്ന തിണ്ണത്തോടെ ഒരു മലയോര കുടിയേറ്റ ഗ്രാമമായിരുന്നു…

അവിടെ രാത്രിയും പുലർ കാലങ്ങളിലും ആനയും മറ്റു ജീവികളും വരാറുണ്ട് ഒപ്പം ഇഴ ജന്തുക്കളും….

പല റോഡു്കളിലും ആവിശ്യമായ വെളിച്ചമില്ലാത്തത് കാരണം യാത്ര സൗകര്യം കുറവായിരുന്നു…

ഇപ്പോൾ അവിടെ കുറെയൊക്കെ മാറ്റമുണ്ട് … അച്ഛൻ ട്രെയിനിങ് സമയത്തു രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരാറുള്ളൂ…

വരുമ്പോൾ എല്ലാം കയ്യിലൊരു പൊതിയുമായി വരുന്ന അച്ഛൻ. രണ്ടു ദിവസം കഴിഞ്ഞു വെളിപ്പിനെ പോകുമ്പോൾ അച്ഛന് വേണ്ട ഭക്ഷണം പൊതിയിലാക്കി കൊടുത്തിവിടുന്ന ‘അമ്മ…

അന്നൊക്കെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തെ കുറിച്ചും വലിയ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നു….

ഒരു ദിവസം അച്ഛൻ ഫോൺ ചെയ്തു എന്നോടും അമ്മയോടും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…

Share this on...