80 ലക്ഷം ബാങ്കിൽ വന്നിട്ടും അനുഭവിക്കാൻ യോഗമില്ലാതെ സജീവ് പോയി. സംഭവിച്ചത് ഞെട്ടിക്കും.

in Uncategorized 2,987 views

മധ്യ സൽക്കാരത്തിനിടെ 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാന അർഹൻ ദു.രൂ.ഹ. സാഹചര്യത്തിൽ മ.രി.ച്ച.തിൽ വിശദ്ധ അന്വേഷണത്തിന് പോലീസ്. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് ആണ് മ.രി.ച്ച.ത്. സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിലാണ്. സജീവിൻ്റെ സുഹൃത്ത് സന്തോഷിനെ ആണ് പോലീസ് ചോദ്യം ചെയ്യുന്നത്. സന്തോഷ് തള്ളിയിട്ട് കൊ.ല്ലാ.ൻ. ശ്രമിച്ചെന്ന് സജീവ് പറഞ്ഞതായി സഹോദരൻ മൊഴിനൽകിയിരുന്നു. മ.ദ്യ സൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ച് തള്ളിയെന്നും മൊഴി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞമാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാൾക്ക് സമ്മാനമായി ലഭിച്ചിരുന്നു.

ഈ കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി 9:00 മണിക്ക് സുഹൃത്തായ പാങ്ങോട് ചന്ത കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിലാണ് മ.ദ്യ.സ.ൽ.ക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണ് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മ.ര.ണം. വീടിൻ്റെ മൺതിട്ടയിൽ നിന്നും ദു.രൂ.ഹ.സാ.ഹചര്യത്തിൽ താഴേക്ക് വീണു മ.രി.ക്കു.കയായിരുന്നു. വീട്ടുമുറ്റത്ത് നിന്നും ഒരു മീറ്റർ താഴ്ചയുള്ള റബ്ബർ തോട്ടത്തിലേക്ക് വീണ സജീവിൻ്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടായി.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. പോ.സ്റ്റ്മോ.ർ.ട്ടം നടത്തിയാൽ മാത്രമേ മ.ര.ണ.കാ.രണം വ്യക്തമാകൂ. മ.ദ്യ.സൽക്കാരത്തിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് എന്ന ആൾ സജീവിനെ പിടിച്ചുതള്ളി എന്ന് പറയുന്നു. ഇങ്ങനെയാണ് വീടിൻ്റെ മുറ്റത്തു നിന്നും ഒരു മീറ്റർ താഴ്ചയുള്ള റബ്ബർ തോട്ടിലേക്ക് വീണത് എന്നാണ് ആരോപണം. തുടർന്ന് സുഹൃത്തുക്കൾ സഹോദരൻ സജിയെ വിവരമറിയിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ മെഡിക്കൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മ.ര.ണം. സംഭവിക്കുന്നത്.
All rights resevred News Lvoers.

Share this on...