ഭാര്യയുടെ അച്ഛൻ സ്ത്രീധനം തന്നത് ലോൺ എടുത്തിട്ടാണ് എന്നറിഞ്ഞ യുവാവ് ചെയ്തത് കണ്ണ് നിറഞ്ഞു പോയി.!!

in Story 469 views

ആദ്യ രാത്രിയുടെ അവസാന നായികയിൽ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നപോൾ അവളെ കാണാൻഇല്ല കൈ കൊണ്ട് കിടക്ക മൊത്തം പരതി അവൾ ഇത് എവിടെ പോയി കല്യാണവും ആദ്യരാത്രിയും ഒക്കെ ഞാൻ സ്വപ്നം കണ്ടതാണോ ഏയ് അല്ല മൊബൈൽ എടുത്ത് സമയം നോക്കി അഞ്ചര ആയിരിക്കുന്നു ഇവൾ ഇത്രയും നേരത്തെ എണീറ്റോ ജനാല മെല്ലെ തുറന്നു നല്ല ഇരുട്ടുണ്ട് മഴക്കോള് നിറഞ്ഞ ഇടവത്തിലെ ഇരുട്ട്.

നല്ല നനവുള്ള നീർത്ത കാറ്റ് മുറിയിലേക്ക് അരിച്ചു കയറുന്നുണ്ട് വാതിൽ വിടവിലൂടെ മൊരിയിലെ ഇരുട്ടിനെ വര യിട്ട് വെളിച്ചം കടന്നു വരുന്നുണ്ട് അവൾ അപ്പോൾ വാതിൽ തുറന്ന് മുറിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് ഞാൻ മെല്ലേ ഇറങ്ങിയിട്ട് വാതിൽ വിടവിലൂടെ നോക്കി അവൾ എന്റെ അമ്മയും ഒത്ത് അടുക്കളയിൽ നിന്നു കത്തിയടിക്കുവാണ് ഇവൾക്ക് എണീറ്റുപോകാൻ കണ്ട നേരം മെല്ലേ വന്നകിടക്കയിലേക്ക് കിടന്നു അവളും അമ്മയും തമ്മിലുള്ളബസ്നേഹം കാണുമ്പോൾ മനസിന് വല്ലാത്ത കുളിർമ.

അടിച്ചു പിരിഞ്ഞ് സ്വയം തരാധിരുന്നാൽ മതി എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിൽ എത്തി ഓടി നടന്നു പെണ്ണ് കണ്ടു പ്രവാസ ലോകത്ത് ഇരിക്കുമ്പോൾ ദിവസങ്ങൾ ഓച്ചിനെ പോലെ യാണ് നീങ്ങുന്നത് പക്ഷെ നാട്ടിൽ വന്നാൽ ഓരോദിവസവും കടന്നപോകുന്നത് ഫ്രീക്കന്റെ കയ്യിൽകിട്ടിയെ ബൈക്ക് പോലെയാണ് സ്ത്രീദനത്തോട് താല്പര്യമ്മില്ലായിരുന്നു പാവപെട്ട വീട്ടിലെ പെൺകുട്ടി പണ്ട് മഹിളകളെകൂട്ടി സ്ത്രീധനത്തിന് ഏതിരെ പ്രവർത്തിക്കുകയും വാതോരാതെ .

പ്രസംഗിക്കുകയും ചെയ്ത എന്റെ അമ്മ തെന്നെ യാണ് സ്ത്രീധനം മേടിക്കുന്നതിൽ വാശി കാണിച്ചേ കുടുംബത്തിലെ സമാദാനം കേട്ടപ്പോൾ അതിന് എനിക്ക് കൂട്ട് നിൽകണ്ടിവന്നു പലപ്പോഴും ഒരു സ്ത്രീ തന്നെ യാണ് അതിന്ന് കാരണക്കാരി പയിസഹികെട്ട് അനുസരിക്കുക ആണുങ്ങളും അവളുടെ അച്ഛൻ വളരെ കഷ്ട്ട പെട്ടു അദ്ദേഹത്തിന്റെ കഷ്ട്ടപാട് കണ്ടു ഞാൻ തെന്നെ പറന്നു എന്നിക്കു കിട്ടിയത് ഒക്കെ തിരിച്ചു നൽകുമെന്ന് എന്റെ മകളുടെ കല്യാണം ജീവിതം അതിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത് അതു തന്റെ മകൾക്ക് കൊടുത്തത് ആണെന്ന് മറുപടി പറന്നു കല്യാണന്തിനുവേണ്ടി.

കോർപറേഷൻ ബാങ്കിൽ നിന്ന് പണമെടുത്തത് രഹസ്യമായി ഞാൻ അറിഞ്ഞു അത് അദ്ദേഹത്തിന് നൽകണം ആക്കിടപ്പാടിന്റെ ആധാരം എടുത്ത് നൽകണം അത് എന്റെ കടമ യാണ് ഉള്ളിൽ ചോരയും നീരും ഉള്ളടത്തോളം കാലം കെട്ടിയപെണ്ണിനെ നോക്കാൻ എനിക്ക് അറിയാം അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു വാതിൽ അടച്ചു ഇരുട്ടിൻ കറുപ്പ് കൂടി ഞാൻ മെല്ലേ തിരിഞ്ഞ് ഉറങ്ങുന്ന പോലെ കിടന്നു പാവം പെട്ടു നിൽക്കുകയാണ് മേത്തയുടെ മുക്കാൽബാകവും കീയടക്കിയാണ് ഞാൻ കിടക്കുന്നെ അവൾക്ക് കിടക്കണം എന്നുണ്ടാവും തൊണ്ടിവിളിക്കാൻ മടിയുണ്ടാകും.

ഉറക്കത്തിൽ എന്നപോലെ മെല്ലേ നീങ്ങികിടന്നു അവൾ അടുത്ത് എന്നെ മുട്ടാതെ കിടന്നു ഞാൻ അവളിലേക്ക് മെല്ലേ നീങ്ങി തിരിഞ്ഞ് അവളുടെ നേരെ കിടന്നു എവിടെ പോയി അത് അമ്മയുടെ അടുത്ത് നീപോയാൽ എന്റെ അടുത്ത് അപ്പൊ ആരാ ഇരുട്ടിനെ ചവചരക്കെ പ്രണയത്തിന്റെ നാണം അവളുടെ ചുണ്ടിലെ ചിരിയിൽ കണ്ടു അവൾ എന്നോട് ചേർന്ന് കിടന്നു മോളെ ഇന്ന് വഴികീട്ട് നിന്റെ വീട്ടിലേക്ക് പോകണം പറ്റുമെങ്കിൽ നിന്റെ സഹോത്രിയുടെ വീട്ടിലേക്കോ അതെ ചേട്ടാ പൂവാം അവർക്ക് ഡ്രസ്സ് വങ്ങേണ്ടേ വാങ്ങണം എല്ലാർക്കും കായംകുളത്തുനിന്ന് വാങ്ങാം അവൾ സന്തോഷം കൊണ്ട് എന്നെ മുറുകെകുണർന്നു ഞാൻ അവളോട് മെല്ലേ ലോണ്കാര്യം അവതരിപ്പിച്ചു അതിനുള്ള പണം.

എന്റെ പക്കൽ ഉണ്ട് പറ്റുമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ അച്ഛന് നെൽകണം അവൾ മറുപടി പറഞ്ഞില്ല വൈകീട്ട് അവളുടെ വീട്ടിലെ സൽക്കാരം കഴിഞ്ഞ് ഇറങ്ങാം നേരത്ത് ഞാൻ അവളോട് പണം കൊടുക്കുന്ന കാര്യം സൂചിപ്പിച്ചു അവൾ എന്നെ കൈപിടിച്ചു മുറിലയിലേക്ക് കൊണ്ടു പോയി വാതിൽ ചാരി അത് എന്റെ അച്ഛൻ എനിക്ക് തന്നതാ എന്റെ ചേച്ചിക്ക് എന്നേക്കാൾ കൂടുതൽ കൊടുത്തിട്ടുണ്ട് അവർ തിരിച്ചു നെല്കിയില്ലല്ലോ പിന്നെ എന്തിന്റെ വട്ടാ ചേട്ടൻ നമുക്കും ജീവിക്കണ്ടേ ചുണ്ടിൽ ഒരു ചിരി നിറച്ചു അമ്മേ അച്ഛാന്ന് വിളിച്ചു വാതിൽ തുറന്ന് അവൾ ഇറങ്ങി ചുമരിൽച്ചുവന്ന ചിരി ചിരിച് പമ്മിയിരിക്കുന്ന ബൾബിനെ നോക്കി ഒന്നും മനസിലാവാതെ ഞാനും നടന്നു.

Share this on...