പൊതി തുറന്നു നോക്കിയ മണവാട്ടി ഞെട്ടി പോയി.അതോടെ ആദ്യരാത്രിയിൽ തന്നെ അവരുടെ ദാമ്പത്യം തകർന്നു..

in Story 1,181 views

അയാൾക്ക് മുമ്പിൽ എല്ലാം സമർപ്പിച്ച് അവൾ ആത്മസംതൃപ്തിയാൽ കണ്ണുകൾ അടച്ചു കിടന്നു….

ഭൂതകാലങ്ങളുടെ ഒരു അറ്റം അവളുടെ മനസ്സിലൂടെ കടന്നുപോയി…

സ്കൂൾ മുതൽ പലരും പ്രണയാഭ്യർത്ഥനയുമായി വന്നിട്ടും അവൾ അതെല്ലാം നിരസിച്ചതെ ഒള്ളു…

തനിക്ക് ഒരാളോട് ഒരു പ്രണയം മാത്രം മതി എന്ന് അവൾ ചെറുപ്പം മുതൽ മനസ്സിൽ പറഞ്ഞിരുന്നു…

അങനെ താലി ചാർത്തുന്നവന് വേണ്ടി തന്റെ ശരീരവും മനസ്സും അവൾ കാത്ത്‌ സൂക്ഷിച്ചു…

ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും ആശ്രിവാദത്തോടെ ഉണ്ണികൃഷ്ണൻ അവളെ താലി ചാർത്തി..

വിവാഹ ദിവസം ആളും ആരവവും ഒഴിഞ്ഞപ്പോൾ ഉണ്ണി കൃഷ്ണൻ തനിക്ക് കിട്ടിയ സമ്മാന പൊതികൾ ഓരോന്നായി എടുത്ത് നോക്കാൻ തുടങ്ങി .

പലതും നോക്കി നോക്കി മാറ്റി വെച്ചപ്പോൾ ഇതേ കിടക്കുന്നു ഒരു ഗ്രീറ്റിങ് കാർഡ് വേഗം അത് രണ്ടുപേരും ചേർന്ന് പൊട്ടിച്ചു വായിച്ചു.

ശ്രീകൃഷ്ണനും രാധയും ചേർന്ന് നിൽക്കുന്ന ഫോട്ടോ ,…

അതിനു താഴെ രണ്ടു വരികൾ മാത്രം എല്ലാം മറന്നു അല്ലെ….

തിരിച്ചു വരും എന്ന വിശ്വാസത്തോടെ ഷൈനി കെ ഒപ്പ് …

അവളുടെ ഹൃദയം തുടിച്ചു… ഉടൻ ഉണ്ണികൃഷ്ണൻ ഇതാരോ കളിപ്പിക്കാൻ തന്നതാ അല്ലാതെ എനിക്ക് ഇങ്ങനെ ഒരു ഷൈനിയെ അറിയില്ല ….

നീ ഇതൊന്നും വിശ്വസിക്കരുത് തുടിക്കുന്ന ഹൃദയത്തോടെ അവൾ തലയാട്ടി…

പിന്നീട് ഒരു ദിവസം വീട്ടിലെ പഴയ പേപ്പറും സാധങ്ങളും എല്ലാം വാരി കാതുക്കുമ്പോൾ അതിൽ കുറച്ചു ലെറ്റർ കണ്ടു….

പിന്നീട് …..

കൂടുതൽ അറിയാൻ വീഡിയോ കാണുക….

Share this on...