അമ്മയെ പിഴച്ചവളെന്നു വിളിച്ചു മകൻ.എന്നാൽ അമ്മ പറഞ്ഞ സത്യം കേട്ട് മകൻ പൊട്ടി കരഞ്ഞു

in Story 246 views

അമ്മ ഇതുവരെ ഞാൻ നിങ്ങളെ പിഴച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ എന്നെ തന്തയില്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാതെ കൂട്ടുകാർ മാറ്റി നിർത്തുമ്പോൾ ചങ്ക് തകർന്നിട്ടുണ്ട്. മറ്റു കുട്ടികളുടെ അച്ഛൻമാർ സ്കൂളിൽ കൊണ്ടു വിടുന്നത് കണ്ടിട്ടും ചെലവ് കൊടുക്കുന്ന കണ്ടിട്ടും ഞാൻ കൊതിച്ചിട്ടും ഉണ്ട്. ഒടുവിൽ കോളേജിൽ തല്ലി തോൽപ്പിക്കുബോൾ പല തന്തയ്ക്ക് ഉണ്ടായവനെ എന്നൊക്കെ വിളിച്ചു അപമാനിക്കും ആയിരുന്നു എന്നിട്ടും മാനസികമായി തളരാതെ പിടിച്ചു നിന്നിട്ടുണ്ട്. പക്ഷേ ഇന്ന് ഞാൻ തീർന്നു അമ്മേ. സോഫയിൽ ഇരുന്നു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അമ്മയോട് അവൻ പറഞ്ഞു. അതെ ജീവിതത്തിൽ അമ്മയെ പോലെ കണ്ട് സ്നേഹിച്ച പെണ്ണിന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയതായിരുന്നു അമ്മയും കണ്ണനും കൂട്ടുകാരും കൂടി പോയതായിരുന്നു അവളുടെ വീട്ടിലേക്ക്.

എല്ലാം അവൾ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു അങ്ങോട്ട് പോയത്. ഇല്ലെങ്കിൽ പതിയെ ചെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം എന്ന് വിചാരിച്ചു ഇരുന്നതായിരുന്നു. പക്ഷേ അവൾ അച്ഛൻ മ,രി,ച്ചു പോയി എന്ന വീട്ടിൽ കള്ളം പറയുകയാണ് ഉണ്ടായത്.എന്താ വീട്ടുകാരും അമ്മയും തമ്മിൽ സംസാരിക്കുന്ന ഇടയില് തകർന്നു. അമ്മയുടെ ജീവിതം തന്നെ ചോദ്യംചെയ്യപ്പെട്ടു. അവരുടെ മുന്നിൽ എല്ലാവരും തലകുനിച്ചു നിൽക്കേണ്ടി വന്നു. ഇനിയും പറയാതിരിക്കാൻ പറ്റില്ല അമ്മേ എന്നോട് അത് പറഞ്ഞേ പറ്റൂ ആരാണ് എന്റെ അച്ഛൻ. എങ്ങനെ ഞാൻ ഉണ്ടായത് അയാൾ ജീവിച്ചിരിപ്പുണ്ടോ? അമ്മ ഒന്നും മിണ്ടാതെ ഇരുന്നു. കണ്ണൻ കലയുടെ മൊബൈൽ നിലത്തേക്ക് പൊട്ടിച്ചെറിഞ്ഞ് അവിടെ നിന്നെഴുന്നേറ്റു.

അഥവാ എന്നെ നിങ്ങൾ പിഴച്ചു പറ്റുന്നതാണെങ്കിൽ അതൊന്നു വാ തുറന്നു പറ തള്ളേ ഞെട്ടലോടെ അമ്മ അവനെ നോക്കി ദേഷ്യത്തിൽ അവിടെയുള്ളത് അവൻ വാരിയെറിഞ്ഞു. ഒന്നും മിണ്ടാതെ അവർ അകത്തേക്ക് കയറി വാതിലടച്ചു. അതും കൂടി കണ്ടതോടെ കണ്ണന് കലിയിളകി. മറ്റുള്ളവർ പറയുന്നത് പോലെ നിങ്ങളെന്നെ പ്രേമിച്ച കിട്ടിയതാണോ എന്ന് പറഞ്ഞത് കേട്ടപ്പോൾ അവൾ നിറകണ്ണുകളോടെ ആ കട്ടിലിൽ ഇരുന്നു. ആ ദിവസം വീണ്ടും അവളുടെ ഓർമകളിലേക്ക് വീണ്ടും വന്നു. ഏട്ടാ ഒന്ന് പുറത്തേക്ക് പോ എനിക്ക് തുണി മാറ്റണം,

നിങ്ങളുടെ അച്ഛന്റെ അനിയന്റെ മോൾ ആണ് ഞാൻ എന്നെ പഠിപ്പിക്കാൻ ഇവിടെ നിർത്തി അവസരം നിങ്ങൾ മുതൽ ആകരുത് നിങ്ങൾ വേണം വെച്ച് അവിടെ എന്നെ മുട്ടലും തട്ടലും ചെയ്യുന്നത് എനിക്കറിയാം. ഒന്നില്ലേലും ഞാൻ നിങ്ങടെ അനിയത്തി അല്ലേ? നിന്റെ അനിയത്തി ആയി കാണാൻ പറ്റുന്നില്ല എനിക്ക്. ശല്യം ചെയ്ത് ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞപ്പോൾ സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അവൾക് കാണിച്ചുകൊടുത്തു. മിനിയുടെ കയ്യും കാലും തിരിച്ചു സ്വന്തം മോളെ പോലെ കണ്ടതല്ലേ എന്റെ അമ്മ നിങ്ങളെ. അവളുടെ കണ്ണുകൾ നിറഞ്ഞു.

Share this on...