പുതിയ സന്തോഷം വെളിപ്പെടുത്തി ഷംന.. സംഭവം അറിഞ്ഞോ

in Story 49 views

ചട്ടക്കാരി എന്ന സിമിമയിലെ ഒരു നായികയുണ്ട് മലയാളികൾക്ക് ഏറെ സുപരിചിതമായ താരം ഷംന കാസിം.ചട്ടക്കാരി എന്ന സിനിമക്ക് മുമ്പ് തന്നെ ഷംന കാസിം ശ്രദ്ധിക്കപ്പെട്ടു.നർത്ഥത്തിൽ വളരെ ഏറെ സജീവമാണ് ഷംന കാസിം .നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്.കണ്ണൂർ സ്വദേശിനിയാണ് താരം കമൽ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക് ചുവട് വെച്ചത് തമിഴിലും തെലുങ്കിലും താരം ഒരു നല്ലൊരു അഭിനയത്രിയായി മാറി.

പൂർണ്ണ എന്ന പേരിലാണ് ഇതര ഭാഷകളിൽ താരം അറിയപ്പെടുന്നത്.ഇംഗ്ലീഷിലാണ് ഷംന ബിരുദം നേടിയത്.മലയാള സിനിമകളിലെ തൻ്റെ ഗോഡ് ഫാദർ മോഹൻലാൽ ആണെന്ന് ഷംന ഒരിക്കൽ പറഞ്ഞിരുന്നു ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ താരം തൻ്റെ കരിയർ ആരംഭിച്ചു.2007 ലാണ് തെലുങ്ക് സിനിമയിലെ താരത്തിൻറെ അരങ്ങേറ്റം മുനിയാണ്ടി വിളങ്ങിയാൽ മുൻഡ്രമാട്ട് എന്ന ചിത്രത്തിലൂടെ തമിഴിലും എത്തി.പിന്നീട് കന്നടയിലായിരുന്നു താരത്തിൻറെ അരങ്ങേറ്റം ജോസഫിൻറെ തമിഴ് റീമേക്കായ വിസിത്തിരൻ ആണ് ഷംനയുടെ അവസാന ചിത്രം.പച്ചക്കുതിര ഭാർഗവ ചരിതം കോളജ് കുമാരൻ ചട്ടക്കാരൻ ഒരു കുട്ടനാനാടൻ ബ്ലോഗ് ആര് സുന്ദരിമാരുടെ കഥ,മകര മഞ്ഞ് തുടങ്ങിയ മലയാള സിനിമകളിലും തരാം തിളങ്ങി.

സിനിമകൾക്ക് പുറമെ അഭിമുഖങ്ങളിലും റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അവാർഡ് ഷോകളിൽ ഷംന കാസിം നർത്ഥം ചെയ്യാറുമുണ്ട്.ങ്ങനെ പലവിധത്തിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷംന സോഷ്യൽ മീഡിയകളിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തൻ്റെ ആരാധകരോട് ഒരു സന്തോഷ വാർത്ത പങ്കു വെച്ചിരിക്കുയാണ്.തൻ്റെ പ്രതിശ്രുത വരനോടൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് താരത്തിൻറെ ഈ വെളിപ്പെടുത്തൽ എന്നും എന്റേത് എന്ന ക്യാപ്ഷനോട് കൂടിയാണ് താരം പങ്കുവെച്ചത് കുടുംബത്തിൻറെ അനുഗ്രഹത്തോടെ ജീവിതത്തിൻറെ അടുത്ത ഘട്ടത്തിലേക്ക് താൻ കടക്കുന്നു ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് ഇത് എല്ലാവരുടെയും അനുഗ്രഹത്തി നന്ദി എന്ന് താരം പറഞ്ഞു.

Share this on...