എനിക്ക് അച്ഛനെ നന്നായി അറിയാം. ഏത് പ്രതിസന്ധി വന്നാലും അച്ഛനൊപ്പം മാത്രം എന്ന് മീനാക്ഷി.

in Uncategorized 98 views

കൊച്ചിയിൽ നടി ആ.ക്ര.മി.ക്ക.പ്പെട്ടു എന്ന വാർത്ത 2017 ഫെബ്രുവരി മുതൽ മലയാളികൾ ഓരോരുത്തരും കേൾക്കുന്നതാണ്. അന്നുമുതൽ ഏറെ ഞെട്ടലോടെയാണ് എല്ലാവരും ഈ വാർത്ത കേട്ടത്. മലയാളസിനിമയിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പ്രമുഖ നടിക്ക് നമ്മുടെ നാട്ടിൽ വച്ച് ഇങ്ങനെ സംഭവിച്ചു എങ്കിൽ എന്തായിരിക്കും മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്ന ചോദ്യം അന്നു തന്നെ ഉയർന്നു വന്നിരുന്നു. അതുകൊണ്ടുതന്നെ ഏവരുടെയും മനസ്സിൽ ഒരു തീക്കനലായി ഇന്നും ഈ കേസ് നിലനിൽക്കുന്നു. ഇപ്പോഴും വലിയ രീതിയിൽ ചർച്ചാവിഷയം ആവുകയാണ്.

ദിലീപിനെതിരെ നിരവധി തെളിവുകൾ പുറത്തുവന്നു കഴിഞ്ഞു. ഉടൻ തന്നെ ദിലീപിൻ്റെ അറസ്റ്റ് ഉണ്ടാകും എന്നുള്ള വാദങ്ങളും പ്രതിവാദങ്ങളും നമ്മൾ കേട്ടു കൊണ്ടേയിരിക്കുന്നു. ഇതിനിടയിൽ ദിലീപിന് അന്നും ഇന്നും ഇപ്പോഴും സപ്പോർട്ടായി നിന്ന ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല. മീനാക്ഷി. ദിലീപിൻ്റെ ഏത് അ.പ.ക.ട.ഘ.ട്ട.ത്തിലും, ഏത് വി.ഷ.മ.ഘട്ട.ത്തി.ലും., ഏത് സന്തോഷ ഘട്ടത്തിലും ദിലീപിനൊപ്പം ചേർന്ന് നിന്നത് മീനാക്ഷി മാത്രമായിരുന്നു. രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴും എല്ലാ പിന്തുണയും നൽകി കൂടെ നിന്നത് മീനാക്ഷി ആയിരുന്നു. അതിന് നിരവധി വിമർശനങ്ങൾ മീനാക്ഷി കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം അമ്മയെ വിട്ട് അച്ഛനൊപ്പം നിന്നപ്പോഴും നിരവധി വി.മ.ർ.ശ.ന.ങ്ങൾ മീനാക്ഷി കേട്ടു.

എന്നാൽ അതൊന്നും മീനാക്ഷി ചെവിക്കൊണ്ടിരുന്നില്ല. തൻ്റെ അച്ഛൻ ആണ് ഏറ്റവും വലുത് എന്ന് പറയാതെ പറയുകയാണ് മീനാക്ഷി എന്ന മകൾ. അച്ഛനൊരു പ്രശ്നം വന്നപ്പോഴും, ഗൂ.ഢാ.ലോ.ച.ന.യി.ൽ അച്ഛൻ ജയിലിൽ ആയപ്പോഴും, അച്ഛനെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാതെ, തൻ്റെ അച്ഛൻ തെ.റ്റ്. ചെ.യ്യി.ല്ല എന്ന് വിശ്വസിച്ചു കൊണ്ട് അച്ഛനൊപ്പം നിന്ന മകളാണ് മീനാക്ഷി. ഇപ്പോഴും അച്ഛനെതിരെ നിരവധി തെ.ളി.വു.ക.ൾ നിരത്തുമ്പോഴും അച്ഛനെ കൈവിടാതെ ചേർത്തു പിടിക്കുകയാണ് ഈ മകൾ. നിരവധി വാർത്തകളാണ് പുറത്തുവരുന്നത് മീനാക്ഷി അച്ഛനെ വിട്ടു അമ്മയ്ക്ക് അരികിലേക്ക് പോവുകയാണെന്ന തരത്തിൽ വാർത്തകൾ.

മഞ്ജുവിൻ്റെ അരികിലേക്ക് മീനാക്ഷി എന്ന തരത്തിൽ തമ്പ് മെയിലുകൾ നൽകി നിരവധി വാർത്തകൾ പുറത്തു വന്നു കൊണ്ടേയിരിക്കുന്നു. അച്ഛൻ തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ ഞാൻ ഉറപ്പായും എൻ്റെ അമ്മയ്ക്ക് അരികിലേക്ക് പോകുമെന്ന് നിരവധിപേരാണ് വാർത്താമാധ്യമങ്ങളിലൂടെ പറയുന്നത്. എന്നാൽ അതിലൊന്നും വാസ്തവ മേയില്ല. മീനാക്ഷി എന്നും അച്ഛനൊപ്പം തന്നെയായിരിക്കും. ഏത് പ്രതിസന്ധിഘട്ടത്തിലും ഈ മകൾ അച്ഛൻ ഒപ്പം നിൽക്കും എന്ന് നേരത്തെ തെളിയിച്ചതാണ്. പൂർണമായും വിശ്വസിക്കുകയാണ് ഈ അച്ഛനെ. ആര് എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഈ മകൾ എന്നും അച്ഛനൊപ്പം തന്നെ ഉണ്ടാകും. മറ്റൊരാൾക്കൊപ്പം പോകാൻ മീനാക്ഷി ഒരിക്കലും തയ്യാറല്ല.
ALl rights reserved News Lvoers.

Share this on...