ഒരു നടിയെ പീ.ഡി.പ്പി.ച്ചു എന്ന കേസിൽ ഇത്രയും നാളും ദുബായിലായിരുന്ന പ്രശസ്ത പ്രൊഡ്യൂസറും, നടനുമായ വിജയ് ബാബു നാട്ടിലേക്ക് എത്തി. ഇന്നലെയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു മടങ്ങി എത്തിയത്. ഇന്നലെ തന്നെ ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അറിഞ്ഞിരുന്നു. വാർത്തകളെല്ലാം തന്നെ വിജയ് ബാബുവിൻ്റെ മടങ്ങിവരവ് എല്ലാവരും ചിത്രങ്ങളടക്കം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ട് ഉണ്ടായിരുന്നു. ഇന്ന് വിജയ് ബാബു ഭാര്യ മൊത്ത് ക്ഷേത്രദർശനം നടത്തിയതാണ് പുറത്തുവരുന്നത്. ദിലീപിനും ഇടക്കിടയ്ക്കുള്ളതാണ് ഈ ക്ഷേത്ര ദർശനം എന്നാണ് ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് ആരാധകർക്ക് തന്നെ പറയാനുള്ളത്.
ഭാര്യയ്ക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയ വിജയ് ബാബുവിൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദുബൈയിൽ നിന്നും നാട്ടിൽ എത്തിയതിനു പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ വിജയ് ബാബുവിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നെടുംബാശ്ശേരിയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവ ക്ഷേത്രത്തിൽ വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ബാബു പറയുന്നു.39 ദിവസത്തിനു ശേഷം രാവിലെ ദുബൈയിൽ നിന്നുള്ള വിമാനത്തിലാണ് കൊച്ചിയിലേക്ക് എത്തിയത്. നടിയെ ലൈം.ഗി.ക.മാ.യി പീ.ഡി.പ്പി.ച്ചെ.ന്ന കേസിൽ ഹൈക്കോടതി വ്യാഴാഴ്ചവരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വിജയ് ബാബുവിൻ്റ മടക്കം ഇപ്പോൾ നടന്നിരിക്കുന്നത്.
അപ്പുറവും ഇപ്പുറവും ഉള്ള ഒരു സമ്മതത്തോടെ നടന്ന ലൈം.ഗി.ക. ബ.ന്ധ.മാണ് എന്നാണ് വിജയ് ബാബുവിൻ്റെ തന്നെ വിവാദം. ഇതിന് ആദാരമാകുന്ന അല്ലെങ്കിൽ ചില സാധ്യതകൾ കാണിക്കുന്ന ചില രേഖകളും വിജയ് ബാബു പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. അവരുടെ ചാറ്റുകളും ചില വീഡിയോ സന്ദേശങ്ങളും ഒക്കെ തന്നെയാണ് വിജയ് ബാബു അങ്ങോട്ടുമിങ്ങോട്ടും അയച്ച മെസ്സേജുകളടക്കം ഇപ്പോൾ ഡിജിറ്റൽ തെളിവായി തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും ചാൻസിന് വേണ്ടി ചെയ്ത ഒരു ബന്ധമാണെന്നും,ഇത് പുറത്തുവന്നപ്പോൾ ഞാനെന്തോ വലിയ കുറ്റക്കാരനാക്കി എന്നെ ചിത്രീകരിക്കുകയാണെന്നും,
കൂടുതൽ ചാൻസ് കിട്ടാൻ വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയും ഇത് ഉപയോഗിക്കുകയാണെന്നും വിജയ് ബാബു കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ ഭാര്യയ് ക്ഷേത്രദർശനം നടത്തുന്ന ദൃശ്യങ്ങൾ കൂടി വൈറൽ ആകുമ്പോൾ വിജയ് ബാബുവിൻ്റെ കേസ് കൂടി ഒന്നൂടെ മുറുകുകയാണ്. ഈ വ്യാഴാഴ്ച വരെ ആണ് ഇപ്പോൾ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ഭാര്യയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി വിജയ് ബാബുവിൻ്റെ മടങ്ങി വന്നതിനു ശേഷം തന്നെ, എന്തായിരിക്കും ഇതിന് ശേഷമുള്ള വിധി എന്ന് അറിയണം. ഈ കേസ് മുന്നോട്ട് നോക്കുകയാണ് പ്രേക്ഷകർ എല്ലാവരും.
All rights reserved News Lovers.