മുതലാളിയുടെ ഭാര്യക്ക് തന്നോട് എന്തോ ഉണ്ടെന്നു വിചാരിച്ചു പോയ ഡ്രൈവർക്ക് സംഭവിച്ചത് കണ്ടോ.!!

in Story 192 views

ഡാ നിന്റെ മൊതലാളിയമ്മ നല്ല ചരക്കാണല്ലോ നിന്റെ ഒക്കെ ഒരു ഭാഗ്യം ഇത് പോലെ ഒന്ന് ഉണ്ടായിട്ട് നീ മുട്ടി നോക്കിയില്ല എന്ന് പറഞ്ഞാൽ. ഞാൻ ആണെങ്കിൽ ഇപ്പോൾ….

ഭർത്താവ് ഗൾഫിൽ മകൾ ഹോസ്റ്റലിൽ പിന്നെ കൂടെ ഉള്ളത് 4 ൽ പഠിക്കുന്ന ഒരു ചെർക്കൻ ഇതിൽ പരം ഒരു അവസരം ലഭിക്കോ ….

ബാറിന്റെ മൂലയിൽ രണ്ടു പെഗ് അടിച്ചിരിക്കുമ്പോഴായിരുന്നു മനുവിന്റെ സംസാരം

സധീശൻ ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചിയെ കുറിച്ചാണ് പറയുന്നത്.

മനു ഒറ്റ വലിക്ക് ഒരു പെഗ് കൂടി കഴിച്ചു എന്നിട്ട് ചിരി ഒന്ന് തുടച്ചു. സധീശൻ ഏയ് അതൊന്നും ശെരിയാവില്ല ഡാ നമ്മുടെ അന്നം അവരുടെ വീട്ടിൽ നിന്നല്ലേ അവിടെ ജോലിക്ക് കയറിയതിന് ശേഷമാണ് ജീവിതം ഒന്ന് പച്ച പിടിച്ചത് തന്നെ.

ആ അവരെ ഞാൻ അങ്ങനെ കാണുന്നത് പോലും ശെരിയല്ല അതുകൊണ്ട് നീ ആ വിഷയം വിടെ. എന്നാൽ സധീശൻ അങ്ങനെ പറഞ്ഞപ്പോൾ മനു അവനെ നോക്കി ചിരിക്കുകയായിരുന്നു.

എടാ നീ ശെരിക്കുമൊരു ഫൂളാണ് അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം വന്നിട്ട്.

അതിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ മനു ചോദിക്കുമ്പോൾ സതീശൻ എന്താണ് എന്ന ആകംഷയിൽ അവന്റെ മുഖത്തേക്ക് നോക്കി.

കയ്യിലിരുന്ന സിഗരറ്റ് കത്തിച്ചു കൊണ്ട് മനു ചോദിക്കുന്നുണ്ടായിരുന്നു നിന്റെ മുതലാളിയമ്മ എങ്ങനെ നിന്നോട് നല്ല സ്നേഹമാണോ .

നിനക്ക് ഡ്രസ്സ് ഒക്കെ വാങ്ങി തരാറുണ്ടോ. ഇടക്ക് ശമ്പളത്തേക്കാൾ കൂടുതൽ ക്യാഷ് തരാറുണ്ടോ.

അതൊക്കെ കേട്ടപ്പോൾ സതീശന്റെ മുഖത്തെ വല്ലാത്ത ഒരു ആശ്ചര്യം ഉണ്ടായി.

ഇതൊക്കെ ഇവൻ എങ്ങനെ അറിഞ്ഞു എന്ന് ഓർത്തു

അപ്പോൾ ഉവ്വ് എന്ന് തലായാട്ടി സമ്മതിക്കുമ്പോൾ മനു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു എങ്കിൽ പിന്നെ നിനക്ക് കോളടിച്ചു മോനെ.

നിന്നോട് അങനെ ഒക്കെ അവർ പെരുമാറുന്നുണ്ടെങ്കിൽ ഒന്ന് ഓർത്തോ അവർക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ട്ടമുണ്ട്.

അത് പ്രകടിപ്പിക്കാനുള്ള ഓരോ അടവുകളാണ് ഇദ്ധെല്ലാം ഇതൊന്നും മനസ്സിലാക്കാതെ എല്ലാം പാപം ആൺ എന്ന് പറഞ്ഞു നടക്കുന്ന നീ പൊട്ടൻ തന്നെ.

വെറുതെ ആണുങ്ങളുടെ വില കളയാൻ.

ഞാനൊക്കെ ആണെങ്കിൽ അവരെ കൊണ്ട് ഒരു മൂന്നാർ ട്രിപ്പ് എങ്കിൽ ഒപ്പിച്ചേനെ.

തണുപ്പ് തട്ടിയാൽ മതി ഇവരുടെ ഒക്കെ തനി കൊണം അറിയാൻ പിന്നെ നമ്മൾ ഒന്നും ചെയ്യണ്ട കാര്യമില്ല എല്ലാം അവർ തന്നെ ചെയ്യും.

ഇറങ്ങി പോരുമ്പോൾ കൈനിറയെ ക്യാഷ് കിട്ടുകയും ചെയ്യും.

ഈ പെണ്ണുങ്ങളുടെ മനഃശാസ്ത്രം മുഴുവൻ അറിയുന്നത് കൊണ്ട് പറയുവാണ് നിന്റെ മൊതലാളിയമ്മക്ക് നിന്നോടൊരു ഇതുണ്ട്.

അത് നീ മനസ്സിലാക്കാനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് അത് മനസ്സിലാക്കി വേണ്ട പോലെ ചെയ്തു കൊടുക്ക് ചെക്കാ….

ഒത്താൽ നിന്റെ ജീവിതം ഇതിനേക്കാൾ പച്ച പിടിക്കും. വാരി കോരി തരും പണവും പിന്നെ പലതും….

Share this on...