കാറിൽ സ്വർണ്ണവുമായി എത്തിയ ആൾ ആരാണെന്ന് അറിഞ്ഞ വീട്ടുകാർ ഞെട്ടി പോയി

in Story 1,217 views

ഗൾഫിലെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരുമാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി ഉമ്മയും ഭാര്യയും രണ്ടു കുട്ടികളും എം ബി എ കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു കാര്യമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണം എന്നത് സമയക്കുറവ് കാരണം ഇതുവരെ കഴിഞിട്ടില്ല എന്നാൽ ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് 15 കിലോമീറ്റർ മാത്രം അകലെയുള്ള ഹംസാക്കയുടെ വീട്ടിലേക്കുള്ള യാത്രയിൽ

ഷറഫു ഭാര്യ സുലുവിനോട് ഹംസക്കയെ കുറിച്ച് പറഞ്ഞ് തുടങ്ങി ആദ്യമായി ഗൾഫിൽ എത്തിയ കാലത്ത് ജോലി ഒന്നും ശരിയാവാതെ ഹംസക്കയുടെ റൂമിൽ ഹംസക്കയുടെ ചെലവിലാണ് ഞാൻ കഴിഞ്ഞരുന്നത് എല്ലാവർക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുത്തിരുന്ന ഹംസക്കയെ ഒരു ജേഷ്ഠനെ പോലെയാണ് ഞാൻ കണ്ടിരുന്നത് ഞാൻ ഇപ്പോൾ നിൽക്കുന്ന കമ്പനിയിൽ ജോലിക്ക് റെക്കമെന്റ് ചെയ്തതും ഹംസക്ക തന്നെയാണ് ജോലി ആവശ്യാർഥം പല രാജ്യങ്ങളും സന്ദർശിക്കുന്ന സമയത്ത് ഹംസക്കയുമായുള്ള ബന്ധം കുറഞ്ഞു വന്നു ഇപ്പോൾ അഞ്ചു വർഷമായി ഒരു വിവരവും ഇല്ല

എന്റെ ആദ്യത്തെ ലീവിന് വന്നപ്പോൾ ഒരു പ്രാവിശ്യം ഹംസക്കയുടെ വീട്ടിൽ പോയിരുന്നു അന്ന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട് മൂത്തത് മകളാണ് അന്ന് അഞ്ചിൽ പഠിക്കുന്നു ഇപ്പൊ അവളുടെ വിവാഹം ഒക്കെ കഴിഞ്ഞിട്ടുണ്ടാകും ആ ഇക്കാ വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് അഫ്സൽ മൂന്ന് മാസം മുമ്പ് ഒരു കാര്യം പറഞ്ഞു ഏതോ ഒരു പെൺകുട്ടിയെ കണ്ടു നല്ല കുട്ടിയാണ് എന്നൊതൊക്കെ കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...