കടയിൽ നിന്ന് ബ്രഡ് മോഷ്ടിച്ച കുട്ടിയുടെ പിന്നാലെ പോയി നോക്കിയപ്പോൾ ആ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞു പോയി

in Story 208 views

എനിക്കും ജീവിക്കണം എനിക്കും വിശക്കുന്നുണ്ട് അങ്ങാടിയിലെ റേഷൻ കടയിൽ അരി വാങ്ങാൻ നിൽക്കുമ്പോഴാണ് ആ ശബ്ദം കേട്ടത് ഒരു കടയുടെ മുൻപിൽ ഒരു ബാലൻ നിന്നു കരയുന്നു രണ്ടു മൂന്നു ആളുകൾ ചുറ്റും കൂടി ചെക്കനെ കോളറിൽ പിടിച്ചിട്ടുണ്ട് അവന്റെ കയ്യിൽ പാതി പൊട്ടിയ ബ്രെഡ്‌ പാക്കറ്റ് ഉണ്ടായിരുന്നു അവൻ കരഞ്ഞു കൊണ്ട് ചുറ്റും നോക്കുന്നുണ്ട്… കാര്യം എന്താണന്നറിയാനുള്ള ആകാംഷ ആയിരിക്കണം ആളുകൾ അവിടേക്ക് പോകുന്നുണ്ട്…

സാധനങ്ങൾ വാങ്ങി ഞാനും അങ്ങോട്ട് ചെന്നുഇത്ര ചെറുപ്പത്തിലേ ഇവൻ ഇങ്ങനെയാണെങ്കിൽ വലുതാകുമ്പോൾ എന്തായിരിക്കും കാണിക്ക കടക്കാരൻ ആണെന്ന് തോന്നുന്ന ആൾ അതും പറഞ്ഞു ആളുകളുടെ മുഖത്തേക്ക് നോക്കി എല്ലാവരും ശരിയാണെന്നു മട്ടിൽ തലയാട്ടി എന്റെ മക്കളൊന്നും ഇങ്ങനെ കാണിക്കില്ല കൂടി നിന്ന ആളുകൾക്കിടയിലെ ഒരു സ്ത്രീ മൂക്കത്തു വിരൽ വെച്ചുകൊണ്ട് പറഞ്ഞു ആദ്യമായി കാണുന്ന തരത്തിൽ ആളുകൾ വന്നു നോക്കി നിന്നു ചെറിയ ചെക്കനാ മോഷ്ടിക്കാൻ നടക്കുന്നു ഇവന് വീട്ടിൽ ആളില്ലേ ചോദിക്കാനും പറയാനും… ആളുകൾ പലതും പറഞ്ഞു കൊണ്ടിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...