എല്ലാം കരുതിവെച്ച ഇന്നസെൻ്റ്. ആലീസിന് വേണ്ടി എല്ലാം കരുതി. പൊട്ടിക്കരഞ്ഞു ആലീസ്.

in Uncategorized 4,329 views

ഇന്നസെൻറ് എന്ന മഹാനടൻ നമ്മെ വി.ട്ടു.പി.രിഞ്ഞു പോയി. അദ്ദേഹത്തിൻ്റെ ഓർമ്മകളാണ് ഇനി നമ്മൾക്കൊപ്പം ഉണ്ടാവുക. അദ്ദേഹത്തിൻ്റെ ഓരോ അഭിമുഖത്തിലും നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഒരു വാക്ക് ആലീസ് എന്ന വാക്കാണ്. അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര്. എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്ന ഇന്നസെൻ്റ്. ഇന്നസെൻ്റില്ലാത്ത പാർപ്പിടം എന്ന ഭവനത്തിലേക്ക് ആദ്യമായി എത്തിയപ്പോൾ ഭാര്യ ആലീസിന് കരച്ചിൽ പോലും നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവൻ്റെ വി.യോ.ഗം താങ്ങാനാവാതെ നെഞ്ചുപൊട്ടി കരഞ്ഞാണ് ആലീസ് വീട്ടിലെത്തിയത്. ഇതിൻ്റെ വീഡിയോ കാഴ്ചക്കാരുടെയും കണ്ണ് നനയിക്കുകയും ചെയ്തു.47 വർഷങ്ങൾ ഇന്നസെൻ്റിൻ്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന നല്ലപാതിയാണ് ആലീസ്.

ഇരുവരുടെയും പ്രണയവിവാഹമൊന്നും ആയിരുന്നില്ല. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിന് ശേഷം ഇരുവരും പ്രണയിക്കാൻ തുടങ്ങുകയായിരുന്നു. അങ്ങനെ 47 വർഷങ്ങൾ അവർ പ്രണയിച്ചു. 6 രൂപയുടെ റോയൽ ജാസ്മിൻ സെൻ്റാണ് ആലീസിന് ഇന്നസെൻറ് ആദ്യമായി നൽകിയ സമ്മാനം. പിന്നീട് ഇന്നസെൻറ് ആലീസിനെ സമ്മാനങ്ങൾ കൊണ്ട് മൂടുകയായിരുന്നു. തന്നേക്കാൾ നർമ്മബോധമുള്ള വ്യക്തിയാണ് ആലീസെന്നും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആലീസിൻ്റെ പല തമാശകളും, വീട്ടിലുണ്ടാക്കുന്ന രസകരമായ സംഭവങ്ങളും ഇന്നസെൻ്റ് സുഹൃത്തുക്കളോട് പങ്കുവെക്കുകയായിരുന്നു.

ഇന്നസെൻ്റിൻ്റെ സുഹൃത്തുക്കൾക്കിടയിൽ ആലീസ് പറഞ്ഞതുപോലെ എന്നൊരു തമാശ പോലും ഉണ്ട്. എല്ലാ അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ ആവർത്തിച്ചിരിക്കുന്നത് ആലീസ് എന്ന പേരാണ്. എപ്പോഴും ആലീസ് എന്ന ഒരു പേരില്ലാതെ ഇന്നസെൻ്റിൻ്റെ ഒരു അഭിമുഖം പോലും കാണാൻ കഴിയില്ല. അത്രമേൽ ആലീസിനെ പ്രണയിച്ചിരുന്നു ഇന്നസെൻ്റ്. ഇന്നസെൻ്റിനെയും ആലീസ് അതുപോലെ പ്രണയിച്ചിരുന്നു. ഇരുവരുടെയും ജീവിതം പലർക്കും മാതൃകയാക്കാൻ കഴിയുന്നതായിരുന്നു. ദാമ്പത്യജീവിതത്തിൽ എപ്പോഴും നർമ്മം കലർത്തി പ്രണയം നിറച്ച് ഇന്നസെൻറും ആലീസും മുന്നേറിയിരുന്നു.

മകനുവേണ്ടി സ്വത്തുക്കൾ മാറ്റിവെച്ചിട്ടുണ്ട് ഏങ്കിലും, ഭാര്യയ്ക്ക് വേണ്ടി കരുതാൻ ഇന്നസെൻ്റ് മറന്നിരുന്നില്ല. ഏറ്റവും കൂടുതൽ ഭാര്യയ്ക്കു വേണ്ടി കരുതിവെച്ച ഇന്നസെൻറ് മ.ര.ണ.ശേഷം അദ്ദേഹത്തിൻ്റെ പ്രണയം അദ്ദേഹം അറിയിച്ചത് ഈ സമ്മാനങ്ങളിലൂടെയാണ്. ഇന്നസെൻ്റിന് നൽകാൻ കഴിയുന്നതെല്ലാം ഇന്നസെൻറ് ജീവിതത്തിലും നൽകി, അതുപോലെ മരണശേഷവും നൽകി. ആലീസ് ഇതെല്ലാം അറിഞ്ഞ് വേദന കൂടുകയാണ് ചെയ്തത്.ഇന്നച്ചൻ ഇല്ലാതെ എത്ര സ്വത്ത് കിട്ടിയാലും ആലീസിന് ഒന്നും ആകില്ല. കാരണം ആലീസിൻ്റെ എല്ലാം എല്ലാം ഇന്നസെൻറ് ആയിരുന്നു.

Share this on...