എനിക്ക് അഭിമാനം ആണ് അത് പറയാൻ കാരണം ആ തേപ്പുകാരന്റെ പണം കൊണ്ടാണ് ഞാൻ വളർന്നത് – ഇതാണ് യഥാർത്ഥ വിജയം

in Uncategorized 233 views

തേനി കമ്പത്തുള്ള നാല് സെൻറിലെ കൊച്ചു പുരയിലിരുന്ന് ആരും കാണാതെ അമർനാഥ് ഒരു കത്തെഴുതാൻ തുടങ്ങി കാരണം കാണാൻ നമ്മുടെ നാട് ഒരു കത്ത് എഴുതാൻ തുടങ്ങി എൻ്റെ പ്രിയപ്പെട്ട അച്ഛ… ആ കത്ത് വായിച്ച് കഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുടയിലെ വാടക മുറിയിൽ ഇരുന്ന് മുരുകേശൻ പൊട്ടിക്കരഞ്ഞു കണ്ണീർതുള്ളികൾ കനൽ എരിയുന്ന ഇസ്തിരിപ്പെട്ടിയുടെ മുകളിൽ നീരാവിയായി കമ്പത്തെ ഒരു തുണ്ട് ഭൂമിയിൽപൊട്ടി പൊളിയാറായ വീടും ഉണ്ടായിരുന്നു ആ കുടുംബത്തിന് അതിലാണ് അമർനാഥ് താമസിച്ചിരുന്നത്

ആ ചെറിയ സ്വത്തിന് 5 അവകാശികളും അവരും അവരുടെ കുടുംബം ആ വീട്ടിൽ തന്നെയായിരുന്നു ഈ സ്വത്തിൻ്റെ പേരിലുള്ള തർക്കങ്ങളും പോരുമായിരുന്നു കത്തിൽ അമർനാഥ് സൂചിപ്പിച്ചിരുന്നത് അത് അവിടെ താമസിക്കുന്ന തൻ്റെ പഠനത്തെയും ജീവിതത്തെയും എത്ര മാത്രം ബാധിക്കുന്നുവെന്ന് അവൻ കത്തിൽ വിവരിച്ചിരുന്നു അച്ഛാ… എനിക്ക് പഠിക്കണം ഇവിടെ നിന്നാൽ അത് കഴിയില്ല അച്ഛൻ വന്നെ കൂട്ടികൊണ്ടു പോകണം എന്നെ മാത്രമല്ല അർച്ചനയെയും അമ്മയെയും ഞാൻ അവിടെ വന്ന് നന്നായി പഠിക്കും അച്ഛൻ്റെ കഷ്ടപ്പാടുകൾ തീർക്കും നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകും തീർച്ച

അഞ്ചാം ക്ലാസുകാരനായ മകൻ്റെ ആത്മനൊമ്പരം നിറഞ്ഞ കത്ത് കിട്ടിയ അന്ന് തന്നെ മുരുകേശൻ കമ്പത്തേക്ക് പുറപ്പെട്ടു അവിടെനിന്ന് കുടുംബത്തെ കൂട്ടി തിരികെ ഇരിങ്ങാലക്കുടയിലേക്ക് ഒരു പെട്ടിയിൽ കുറച്ച് സാധനങ്ങളും വസ്ത്രങ്ങളും അതായിരുന്നു അവർ കേരളത്തിലേക്ക് കൊണ്ടുവന്ന സ്വത്ത് രണ്ട് കനൽ ഇസ്തിരിപ്പെട്ടികളും ഒരു സ്റ്റൗവും കലവും മാത്രമുള്ള മുറി ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും പിതാവ് വെള്ളച്ചാമിയും താമസിച്ചിരുന്നത് കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...