ഈ അച്ഛന്റെയും മക്കളുടെയും അനുഭവം കണ്ണു നിറയാതെ നമുക്ക് കാണാനാകില്ല

in Story 686 views

രചന:ട്രീസ ജോർജ്

ഏട്ടാ ഈ ഷർട്ടാകെ പിൻഞ്ചി കീറി തുടങ്ങിയല്ലോ ഏട്ടനൊരു പുതിയ ഷർട്ട് വാങ്ങിക്കൂടെ എന്റെ കയ്യിൽ എവിടുന്നാടീ കാശ് ഞാൻ അച്ഛനോട് ചോദിക്കട്ടെ ഏട്ടാ റബ്ബർ ഷീറ്റ് വിറ്റ് കിട്ടുന്ന കാശ് ലഭിക്കുമ്പോയോ അല്ലെങ്കിൽ തേങ്ങ വില്കുമ്പോയോ മുഴുവൻ കാശും അച്ചന്റെ അടുക്കൽ ഏൽപ്പിക്കാതെ കുറച്ച് കാശ് നമ്മുടെ ആവിശ്യത്തിന് മാറ്റി വെച്ചൂടെ എങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ അച്ഛന്റെ അടുത്ത് കാശ് ചോദിക്കേണ്ട ആവിശ്യം ഇല്ലല്ലോ

നീ ഒന്ന് പതുക്കെ പറ അച്ഛൻ കേൾക്കും ജോലി ഒക്കെ ഞാൻ ചെയ്യുന്നു എന്നേയുള്ളൂ ഇപ്പോഴും ഈ ഭൂമിയൊക്കെ അച്ഛന്റെ പേരിൽ തന്നെയാ കിടക്കുന്നത് അച്ഛന് പണ്ടേയുള്ള നിർബന്ധമ എല്ലാം വിറ്റ് കിട്ടുന്ന കാശ് അച്ഛനെ ഏൽപ്പിക്കണം എന്ന്.അതിൽ നിന്ന് അച്ഛൻ ചിലവിനുള്ള കാശ് തരുന്നുണ്ടല്ലോ.അത് മതിയെടീ നമുക്ക്.എന്തിനാ ചുമ്മാ കാശ് മാറ്റി വെക്കുന്നത്.എന്നാലും ഏട്ടാ ഇപ്പോൾ ഏട്ടന് വയസ്സ് എത്രയാണെന്നാണ് വിചാരം ഈ ചിങ്ങത്തിൽ അമ്പത് വയസ്സാകും.ഇത്രയും പ്രായമായില്ലേ

ഇനിയെങ്കിലും കുറച്ച് ഭൂമി നമ്മുടെ ആവിശ്യത്തിനായി വിട്ട് തന്നിരുന്നെങ്കിൽ ഈ കുഞ്ഞി പിള്ളേരെ പോലെ മുട്ടുസൂചി വാങ്ങാൻ വരെ അച്ഛന്റെ മുന്നിൽ ഇങ്ങനെ കൈ നീട്ടേണ്ടി വരില്ലായിരുന്നു.എടീ അച്ഛന് പേടിയായിട്ടാകും സ്വത്തൊക്കെ നമ്മൾക്ക് വിട്ട് തന്നാൽ നമ്മൾ അച്ഛനെ നോക്കിയില്ലല്ലോ എന്ന് കരുതി ഒരുപാട് സ്ഥലത്ത് അങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ കൂടുതൽ അറിയാൻ വീഡിയോ കാണൂ

Share this on...