അമ്മ മരിച്ച ഒരു കുട്ടി അമ്മക്ക് ഒരു കത്തെഴുതി.അത് വായിച്ച ടീച്ചർ നിലവിളിച്ചു കരഞ്ഞു പോയി.

in Story 4,825 views

മക്കളെ മൂന്നാം തീയതി തന്നെ പോണോ അമ്മ എന്തറിഞ്ഞിട്ടാ ഈ പറയണേ മൂന്നാം തീയതി തന്നെ പോണം എന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാ അമ്മയുടെ വാക്കുകൾ മറുപടി നൽകി. മൂന്നാം തീയതി അച്ഛൻറെ പിറന്നാൾ ആണ് 84 വയസ്സാകുന്നു നമുക്കെല്ലാവർക്കും കൂടി ഒരുമിച്ചിരുന്നു ഒന്നു കൂടായിരുന്നു അച്ഛൻ സന്തോഷാകും ഈ അമ്മയ്ക്ക് എന്താ 81ആം വയസ്സിൽ പിറന്നാളാഘോഷം വേറെ പണിയില്ല അമ്മ സരോജ പറയുന്നത് കേട്ട് കോണി പടി ഇറങ്ങിവന്ന മകൾ ശരണ്യ അമ്മയോട് പറഞ്ഞു അമ്മ തലകുനിച്ചു അമ്മയ്ക്ക് പിറന്നാൾ വഴിപാട് ഇങ്ങനെയുള്ള സെന്റിമെന്റ്സ് ആയി വെറുതെ ഇരുന്നാൽ മതി അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ ഒക്കെ ബർത്ത് ഡേ ആഘോഷിക്കാൻ ആഘോഷിക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ അച്ഛനോടൊപ്പം ഇരുന്ന് എല്ലാവർക്കും.

കൂടി ഭക്ഷണം കഴിക്കാം എന്ന് കരുതി എത്ര കാലമായി നിങ്ങളൊക്കെ അച്ഛന്റെ പിറന്നാളിന് ഒരുമിച്ചു കൂടിയിട്ട്. അമ്മയും കൂടി അങ്ങ് കഴിച്ചാൽ മതി പ്രശാന്ത് അത് പറഞ്ഞപ്പോഴും സരോജം മൗനം എത്തിയെങ്കിലും രാവിലെ പറമ്പിലേക്ക് ഇറങ്ങി മണിക്കൂറുകളോളം അധ്വാനിക്കുന്ന സുകുമാരൻ വെളിയിലെ പൈപ്പിൻ ചുവട്ടിൽ കാലിലെ മണ്ണെല്ലാം കളഞ്ഞ് കഴുകി അകത്തേക്ക് കയറുമ്പോൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു എന്നാൽ ഒന്നും കേൾക്കാത്ത മട്ടിൽ നേരെ അടുക്കളയിലേക്ക് ചെന്നു.

പതിവുള്ള മോരൊഴിച്ച കഞ്ഞി വെള്ളം കുറച്ച് കുടിക്കാൻ സരോജ സുകുമാരനും പരസ്പരം ഒന്നും മിണ്ടിയില്ല ഒന്ന് മുഖത്തോട് മുഖം നോക്കി അത്രമാത്രം. മൂന്നാം തീയതി പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു മകൻ പ്രശാന്തും മകൻ ശാരീരിനെയും അമ്മ നൽകിയ സാധനങ്ങൾ എല്ലാം പെട്ടിയിൽ ഭദ്രമായി വെക്കുമ്പോഴാണ് പ്രശാന്ത് ശരണ്യ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് നാളെ ഹർത്താൽ ആണെന്ന് ശരണ്യ അത് പറഞ്ഞപ്പോൾ സാധനങ്ങൾ അവിടെത്തന്നെ വെച്ച് പ്രശാന്ത് ടിവി വെച്ച് മുറിയിലേക്ക് ഓടി. ബ്രേക്കിംഗ് ന്യൂസ് സംസ്ഥാനത്ത് നാളെ ഹർത്താൽ ദൈവമേ ഇനിയെന്ത് ചെയ്യും ഇങ്ങനെ പെട്ടെന്നൊക്കെ ഇവന്മാർ ഈ ഹർത്താൽ ഒക്കെ പ്രഖ്യാപിച്ചാൽ ഇതിന് നിയമം ഒന്നുമില്ലേ തന്നെ നിയമത്തിന് ആർക്കാ ഇവിടെ പേടി. അമ്മയ്ക്ക് സന്തോഷായില്ലേ അമ്മയുടെ പ്രാർത്ഥന ആഘോഷിച്ചോ 84 ആം പിറന്നാൾ അതിൻറെ ഒരു കുറവ് വേണ്ട പ്രശാന്തിന് ദേഷ്യം സഹിക്കാൻ വയ്യാതെ പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Share this on...