അപ്പാ… ഡാഡാ….ഈ വിളി കേൾക്കാൻ ചീരുവില്ലാതെ പോയല്ലോ. കണ്ണു നിറഞ്ഞു തുളുമ്പി മേഘ്‌ന.

in Uncategorized 34 views

മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമുള്ള ഒരു നായികയാണ് മേഘ്ന. ചിരഞ്ജീവിയുടെ ഭാര്യയായി പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോയെങ്കിലും മലയാളികൾക്കും വളരെയധികം ഇഷ്ടമായി. അത്രമേൽ മലയാളികളുടെ പ്രിയങ്കരി തന്നെയാണ് മേഘ്ന. സോഷ്യൽ മീഡിയയിലൂടെ നല്ല സജീവമാണ് മേഘ്ന. കുട്ടി ചിരഞ്ജീവിയുടെ വിശേഷങ്ങളൊക്കെ തന്നെ മേഘ്ന പങ്കുവയ്ക്കാറുണ്ട്. അച്ഛൻ ചിരഞ്ജീവിയെ പോലെയും അമ്മ മേഘ്നരാജിനെ പോലെയും മകൻ റയാൻസർജയും ഒരു കുഞ്ഞ് സൂപ്പർസ്റ്റാറായി കഴിഞ്ഞു. മകൻ്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകൻ പപ്പാ എന്നും ദാദാ എന്നും വിളിക്കുന്ന പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മേഘ്ന.

പപ്പ, ദാദാ എന്ന് മേഘ്ന പറയുമ്പോൾ അത് കേട്ട് കുഞ്ഞ് റയാനും അങ്ങനെ വിളിക്കുകയാണ്. എത്ര കണ്ടാലും മതിവരുന്നില്ല ഈ വീഡിയോ എന്നാണ് ആരാധകർ തന്നെ അഭിപ്രായപ്പെടുന്നത്. എന്തൊരു ക്യൂട്ട് ആണ് റയാനെന്നും ചിലർ കമൻറ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു. 2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നത്. അപ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഒക്ടോബർ 22നാണ് മേഘ്ന ആൺകുഞ്ഞിന് ജൻമം നൽകിയത്. ഭർത്താവിൻ്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചു നിന്നത് കുഞ്ഞു റയാൻ കാരണമാണ്. നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവി യിൽ രണ്ടുവർഷത്തിനുശേഷം മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗവരയായ ചിത്രം നിർമ്മിക്കുന്നതും.

ഇതിനോടകം തന്നെ കുട്ടി റയാൻ്റെയും അമ്മ മേഘ്നയുടെയും ഈ വീഡിയോ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മേഘ്ന പങ്കു വച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് തന്നെ ഒരു സ്പെഷ്യൽ ഫാൻസ്പെയ്സ് ഉണ്ടെന്ന് പറയേണ്ടി വരും. ഇതിനോടകം തന്നെ മേഘ്നയുടെ ഫോളോവേഴ്സ് വൺ മില്യൺ ആയതിൻ്റെ സന്തോഷവും താരം തന്നെ പങ്കുവെച്ചിരുന്നു. അതിനോടൊപ്പം തന്നെയാണ് ‘മൈ സൺ ഷൈൻ’ എന്ന ക്യാപ്ഷനോടുകൂ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മമ്മയെന്നും, ദാദായെന്നും, പപ്പയെന്നും പഠിപ്പിച്ചത് തന്നെ ഇപ്പോഴും ചിരഞ്ജീവി ആ വീട്ടിൽ ജീവിക്കുന്നു എന്ന് മേഘയുടെ മനസ്സിൽ ജീവിക്കുന്നു എന്ന് തന്നെയാണ് ആരാധകർ തന്നെ കമൻറ് ചെയ്ത് എത്തുന്നത്.
All rights reserved News Lovers.

Share this on...