പതിവ് പോലെ കോളേജിൽ നിന്നും വീട്ടിലേക്ക് പക്ഷെ അവളെ കാത്തിരുന്നത് ഈ ദുരന്തം

in News 575 views

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഉള്ള പല അപകടങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിട്ടും കേട്ടിട്ടുമുള്ളതാണ്. ട്രെയിനിൽനിന്ന് ഇറങ്ങുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിന് ഇടയിൽ
കാൽ വഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ ട്രെയിനിനടിയിൽപ്പെട്ട വിദ്യാർത്ഥിനി മ,രി,ച്ചി,രി,ക്കു,കയാണ്. ഒരു ദാരുണ അ,ന്ത്യം തന്നെയാണ് നടന്നിരിക്കുന്നത്. ശശികല എന്ന 20 വയസ്സുകാരി പെൺകുട്ടിയാണ് മ,രി,ച്ച,ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഈ അ,പ,ക,ടം ഉണ്ടാകുന്നത്. ചികിത്സയിലിരിക്കെ ഇന്നാണ് പെൺ കുട്ടിയുടെ മ,ര,ണം സ്ഥിരീകരിക്കുന്നത്.

ഗുണ്ടൂർ റയാ ഗാദ പാസഞ്ചറിൽ സഞ്ചരിക്കുകയായിരുന്നു പെൺകുട്ടി .ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും ട്രെയിനിലും ഇടയിലേക്ക് പെട്ട് പോവുകയായിരുന്നു പെൺകുട്ടി.ദുഗാദയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനി കൂടിയാണ് ശശികല. സ്ഥിരമായി ശശികല യാത്ര ചെയ്തു കൊണ്ടിരുന്ന ട്രെയിനായിരുന്നു ഇത്. പതിവുപോലെതന്നെ ബുധനാഴ്ച രാവിലെയും ട്രെയ്നിൽ യാത്ര ചെയ്തിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാൽ വഴുതി വീണത്. ഫ്ലാറ്റ് ഫോമിനും ട്രെയിനിൽ കുടുങ്ങുകയായിരുന്നു ചെയ്തത്. ട്രെയിൻ നിർത്തിവെച്ച് ആർ പി എഫും റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് വൈകുന്നേരം തന്നെ പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചു.

പെൺകുട്ടിയുടെ ശരീരത്തിൻ്റെ ആന്തരിക ഭാഗങ്ങളിലെല്ലാം സാരമായ പരിക്കുകളാ.യിരുന്നു ഉണ്ടായിരുന്നത് ഇതാണ് മ,ര,ണ,കാരണമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വളരെ വേദനയോടെയാണ് ഈ വാർത്ത പ്രേക്ഷകർ നോക്കിക്കാണുന്നത്. സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ തന്നെ ഈ വാർത്ത ശ്രദ്ധനേടിയിരുന്നു. പെൺകുട്ടി ട്രെയിനിൽ നിന്ന് വീണ സംഭവം മുതൽ തന്നെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ട്രെയിനിൽ നിന്നുമുള്ള ഇത്തരം അപകടങ്ങൾ കുറെ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ട്രെയിനിലും മറ്റും സഞ്ചരിക്കുമ്പോൾ വളരെ അധികം ശ്രദ്ധ വേണം യാത്രയിൽ മുൻപോട്ടു പോകുവാൻ.

യാത്രയിലുടനീളം അശ്രദ്ധ നമുക്ക് ഉണ്ടാവുകയും വേണം. ഇല്ല എങ്കിൽ ഇത്തരത്തിൽ പല തരത്തിലുള്ള അ,പ,ക,ട,ങ്ങൾ നമ്മൾ കാണേണ്ടി വരുമെന്ന് ഉറപ്പാണ്. 20 വയസ്സ് മാത്രമുള്ള ഈ പെൺകുട്ടിയുടെ മ,ര,ണം ഒരിക്കൽ കൂടി ഇത്തരം അ,പ,ക,ട,ങ്ങ,ളെ കുറിച്ച് നമ്മളെയെല്ലാം ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. ട്രെയിനിൽ ആളുകളെ യാത്രയാക്കാൻ പോകുന്ന സമയത്ത് പോലും അ,പ,ക,ട,ങ്ങ,ൾ നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രെയ്നിൽ യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.

ഇല്ലാത്ത പക്ഷം ഒരു ട്രെയിൻ യാത്രയ്ക്ക് നമ്മുടെ ജീവൻ അപഹരിച്ചു കൊണ്ടു പോകാൻ മാത്രമുള്ള കഴിവുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. സ്ഥിരമായി ട്രെയ്നിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിക്ക് ആണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരിക്കുന്നത്. അത്രയും കാലത്തെ പരിചയം ട്രെയിൻ യാത്രയിൽ ഉണ്ടായിട്ടുപോലും ഈ പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഭരണം സംഭവിച്ചതിൽ ഏറെ ദുഃഖിതനാണ് എല്ലാവരും.

Share this on...