ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, നാട്ടുകാരുടെ പ്രിയ ഷീല ചേച്ചിയുടെ യഥാർത്ഥ പണി എന്തെന്ന് കണ്ടോ!

in News 160,280 views

ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, നാട്ടുകാരുടെ പ്രിയ ഷീല ചേച്ചിയുടെ യഥാർത്ഥ പണി എന്തെന്ന് കണ്ടോ! ബൂട്ടി പാര്ലറില് എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിറ്റ സംഭവത്തിൽ ഉടമ ആയ സ്ത്രീ അറസ്റ്റിൽ.ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷീ സ്റ്റയിൽ ബൂട്ടി പാര്ലര് ഉടമ ആയ ഷീലയാണ് അറസ്റ്റിൽ ആയത് ഇവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പ് കയ്യിൽ ഉണ്ടായിരുന്നു.

ബൂട്ടി പാർലറിന്റെ മറവിൽ ആയിരുന്നു ഷീല ലഹരി വില്പന നടത്തിയത്.ബൂട്ടി പാര്ലറില് എത്തുന്ന യുവതികൾക്ക് വിൽക്കാൻ വേണ്ടിയാണു ഷീല ലഹരി സ്റ്റാമ്പ് കൈവശം വെച്ചത് എന്ന് എക്‌സൈസ് ഉദോഗസ്ഥർ അറിയിച്ചു .ഇവിടെ ലഹരി വില്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ എക്സൈസ് കഴിഞ്ഞ ദിവസം ഇവിടെ എത്തി പരിശോധന നടത്തിയത് കഴിഞ്ഞ കുറച്ചു ദിവസം ആയി ഷീല യും ബൂട്ടി പാർലറും എക്സൈസ് ഉദോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു ഇരു ചക്ര വാഹനത്തിലാണ് ഷീല ലഹരി മരുന്നു സൂക്ഷിച്ചിരുന്നത്.ഷീല സണ്ണിക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്നത് ആരാണ് എന്ന് കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this on...