ജാമ്യം കിട്ടി പുറത്തിറങ്ങിയ കിരൺ പറഞ്ഞത് കേട്ടോ.!!സ്ത്രീധന പീ,ഡ,ന,ത്തെ തുടർന്ന് വിസ്മയ ആ,ത്മ,ഹ,ത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാർ ജയിൽ മോചിതനായി. സുപ്രീം കോടതി ഇന്നലെ കിരണിനെ ജാമ്യം അനുവദിച്ചിരുന്നു കേസിൽ നിരപരാധിയാണ് എന്ന് കിരൺ മാധ്യമങ്ങളോട് പറ,ഞ്ഞു കോടതിയിൽ കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആയിരുന്നു കിരൺ കുമാർ ജയിൽമോചിതനായത് . സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവ് കൊല്ലം കോടതിയിലും ജയിലിലും കൊടുത്ത് നടപടികൾ പൂർത്തിയാക്കി. കിരൺ കുമാറിന്റെ അച്ഛൻ സദാശിവൻ പിള്ള ഉൽപ്പടെ ഉള്ളവരും അഭിഭാഷകരും കൊല്ലം ജില്ലാ ജയിലിന് മുമ്പിൽ എത്തിയിരുന്നു. കേസിൽ നിരപരാധിയാണ് എന്ന് കിരൺ മാധ്യമങ്ങളോട് പറഞ്ഞു.
മൊബൈൽ ഫോൺ ഉൾപ്പടെ കെട്ടിച്ചമച്ച തെളിവുകളാണ് എന്നും കിരൺ പറഞ്ഞു.സ്ത്രീധന പീ,ഡ,നം, ഗാ,ർ,ഹി,ക പീ,ഡ,നം ആ,ത്മ,ഹ,ത്യ പ്രേ,ര,ണ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ചുമത്തിയിരുന്നത് കേസിന്റെ വിജാരണ 10 ന് നടക്കും . അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കും പിന്നീടുള്ള വിസ്താരണയിൽ പ്രതിഭാഗം ഹാജറാക്കുന്ന 8 സാക്ഷികളെ വിസ്തരിക്കും. ഏപ്രിൽ അവസാനം കേസിൽ വിധി പറയുന്ന വിധം നടപടികൾ പൂർത്തിയാക്കും എന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ.